Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 8

അൽപ സമയം ചേച്ചി ഒന്നും ചെയ്തില്ല..

എന്റെ കുണ്ണ താഴ്ന്നു തുടങ്ങി.. അബദ്ധം ആണോ ഭഗവാനെ.. ചേച്ചി ഇന്നലത്തെ വിഷമം ഒക്കെ മറന്നു കാണില്ലേ..

എന്റെ പ്രതീക്ഷ തെറ്റിച് ചേച്ചി വയറിനു മുകളിൽ ഇരുന്ന എന്റെ കയ്യുടെ മേലെ ചേച്ചിടെ കൈകൾ ചേർത്ത് പിടിച്ചു.. കുണ്ടി ബാക്കിലേക്ക് തള്ളി എന്റെ കുണ്ണയിൽ അമർത്തി..

“എന്റെ കണ്ണാ .. നിർത്തല്ലേ.. നക്കെടാ.. ”

കൃഷ്ണൻ മാറി കണ്ണൻ ആയി.. ചാറ്റ് ചെയ്തപ്പോളും ചേച്ചി ഈ മൂഡിൽ ഇരിക്കുമ്പോൾ എന്നെ കണ്ണാ എന്നാണു വിളിച്ചത്.. കണ്ണൻ എനിക്കുള്ള ഗ്രീൻ സിഗ്നലാണ്..

ഞാൻ ആ കഴുത്തിലെ വെള്ളം ഫുൾ നക്കിയെടുത്തു.. നക്കുന്തോറും എന്റെ കൈയ്ക്ക് മുകളിലെ ചേച്ചിടെ പിടി കൂടി കൂടി വന്നു.. ചേച്ചി സുഖിക്കുവാണ്..

പെട്ടെന്ന് ചേച്ചി കുതറി മാറി എന്റെ നേർക്ക് നിന്നു.. ആന്റിയെക്കാൾ പൊക്കവും വണ്ണവും ഉണ്ട് ചേച്ചി.. ഒരു ഒത്ത പെണ്ണ്.. എന്നോളം പോന്ന ഒരു പെണ്ണ്.. പക്ഷെ എന്റെ അത്ര പൊക്കം ഇല്ല..

നേരെ നിന്ന് ചേച്ചി എന്റെ കണ്ണുകളിലേക്ക് നോക്കി.. അടുത്ത അടി ആര് വയ്ക്കും എന്ന് സംശയിച്ചു ഞങ്ങൾ നിന്നു..

ഞാൻ തന്നെ മുന്നോട്ടാഞ്ഞു ആ തത്തമ്മ ചുണ്ടുകൾ മൊത്തി വായിലാക്കി..

ചേച്ചിയെ കാണാൻ നടി മുക്തയെ പോലെയാണ്.. അതെ ചുണ്ടുകൾ.. ഇളം പിങ്ക് ചുണ്ടുകൾ.. അതിപ്പോ എന്റെ ചുണ്ടുകൾക്കിടയിൽ കിടന്നു ഞരങ്ങുവാണു.. ഞാൻ ഓരോ ചുണ്ടുകളും വായിലാക്കി ചപ്പിയെടുത്തു.. ചുണ്ടുകൾ വിടുമ്പോഴും ചേച്ചി കണ്ണുകൾ അടച്ചു ഏതോ മായ ലോകത്താണ്.. അത് കാണുമ്പോൾ ഞാൻ ആ ചുണ്ടുകൾ വീണ്ടും വായിലാക്കി നുണയും.. ഇത്തവണ ഞാൻ നാക്ക് ചേച്ചിയുടെ വായിനുള്ളിലേക്ക് തള്ളി കേറ്റി.. ചേച്ചിടെ വായ്ക്കുള്ളിൽ ചേച്ചിടെ നാക്കിനായി പരതി നടന്നു.. കാര്യം മനസ്സിലായ ചേച്ചി നാക്കെടുത്തു എന്നെ നാവിനെ ചുറ്റി പിണഞ്ഞു.. ഞങ്ങളുടെ നാവുകൾ സർപ്പങ്ങൾ ഇണ ചേരുന്ന പോലെ.. കയർ പിരികൾ പിണഞ്ഞു കിടക്കുന്ന പോലെ.. മറ്റേ നാവിന്റെ സ്വാദിനായി അത് ഓടി നടന്നു..

ചേച്ചി തന്നെ കുറച്ചു തുപ്പൽ എന്റെ വായിലേക്ക് തള്ളി തന്നു.. അതിനു വല്ലാത്ത മധുരം ആയിരുന്നു.. ശ്വാസം കിട്ടാതെ ഞങ്ങൾ ചുണ്ടുകൾ വിടുവിച്ചപ്പോൾ ഞങ്ങടെ തുപ്പൽ ഇണചേർന്ന് ഒരു നദിയായി ചേച്ചിടെ ചുണ്ടിൽ നിന്നും ഒലിച്ചു വരുന്നത് ഞാൻ കണ്ടു.. ഞാൻ നാക്ക് നീട്ടി അത് നക്കിയെടുത്തു..

ചേച്ചി എന്റെ തോളിലേക്ക് കൈകൾ ഇട്ടു എന്നെ തന്നെ നോക്കി നിന്നു..

“ന്താണ്.. ന്താണ് ചക്കരെ.. ന്തൊരു അക്രമമാണ്..” ചേച്ചി കൊഞ്ചിക്കൊണ്ടു പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025