Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് അവരുടെ കഥ

ആണോ. എന്നിട്ട്?

അവളും ഈ ടൈപ്പ് ആണോ എന്ന് ചോദിച്ചു.

എന്തായാലും അവനായത് ഭാഗ്യമായെടി. വേറാരും ഒന്നും അറിയില്ലല്ലോ.

അവളുടെ തുടയിടുക്കിൽ പിടിച്ചു കൊണ്ട് സിന്ധു പറഞ്ഞു. അനിത  കണ്ണടച്ചിരുന്നു.

എങ്ങനാടി… അവിടെ പറ്റുമോ?

അനിത  ചോദിച്ചു.

വഴിയുണ്ടെടി. അമ്മായി അമ്മ നാളെ ചേച്ചിടെ വീട്ടിൽ പോകും. നാളെ രാത്രി ഞാനും മോളും ഇവിടെ നിൽകാം.

അത് കൊള്ളാം. നല്ല ഐഡിയ…

ഒന്നിച്ചു അവൻറെ കൂടെ കിടക്കുന്നതിൽ പ്രശ്നമില്ലല്ലോ?

എനിക്കെന്ത് പ്രശ്നാടി…

അവളുടെ കവിളിൽ നുള്ളി കൊണ്ട് അനിത  പറഞ്ഞു.

വൈകുന്നേരമായി.  സിന്ധു മക്കളെ കൂട്ടി വരികയാണ് അനിത വഴിയിലുണ്ട് . അപ്പോളുണ്ട് അരുണും ക്ലാസ് കഴിഞ്ഞു വരുന്നു.

എന്താ അരുണേ സുഖമല്ലേ?

സിന്ധു ചോദിച്ചു.

സുഖം ചേച്ചി…

അവൻ മറുപടി പറഞ്ഞു.

വാടി കയറിയിട്ട് പോകാം. അനിത  സിന്ധുവിനോട് പറഞ്ഞു. കുട്ടികൾ മൂന്നു പേരും സൈക്കിളുമെടുത്ത കളിക്കാൻ തുടങ്ങി. അരുൺ തൻറെ ബാഗ് റൂമിൽ കൊണ്ടു വച്ചു. എന്നിട്ട് ഡ്രസ്സ് മാറി താഴേക്ക് വന്നു. സിന്ധുവും അനിതയും  ഉമ്മറത്തിരിക്കുവാണ്. അവൻ അവിടെ കസേരയിൽ വന്നിരുന്നു.

പഠിത്തമൊക്കെ എങ്ങനുണ്ടെടാ?

സിന്ധു ചോദിച്ചു.

തരക്കേടില്ലാതെ പോകുന്നു.

പരിപാടികളൊക്കെ വേറെ അല്ലെ. പഠിക്കാൻ ശ്രദ്ധയുണ്ടോ?

സിന്ധു അത് പറഞ്ഞപ്പോൾ അനിത  അവളുടെ തുടയിൽ നുള്ളി. അരുണിന് ഒന്നും മനസിലായില്ല.

ഞാൻ അറിഞ്ഞു എല്ലാം.

സിന്ധു പറഞ്ഞു.

അനിത  ചിരിച്ചു. അരുൺ അനിതയെ  ഒന്ന് നോക്കി.

നീ അവളെ നോക്കേണ്ട. ഞങ്ങൾക്കിടയിൽ ഒരു രഹസ്യവുമില്ല.

സിന്ധു ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇവളുടെ ഒരു കാര്യം…

അതും പറഞ്ഞു അനിത  അകത്തേക്ക് പോയി. പിന്നാലെ സിന്ധുവും.

നീ ഇങ്ങു വന്നേ… ചോദിക്കട്ടെ…

അകത്തു കയറുന്നതിനിടയിൽ സിന്ധു അരുണിനോട് പറഞ്ഞു.

കുറച്ചു കഴിഞ്ഞാണ് അരുൺ അകത്തേക്ക് പോയത്. എന്തായാലും രണ്ടു ആറ്റൻ ചരക്കുകളെ കിട്ടുകയാണെന്ന ചിന്ത അവനെ ഉന്മേഷവാനാക്കി തത്കാലം സിന്ധുവിന്റെ കാര്യം കിച്ചു അറിയേണ്ട എന്ന് അവൻ തീരുമാനിച്ചു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025