Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 7

“ആഗ്രഹം ഉണ്ട്.. പക്ഷെ.. പാവം ചേച്ചി.. അവരുടെ അവസ്ഥ ഞാൻ ചൂഷണം ചെയ്യുകയല്ലേ..” ഞാൻ ചോദിച്ച ചോദ്യത്തിന് ഞാൻ എന്നോട് തന്നെ ഉത്തരം പറഞ്ഞു…

എനിക്ക് തന്നെ കുറ്റ ബോധം തോന്നി.. എനിക്ക് വെറുപ്പ് തോന്നി തുടങ്ങി.. ഇതിങ്ങനെ വളരാൻ സമ്മതിച്ചു കൂടാ.. ഞാൻ ആ ബോക്സറിന്റെ ഫോട്ടോ അയച്ചത് മുതലാണ് ചേച്ചിയിൽ മാറ്റങ്ങൾ കണ്ടത്.. അത് വരെ അച്ചു ഓരോന്ന് പറഞ്ഞു തരും.. അതും കല്യാണം ഒക്കെ കഴിഞ്ഞിട്ട്.. എന്നൊക്കെ പറഞ്ഞിരുന്ന ആൾ ആണ് ചേച്ചി.. എന്റെ കുറ്റമാണ് എല്ലാം..

ഞാൻ മൊബൈൽ എടുത്തു..

ചേച്ചിടെ മെസ്സേജ് ഒന്നും ഇല്ല.. ചേച്ചിയും വിഷമിച്ചു കിടക്കുവായിരിക്കും..

“ചേച്ചി.. സോറി.. ഞാൻ അത് അയക്കാൻ പാടില്ലായിരുന്നു.. ”

ചേച്ചി മെസ്സേജ് കണ്ടയുടനെ ടൈപ്പ് ചെയ്തു തുടങ്ങി..

“അതെന്താ.. ഞാൻ ചോദിച്ചിട്ടല്ലേ നീ അയച്ചേ..”

“എന്നാലും ഞാൻ അയക്കാൻ പാടില്ലായിരുന്നു”

“ഇപ്പൊ എന്ത് പറ്റി നിനക്ക്”

“ഒന്നുമില്ല.. ചേച്ചി ആ ഫോട്ടോ ഡിലീറ്റ് ആക്ക്.. അതും ഞാൻ മുൻപ് അയച്ച ഫോട്ടോകളും.. ”

“ഇത് കൊള്ളാം.. എന്റെ ഫോണിലെ ഫോട്ടോ എന്ത് ചെയ്യണം എന്ന് എനിക്കറിയാല്ലോ”

“അതല്ല.. ആരേലും കണ്ടാൽ എന്ത് വിചാരിക്കും..”

“ഓഹ്.. അതാണോ നിന്റെ പ്രശനം.. നിന്റെ കല്യാണം മുടങ്ങുമോ എന്ന്.. അല്ലെ..”

“അയ്യോ.. അങ്ങനെ അല്ല ചേച്ചി.. ചേച്ചിയെ പറ്റിയും ആരേലും എന്തേലും വിചാരിക്കും”

“ഓ.. പിന്നെ.. നിനക്ക് അങ്ങനെ ഒന്നും ഇല്ല.. നിനക്ക് പേടി.. അച്ചു ഇട്ടിട്ട് പോകുമോ എന്ന്”

“ചേച്ചി.. അങ്ങനെ പറയല്ലേ”

“എനിക്ക് നേരത്തെ അറിയാമായിരുന്നെടാ.. എനിക്ക് ഞാൻ മാത്രമേ ഉള്ളു എന്ന്”

“ചേച്ചി…”

“അല്ലാതെ പിന്നെ.. ഇത് വരെ.. എല്ലാം തുറന്നു സംസാരിച്ചിട്ട്.. പെട്ടെന്ന് ഭൂതോദയം ഉണ്ടായോ ഇപ്പൊ.. ഇപ്പൊ ഞാൻ ആരായി.. നിന്നോട് കെഞ്ചി, ഓരോ വൃത്തികേട്ട ഫോട്ടോ അയപ്പിക്കുന്ന ഒരു കാമ ഭ്രാന്തി.. നീ മാന്യൻ.. അല്ലെ..”

“ചേച്ചി.. ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല.. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025