Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 13

അവൾ അവസാനമായി മാകുടുത്തിലെ ആ ദ്വാരത്തിൽ നാവ് കൊണ്ട് കുത്തിയിട്ട് എണീറ്റിരുന്നു അവനെ നോക്കി ചിരിച്ചു. അവൻ അത് കണ്ട് ചിരിച്ചിട്ട് ആ പൂർണ്ണ ഉദ്ധാരണത്തിൽ നിൽക്കുന്ന ലിംഗത്തെ പാന്റിനുള്ളിൽ കയറ്റാൻ ശ്രമിച്ചു.

അപ്പോളും അതിൽ നിന്നും പശയൊലിച്ചിറങ്ങുന്നുണ്ടായിരുന്നു. ജംഷീദ വീണ്ടും കുനിഞ്ഞു ലിംഗത്തിൽ പിടിച്ച്കൊണ്ട് ആ മകുടത്തിൽ ഒലിക്കുന്ന പശ മുഴുവൻ അവളുടെ ചുണ്ടിന് മുകളിൽ മൂക്കിന് താഴെയായി മീശ പോലെ തേച്ചുവച്ചു.

“അതെന്തിനാ പെണ്ണേ?” അവൻ ചോദിച്ചു.

“കഴിയുന്നത്ര ഇവന്റെ മണം എനിക്ക് കിട്ടാൻ. പറ്റുമെങ്കിൽ ഇവനെയും ഞാൻ കൂടെ കൊണ്ടുപോയേനെ ” ജംഷീദ പറഞ്ഞു.

“ഉം.. മിടുക്കി.. നമുക്ക് രാത്രി കാണാം. ഫ്ലാറ്റ് നമ്പർ എത്രയാ.. ” അമീർ ചോദിച്ചുകൊണ്ട് ലിംഗം പാന്റിൽ കഷ്ടപ്പെട്ട് ഒതുക്കിവച്ചു.

അവൾ ഫ്ലാറ്റ് നമ്പർ പറഞ്ഞു കൊണ്ട് അവനൊപ്പം കാറിൽ നിന്നിറങ്ങി യാത്ര പറഞ്ഞ് അവളുടെ ഫ്ലാറ്റ്ലേക്ക് പോയി. അമീർ ജുമാനയുടെ ഫ്ലാറ്റിലേക്കും.

ജംഷീദയെ തന്റെ വഴിയിൽ ആക്കിയ സന്തോഷത്തോടെ അമീർ ജുമാനയുടെ ഫ്ലാറ്റ്ലേക്ക് നടന്നു. അവൻ അവളുടെ ബിൽഡിംഗിന് താഴെയെത്തി ഫോണെടുത്തവളേ വിളിച്ചു. “ഹലോ കുട്ടാ എവിടെയാ? വരുന്നില്ലേ?”

“ഞാൻ ഇവിടെയുണ്ട് ഫ്ലാറ്റ് നമ്പർ എത്രയാ?” അമീർ ചോദിച്ചു.

“####, ഒരു രണ്ടു മിനിറ്റ് കഴിഞ്ഞ് വന്നാൽ മതി. ഉമ്മ പിള്ളേരേം കൊണ്ട് താഴേക്ക് പോകാൻ നിൽക്കുകയാണ്. ഞാൻ മിസ്കാൾ അടിച്ചിട്ട് കയറിയാൽ മതി. എന്ത് ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത്.?” ജുമാനയുടെ ചോദ്യം.

“ബ്ലാക്ക് ജീൻസും സ്കൈ ബ്ലൂ ഷർട്ട്‌ ” അമീർ മറുപടി പറഞ്ഞു.

“ഓക്കേ ” ജുമാന കാൾ കട്ട്‌ ചെയ്തു.

അമീർ ലിഫ്റ്റ് നോക്കിയപോൾ 2 ലിഫ്റ്റ് വർക്ക് ചെയ്യുന്നുണ്ട്. അതിൽ ഒരണ്ണം അഞ്ചാമത്തെ നിലയിൽ ആണ്. മറ്റേത് ഒൻപതാമത്തെ നിലയിൽ നിന്നും പത്തിലേക്ക് എത്തുന്നു. അതേ അത് 10ൽ എത്തിയിട്ട് ഒരു മിനുട്ട് നിന്നു പിന്നെ ദാ വരുന്നു താഴേക്ക്. അതിൽ ആയിരിക്കും ചരക്കിന്റെ ഉമ്മയും മക്കളും.

അമീർ ആ ലിഫ്റ്റിൽ നിന്നും ഇറങ്ങുന്നവരെ കാണാൻ അവിടെ നിന്നു. അപ്പോളേക്കും മറ്റേ ലിഫ്റ്റ് താഴെ വന്ന് ആളെ എടുത്ത് വീണ്ടും മുകളിലേക്ക് പോയി. പക്ഷേ അമീർ അവിടെ കാത്തുനിന്നു. അതാ ആ ലിഫ്റ്റ് താഴെയെത്തി അതിൽ നിന്നും ഒരു മദ്ധ്യവയസ്ക്കയായ പർദ്ദകാരിയും 3 ചെറിയ പിള്ളേരും ഇറങ്ങി. അതിൽ 2 വയസ്സ് തോന്നിക്കുന്ന ഒരു കൊച്ച് അവരുടെ ഒക്കത്താണ്. അവരുടെ കണ്ണുകൾ കണ്ണടക്കുള്ളിലൂടെ ചുറ്റുമാരെയോ തിരയുന്നു. അമീറിനെ കണ്ടതോടെ അവരുടെ കണ്ണുകൾ വിടർന്നു ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരിവിടർന്നു. പെട്ടെന്ന് അവർ മുഖം വെട്ടിച്ച് പിള്ളേരേം കൊണ്ട് പുറത്തേക്ക് പോയി. അമീർ നേരെ ലിഫ്റ്റിൽ കയറി ജുമാനയുടെ ഫ്ലാറ്റിലേക്കും. അവിടെ ജുമാന അവനെ സ്വാഗതം ചെയ്യാൻ കാത്തുനില്ക്കുകയാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025