Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇതു ഒരു തുടക്കം മാത്രം 1

 

ഡ്രസ്സിംഗ് എല്ലാം കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ അവിടെ ഭിത്തിയിൽ ചാരി കണ്ണുമടച്ച് അമ്മ നിക്കുന്നു. ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ഒരു കൈ അമ്മയുടെ തോളിൽ കൂടെ ഇട്ട് നിന്നു. ചുവന്ന കണ്ണുകളുമായി അമ്മ എന്നെ നോക്കിയപ്പോൾ ഞാൻ അമ്മയെ നോക്കി ചിരിച്ചു.

 

ഞാൻ: അമ്പലത്തിൽ പോയി വന്നിട്ട് വല്യമ്മാവന്റെ വീട്ടിൽ പോകാനുള്ള പ്ലാൻ പൊളിഞ്ഞല്ലോ. ഇതുകൊണ്ട് അങ്ങനെയെങ്കിലും ഒരുപകാരം ഉണ്ടായല്ലോ എനിക്ക്. അയാളുടെ തള്ള് കേൾക്കണ്ടല്ലോ.

 

അമ്മ: ദേ ചെറുക്കാ എനിക്കുവേണ്ടി കൈ പൊള്ളിച്ച് നിക്കുവാണെന്ന് നോക്കത്തില്ല നല്ല അടി വെച്ച് തരും. എൻറെ വലിയ ആങ്ങളയാ അത്. (ചിരിച്ചുകൊണ്ട്) വാ മരുന്നു വാങ്ങിയിട്ട് പോകാം.

 

മരുന്നു വാങ്ങാൻ അമ്മ പോയപ്പോഴാണ് ഞാൻ ആലോചിച്ചത്. ഇനിയുള്ള കുറച്ചുദിവസം കൈ അനക്കാൻ പറ്റില്ല. നനയ്ക്കാനും പാടില്ല. അപ്പോൾ പള്ളി നീരാട്ടും പ്രഭാതകൃത്യങ്ങളും ഒക്കെ ജഗപൊഗ. കൈവെള്ളയുടെ ഉള്ളിലും പുറത്തും പൊള്ളൽ ഉണ്ടെങ്കിലും എന്തോ ഭാഗ്യത്തിന് രണ്ട് കൈയുടെയും ചൂണ്ടുവിരലിലും തള്ളവിരലിന്റെ അറ്റം ഒന്നും പറ്റിയിട്ടില്ല. ഹാവൂ സമാധാനമായി. ഫോണിൽ കുത്താൻ ഉള്ള വിരൽ എങ്കിലും ബാക്കി ഉണ്ടല്ലോ. ഇനി ബാക്കിയുള്ള കാര്യങ്ങൾ കൂടെ തീരുമാനം ആക്കണം. അതുകൊണ്ട് ഞാൻ അമ്മയോട് പോയി പറഞ്ഞു മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു പാക്കറ്റ് ടിഷ്യു പേപ്പറും ബോഡി വൈപ്സും വാങ്ങിക്കോളാൻ. പള്ളി നീരാട്ട് മുടങ്ങിയാലും ബാത്റൂമിൽ പോയാൽ ഇനിയിപ്പോൾ വെസ്റ്റേൺ രീതിയിൽ എങ്കിലും വൃത്തിയാക്കാമല്ലോ. അതിനും ആരുടെയെങ്കിലും സഹായം ചോദിക്കേണ്ടി വരുന്നതിലും നല്ലത് നാട് വിടുന്നതാണ്.

 

അങ്ങനെ ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി. അമ്മ എന്നെ എൻറെ മുറിയിൽ കൊണ്ട് കിടത്തി എൻറെ കൂടെ ഇരുന്നു. വിവരമറിഞ്ഞ് അയൽക്കാരുടെയും അടുത്തുള്ള ബന്ധുക്കളുടെയും ഒക്കെ വരവ് തുടങ്ങി. കൂട്ടത്തിൽ പ്രായം ഉള്ള സ്ത്രീകൾ അമ്മയുടെ ശ്രദ്ധക്കുറവിനെ ശാസിച്ചപ്പോൾ ചെറുപ്പക്കാരായ സ്ത്രീകൾ എൻറെ ധൈര്യത്തിനെ വാനോളം പുകഴ്ത്തി. അങ്ങനെ വിരുന്നുകാർ ഒക്കെ പോയി ഒന്ന് സ്വസ്ഥമായപ്പോൾ ഞാൻ രണ്ടു വിരലുകൊണ്ട് ഫോൺ എടുത്ത് ബെഡിൽ ഇട്ടു ചരിഞ്ഞുകിടന്നുകൊണ്ട് ഫോണില് തോണ്ടി എൻറെ ഫ്രണ്ട്സിനെ വിളിച്ചുപറഞ്ഞു. ഉച്ചകഴിഞ്ഞപ്പോൾ അവരും വന്ന് കണ്ടിട്ട് പോയി. അങ്ങനെ വീണ്ടും വീട്ടിൽ അമ്മയും ഞാനും മാത്രം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025