Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 7

 

അരുണിമ അവനെ തടയാന്‍ നോക്കി.

 

“”കബഡി കബഡി “”

 

വിഷ്ണു അവനെ മാടിവിളിച്ചു. എഴുന്നേറ്റു കുതറി മാറാൻ ശ്രെമിച്ചു അരുണിന്റെ കാലിൽ അവൻ പിടിച്ചു വീണ്ടും താഴെയിട്ടു.  എന്നിട്ട് അരുണിന്റെ കാലിൽ വലിച്ചുകൊണ്ട് അവൻ ഒരു എട്ടുപത്തു മീറ്റര്‍  മുൻപോട്ട് പോയി. വിഷ്ണു അങ്ങനെയാണ് തല്ലാന്‍ തുടങ്ങിയാല്‍ അവനത് ഹരമാണ്. വിഷ്ണു ഭദ്രന്‍ പേരുപോലെ തന്നെ ഒരേസമയം ക്ഷിപ്ര പ്രസാദിയും ക്ഷിപ്രകോപിയും.

 

“” വിടാടാ മയിരേ എന്നെ. “”

 

എന്നെല്ലാം പറഞ്ഞു അരുൺ മറ്റേ കാല് വെച്ച് വിഷ്ണുനെ ചവുട്ടുന്നുണ്ട്  പക്ഷേ അതൊന്നും അവനേക്കുന്ന പോലുമില്ല. അവസാനം വിഷ്ണു അവനെ തിരിഞ്ഞു നെഞ്ചത്തും വയറ്റിലും നാലഞ്ചു ചവിട്ട് ചവിട്ടി.  അതുപക്ഷേ ചന്തുവിന് നന്നേ ഏറ്റിട്ടുണ്ട് എന്നത് അവന്റെ നിലവിളി സാക്ഷ്യപ്പെടുത്തി.

ആ കണ്ടം അവസാനിക്കുക്ക ഒരു കൈ തോട്ടിലാണ്.  ആ വരമ്പേത്തിയപ്പോൾ അരുൺ വിഷ്ണുവിനെ കാലില്‍ ചവിട്ടി തോട്ടിൽ ഇട്ടു, എന്നിട്ട് അരുൺ രക്ഷപെട്ടു എഴുന്നേറ്റു ഓടാൻ നോക്കിയെങ്കിലും വിഷ്ണുവിന് അവന്റെ കാലിൽ  പിടുത്തം കിട്ടിയിരുന്നു. വിഷ്ണു അവനെയും വലിച്ചു തന്‍റെഒപ്പം തോട്ടിൽ ഇട്ടു.  അരുൺ ഒന്നു മുങ്ങി അൽപ്പം വെള്ളങ്കുടിച്ചു.  അപ്പോഴേക്കും വിഷ്ണു പുറകിൽ കൂടെ വന്നു ലോക്കിട്ടു. അരുണിന്റെ കഴുത്തിൽ കോര്‍ത്തുപിടിച്ചു വെള്ളത്തിൽ മുക്കി. എന്നിട്ടവന്‍ നരസിംഹത്തിലെ മോഹല്ലാലിന്റെ ഇന്റ്രോയില്‍ വെള്ളത്തില്‍ നിന്നു പൊങ്ങിവരുന്ന പാട്ട് പാടാന്‍ തുടങ്ങി.

“”ധ്യാനം ധേയം നരസിംഹം

ധര്‍മ്മാര്‍ത്ഥമോക്ഷം നരസിംഹം

പൂര്‍ണ്ണം ബ്രഹ്മം നരസിംഹം

ത്വമേവസര്‍വ്വം നരസിംഹം

 

അരണിയില്‍ നിന്നും ജ്വാലകണക്കെ

ജലധിയില്‍ നിന്നും മുങ്ങിപ്പൊങ്ങുന്നേ

ഓം…ഓം…

ഘനതിമിരങ്ങള്‍ ചിന്നിച്ചിതറും

ഭ്രമണപഥത്തില്‍ കത്തിപ്പടരുന്നേ

ഓം…ഓം…

……………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025