Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടിനെ പ്രണയിച്ചവൾ

അത് നിങ്ങളുടെ പെർഫോമൻസ് പോലെയിരിക്കും.നിങ്ങൾക്ക് ലഭിക്കുന്നതിന്റെ ഇരുപത് % ഞങ്ങൾക്കുള്ള കമ്മീഷനാണ്.

നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായിരിക്കും.അതുപോലെ നിങ്ങൾക്ക് ലഭിക്കുവാനിരിക്കുന്ന
ക്ലൈന്റ്സിന്റെ വിവരങ്ങളും.സൊ സാമ്പിൾ ചോദിക്കരുത്.ഡീൽ ഉറച്ചു കഴിഞ്ഞാൽ ശരിയായ സമയത്ത് നിങ്ങളെ ക്ലൈന്റ്സിന് അരികിൽ എത്തിക്കുമെന്ന് മാത്രം.അവിടെയും പേഴ്‌സണൽ വിവരങ്ങൾ ചോദിക്കാനോ പറയുവാനോ പാടുള്ളതല്ല.

ഇനിയും നിങ്ങൾക്കിതിൽ തുടരാൻ താത്പര്യമുണ്ടെങ്കിൽ
ഇതെ നമ്പറിൽ നിങ്ങളുടെ പ്രൊഫൈൽ വാട്സാപ്പ് ചെയ്യുക ഒപ്പം രണ്ട് ഫുൾ സൈസ് ഫോട്ടോയും.ശേഷം ഞങ്ങൾ അയച്ചുതരുന്ന അക്കൗണ്ടിൽ പണമടച്ച് ഇഷ്ട്ടപ്പെട്ട പാക്കേജ് തിരഞ്ഞെടുക്കുക.”അയാൾ പറഞ്ഞു നിർത്തി.

“ഒന്ന് ആലോചിച്ചു പറയാം ഭായ്”
ജിമിൽ പറഞ്ഞു.

അത് അയാൾ സമ്മതിച്ചുകൊണ്ട് കാൾ കട്ട് ചെയ്തു.ജിമിൽ തന്റെ ബെഡിലിരുന്ന് കണക്ക് കൂട്ടി.
കാണക്ക് പരീക്ഷക്കുപോലും ഇത്രയും ബുദ്ധിമുട്ടിക്കാണില്ല
ജിമിൽ.ഓരോ പാക്കേജും അത് നൽകുന്ന ലാഭവും പ്രത്യേകം നോക്കിയ ജിമിൽ ഒടുവിൽ തന്റെ തീരുമാനമെടുത്തു.ഒന്ന് ട്രയൽ എടുത്തു നോക്കുക തന്നെ.

ഉടൻ തന്നെ ഏജന്റ് പറഞ്ഞതു പ്രകാരമുള്ള പ്രൊഫൈൽ അയച്ചുകൊടുത്തു.പൊക്കവും തൂക്കവും എന്തിന് പറയുന്നു സാധനത്തിന്റെ നീളവും വണ്ണവും വരെ.

കുറച്ചു നേരമവൻ അക്ഷമനായി കാത്തിരുന്നു.മറുപടിയായി അയാളുടെ മെസ്സേജും വന്നു.ഒരു അക്കൗണ്ട് നമ്പറായിരുന്നു അത്.
“പണമടച്ചതിന് ശേഷം ഏത് പാക്കേജ് എന്നും പണമടച്ചതിന്റെ റഫറൻസ് നമ്പറും സെന്റ് ചെയ്യുക”അയാൾ നിർദ്ദേശിച്ചു.

തീരുമാനിച്ച പ്രകാരം ബേസ് പാക്കേജ് ആയ സിൽവറിനുള്ള
പേമെന്റ് ചെയ്ത ജിമിൽ ഏജന്റ് പറഞ്ഞ നിർദ്ദേശം കൃത്യമായി പാലിച്ചു.

ഉടൻ തന്നെയൊരു മറുപടിയെത്തി.ക്ലബ്ബിൽ ജോയിൻ ചെയ്തതിന് നന്ദിയറിയിച്ച് ഒരു
വാട്സാപ്പ് സന്ദേശം.

അവന്റെ കാത്തിരിപ്പ് അവിടെ തുടങ്ങി.താനും വൈകാതെ ഒരു പെണ്ണിനെയറിയും അതും ഇങ്ങോട്ട് പണം വാങ്ങി.ജിമിൽ കോരിത്തരിച്ചുപോയി.അത് വഴി തനിക്ക് ലഭിക്കുന്ന പണവും ലൈംഗിക സുഖവും മാത്രമായിരുന്നു അവന്റെ ലക്ഷ്യം.

ദിവസം രണ്ട് പിന്നിട്ടു.അവന് വീണ്ടും ഒരു സന്ദേശമെത്തി.”ഒരു മെഡിക്കൽ ഫിറ്റ്നസ് എടുത്തു നൽകുക.”എന്നതായിരുന്നു അതിന്റെ ഉള്ളടക്കം.ഓഫിസിൽ ഇരിക്കുമ്പോഴായിരുന്നു അത്.
ഓഫിസ് ടൈം കഴിഞ്ഞതും അവനിറങ്ങി ഒടുകയായിരുന്നു.
അങ്ങനെ ഫിറ്റ്നെസും പാസായ ജിമിൽ വീണ്ടും തന്റെ കാത്തിരിപ്പ് തുടർന്നു.

പക്ഷെ പിന്നീട് ഒരു വിളിയോ സന്ദേശമോ ഒന്നുമുണ്ടായില്ല.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025