Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ കഥ 2

 

അതുവരെ ചുമ്മാ കേട്ടോണ്ടിരുന്ന അരുണും ഉണ്ണിയും കുറച്ച് സീരിയസ് ആയി അവൻ പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.

 

“ഇതുവരെ പുള്ളി ഒരുപാട് പേരെ മുതലെടുത്തിട്ടുണ്ടെന്നാണ് വിവരം.. പ്രത്യേകിച്ച് സീനിയർ പെൺപിള്ളേരെ..

ചിലർ താല്പര്യത്തോടും മറ്റു ചിലർ മനസ്സില്ലാ മനസോടെയും വഴങ്ങിയിട്ടുണ്ട്.. ബ്ലാക്ക്മെയ്ലിംഗ് ഒക്കെ ഉണ്ടെന്നാണ് അറിഞ്ഞത്.. ചില വെടികൾ അക്കാദമിക് ആവശ്യങ്ങൾക്ക് വേണ്ടി ഇപ്പോളും കുനിഞ്ഞു കൊടുക്കുന്നുണ്ട്.. ”

 

“എടാ ചുമ്മാ ആളുകളെ കുറിച്ച് അതും ഇതും പറയാതെ ”

എല്ലാം കേട്ടതിനു ശേഷം വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ ഉണ്ണി പറഞ്ഞു..

 

“നീ പോടാ.. നിനക്കെന്തറിയാം.. വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നാണ് എനിക്കീ വിവരങ്ങൾ കിട്ടിയത്.. ”

 

അരുൺ : “എടാ.. ഇതൊക്കെ ഉള്ളതാണെന്ന് തന്നെ കരുതട്ടെ, പക്ഷേ ഇതൊന്നും തെളിയിക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ലല്ലോ.. തെളിവല്ലേ പ്രധാനം..”

 

“അതാണ് വിഷയം.. തെളിവില്ല ” കുറച്ച് ഡൗൺ ആയി നിയാസ്, ഉണ്ണിക്കും അരുണിനും നടുവിൽ ബെഞ്ചിൽ ഇരുന്നു കൊണ്ട് പറഞ്ഞു..

“എന്ന് വെച്ച് വിട്ടുകൊടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.. കാരണം ആ മൈരന് മോനിഷ ടീച്ചറെയും നോട്ടമുണ്ട് ”

 

നമ്മുടെ മോനിഷ ടീച്ചറെയോ..!! ഒരു ഞെട്ടലോടെയായിരുന്നു ഉണ്ണിയുടെ ചോദ്യം.

 

നിയാസ് : ആഹാ.. പുല്ലന്റെ മുഖം മാറിയത് നോക്കിക്കേ!! ഞാൻ ഇത്രേം നേരം വായിട്ടലച്ചിട്ട് മൈൻഡ് ചെയ്യാതെ വിട്ടവനാ.. ടീച്ചറെന്ന് കേട്ടപ്പോൾ എന്താ അവന്റെ ആധി..

 

ഉണ്ണി : എടാ കാര്യം പറ നീ..

 

നിയാസ് : ഉള്ളതാടാ.. കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്.. ടീച്ചറോട് സംസാരിക്കുമ്പോൾ മൈരന്റെ നോട്ടം തീരെ ശെരിയല്ല.. അതും പോരാഞ്ഞിട്ട് ചുമ്മാ ഒരു കാരണോം ഇല്ലാതെ ടീച്ചറെ മാറ്റി നിർത്തി കുശലം ചോദിക്കുന്നതൊക്കെ കാണാം.. ”

 

അരുൺ : എന്നാൽ അവനെ വിടരുത്.. കുറുക്കൻ മറ്റു കോഴികളെ പിടിക്കുന്ന പോലല്ല ടീച്ചറുടെ കാര്യം.. നമ്മുടെ ടീച്ചറുടെ മേൽ കണ്ണുണ്ടേൽ അവനെ വേഗം തന്നെ പൂട്ടണം..

 

“വഴിയുണ്ടാക്കാം ” എന്നും പറഞ്ഞു നിയാസ് തന്റെ താടിയും തഴുകി മനസ്സിൽ കണക്കു കൂട്ടാൻ തുടങ്ങി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025