Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 8

. ചേച്ചി അല്ലെ ഗസ്റ്റ് ”

“എടാ കളിക്കല്ലേ,, നിനക്ക് പനി അല്ലെ.. എനിക്ക് അടി ഉണ്ടാക്കാൻ വയ്യ..”

“പനി ഒക്കെ പോയി..”

“എന്നാലും വേണ്ട..”

“നമുക്ക് ഒരുമിച്ച് കിടക്കാം എന്നാ..”

ചേച്ചി എന്നെ നോക്കി.. ഒരു കള്ള ചിരിയോടെ..

“നിനക്ക് പ്രശനം ഇല്ലേ”

“എനിക്കെന്തു പ്രശനം.. ചേച്ചിക്ക് ഉണ്ടോ ”

“എനിക്കും ഇല്ല.. വല്യ കട്ടിൽ അല്ലെ.. രണ്ടറ്റത് കിടക്കാല്ലോ..”

“പിന്നല്ല.. അതൊക്കെ പറ്റും ”

“എന്ന നീ പോയി കിടന്നോ.. ഞാൻ ഇപ്പൊ വരാം..”

“ചേച്ചി എവിടെ പോണു..”

“ഞാൻ ഈ സാരി മാറ്റിയിട്ട് വരാം”

“ശെരി”

ഞാൻ കട്ടിലിൽ പോയി കിടന്നു.. ഓരോന്ന് ആലോചിച്ചിരുന്നു..

രണ്ടു പേർക്കും അറിയാം.. എന്താണ് രണ്ടു പേരുടേം മനസ്സിൽ എന്ന്.. പക്ഷെ രണ്ടു പേരും ആ കാര്യങ്ങളെ പറ്റി പറയാൻ മടിക്കുവാണ്.. ഇപ്പോളും ഒരു മറ.. ഒരു മടി ഉണ്ട് രണ്ടു പേർക്കും.. അത് മാറിയാലേ എന്തേലുമൊക്കെ നടക്കുള്ളൂ..

ഞാൻ ചേച്ചി വരുന്നതും കാത്തിരുന്നു..

അധിക നേരം വൈകാതെ തന്നെ ചേച്ചി എത്തി..

ചേച്ചി സാരി മാറ്റി മാക്സി ഉടുത്തിരുന്നു .. മഞ്ഞ മാക്സി.. ഞാൻ അന്ന് ആന്റിടെ കട്ടിലിൽ കിടന്നപ്പോൾ മണപ്പിച്ച മഞ്ഞ മാക്സി.. ചേച്ചി ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും പ്രേത്യേക അർഥം വരുന്നത് പോലെ..

“ഞാൻ അപ്പൊ ആ സൈഡിൽ കിടക്കാം അല്ലെ..” ചേച്ചി ബെഡിന്റെ വലത്തേ സൈഡിൽ കിടന്നു..

“ഷീല ചേച്ചിയോട് പറയണ്ട കേട്ടോ നമ്മൾ ഒരുമിച്ചാണ് കിടക്കുന്നതെന്നു” ചേച്ചി കിടന്ന് കൊണ്ട് പറഞ്ഞു..

“ഹഹ.. എന്താ ആന്റിയെ പേടിയാണോ..”

“പേടി.. പേടിയും ഉണ്ട്.. പിന്നെ ഒരു റിസ്ക് അല്ലെ.. അറിഞ്ഞാൽ ചേച്ചി എന്ത് വിചാരിക്കുമെന്നു പറയാൻ പറ്റില്ലല്ലോ..”

“അതെ.. അതും ശരിയാണ്..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025