Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് അവരുടെ കഥ

അവൻറെ മുറിയുടെ വാതിൽ അടച്ചിരുന്നില്ല. വെളിച്ചവുമുണ്ട്. അവൾ സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറി. അവളുടെ വരവ് കണ്ടു അരുൺ ഞെട്ടി. മുലയ്കു മുകളിൽ കെട്ടിയ ഷാൾ അത് കഷ്ടി അരകെട്ടു വരെ. അനിത  കട്ടിലിൽ ഇരിക്കുന്ന അരുണിൻറെ അടുത്ത് വന്നിരുന്നു. അരുൺ കട്ടിലിൽ ചാരി ഇരിക്കുവാണ്. അവൾ അവൻറെ നെഞ്ചിൽ ചാഞ്ഞിരുന്നു. ഒരു കാൽ കട്ടിലിലും ഒരു കാൽ തറയിലുമായി ആണ് ഇരുപ്പ്. അവൾ അവൻറെ കൈ എടുത്തു തൻറെ വയറിൽ വച്ചു. അവൻ അവളുടെ അടിവയറ്റിൽ തടവി കൊണ്ടിരുന്നു. അവൾ ഫോൺ കട്ട് ചെയ്തു. അവൾ മിണ്ടാതിരിക്കുവാണ്.

എന്താ എൻറെ മുത്ത് മിണ്ടാത്തെ?

അരുൺ ചോദിച്ചു.

ഹേയ്… ഒന്നുമില്ല .

പറ. അവളുടെ കൂടെ ചെയ്തത് കൊണ്ടാണോ?

എൻറെ മോനെ  എനിക്ക് നഷ്ടമാകരുത്.

ഒരിക്കലുമില്ല. നീ കഴിഞ്ഞിട്ടേ എനിക്ക് വേറൊരു പെണ്ണുള്ളു.

ഉറപ്പാണോ?

ഉറപ്പ്…

അതും പറഞ്ഞു അവൻ അവളുടെ യോനി വിടവിൽ തടവി.

അവളോട് കളിക്കുന്നതിൽ പ്രശ്നമില്ല. പക്ഷെ സ്നേഹിക്കരുത്.

ഇല്ല മുത്തേ…

അവൻ വിരൽ മെല്ലെ ഉള്ളിലേക്കിട്ടു. അവൾ കണ്ണുകൾ അടച്ചു അവൻറെ തോളിൽ ചാഞ്ഞു കിടന്നു.

ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല മോനു …

അവൾ പറഞ്ഞു.

അവൻ അവളുടെ കവിളിൽ ഉമ്മ വച്ചു. ഒപ്പം ഒരു വിരൽ കൂടി ഉള്ളിലേക്ക് കടത്തി.

നീ തരുന്ന ഈ സുഖവും സ്നേഹവും എനിക്ക് വേണം. എന്നും…

പെട്ടന്നവളുടെ ഫോൺ ബെല്ലടിച്ചു. അവൾ ഫോൺ നോക്കി.

സിന്ധുവാ…

അവൾ പറഞ്ഞു.

ഫോൺ എടുക്ക്…

അരുൺ പറഞ്ഞു.

ഹലോ…

ഭാര്യയും ഭർത്താവും കിടന്നോ?

കിടക്കുവാ…

അനിത  പറഞ്ഞു.

തുടങ്ങിയോ?

ഒന്ന് പോടീ പെണ്ണെ…

അനിത  ചിരിച്ചു.

നീ ലൗഡ് സ്പീക്കർ ഓൺ ആക്ക്…

സിന്ധു പറഞ്ഞു. അനിത  അതെ പോലെ ചെയ്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025