Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടിനെ പ്രണയിച്ചവൾ

ജോലിക്കിടയിലും അവൻ ഫോൺ ചുമ്മാ എടുത്ത് നോക്കും
ഫ്രീ ടൈമിൽ ഏജന്റിനെ ഒന്ന് വിളിച്ചുനോക്കും.

പക്ഷെ നിരാശയായിരുന്നു ഫലം.
താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കാൻ അവൻ വൈകി.

തനിക്ക് ലഭിച്ച വാഗ്ദാനങ്ങൾ തെറ്റായിരുന്നു എന്ന് ജിമിലിന്
ബോധ്യം വരാൻ രണ്ടാഴ്ച്ചയോളം സമയം വേണ്ടിവന്നു.ചോദിച്ച പണം ട്രാൻസ്ഫർ ചെയ്തതിൽ
പിന്നെ വിളിയുമില്ല മെസ്സേജുമില്ല.
തിരിച്ചു വിളിക്കുമ്പോൾ നമ്പർ സ്വിച്ച് ഓഫ് ആയി കാണപ്പെട്ടു. അയക്കുന്ന മെസ്സേജ് റീഡ് ചെയ്യപ്പെടുന്നുമില്ല.എന്തിനധികം ജിമിൽ കണ്ട ഓൺലൈൻ പരസ്യം പോലും നീക്കപ്പെട്ടിരുന്നു.

കംപ്ലയിന്റ് കൊടുത്താലോ എന്ന് ജിമിൽ ചിന്തിച്ചു.
പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്ന് അവൻ അതിന് മുതിർന്നില്ല.അയ്യായിരമല്ലെ അങ്ങ് പോട്ടെ എന്ന് കരുതി.

പണം നഷ്ട്ടപ്പെട്ടതിന്റെയും താൻ നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ ഒരു
നിമിഷം കൊണ്ട് തകർന്നു വീണതിന്റെയും വ്യസനത്തിൽ മൂക്കറ്റം കുടിച്ചു റൂമിലേക്ക് മടങ്ങുന്ന വഴിയിലാണ് അവൻ ആ കാഴ്ച്ച കണ്ടത്.

രാത്രി ഏറെ വൈകി.ആടിയുലഞ് ഒരു വിധം തന്റെ ബൈക്കിൽ റൂമിലേക്ക് പോവുകയായിരുന്നു ജിമിൽ.വഴിയിൽ,ഒരൊഴിഞ്ഞ കോണിൽ പേരറിയാത്ത ഒരു വൃക്ഷത്തിന് താഴെ ഒരു എസ് യു വി പാർക്ക് ചെയ്തിരിക്കുന്നത് ഹെഡ് ലൈറ്റ് വെളിച്ചത്തിലവൻ കണ്ടു.ആൾസഞ്ചാരം കുറഞ്ഞ വഴി.

വണ്ടി നന്നായി കുലുങ്ങുന്നുണ്ട്.
എന്തെന്നറിയാനുള്ള വ്യഗ്രതയിൽ കാറിന് കുറച്ചു ദൂരം പിന്നിൽ ബൈക്ക് സ്റ്റാന്റിലിട്ടിട്ട് പാർക്കിങ് ലൈറ്റ് തെളിഞ്ഞുകിടക്കുന്ന ഇന്നോവയുടെ പരിസരത്തേക്ക് ജിമിൽ നടന്നു.

അല്പം ദൂരെ നിന്ന് ലഭിക്കുന്ന സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ കാറിനുള്ളിൽ കണ്ട കാഴ്ച്ച അവനെ അക്ഷരാർത്ഥത്തിൽ
ഞെട്ടിച്ചുകളഞ്ഞു.

കാറിനുള്ളിൽ പൂർണ്ണ നഗ്നരായ രണ്ടുപേർ.അതിലൊരാളെ ജിമിലിന് നന്നായിട്ടറിയാം.അവൻ
ഒരു വട്ടം കൂടി ശ്രദ്ധിച്ചു നോക്കി ആളെ ഉറപ്പുവരുത്തി.അതെ അവൾ തന്നെ,അവനുറപ്പിച്ചു.

പക്ഷെ ആരോ കണ്ടു എന്നവർ മനസ്സിലാക്കും മുന്നേ അവൻ അവിടെനിന്നും വലിഞ്ഞു. അപ്പോഴും ഇന്നോവയിൽ അവർ ഇണചേരുകയായിരുന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025