Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 7

സെക്സിലൂടെ ഞങ്ങള്‍ ഒന്നായി.

ഏട്ടന്‍ അച്ഛനെ വിളിച്ചു…. അവര്‍ വരാന്‍ ഇനിയും രണ്ട് മണിക്കൂര്‍ എടുക്കുമെന്ന് പറഞ്ഞു.

ഏട്ടന്‍ എന്‍റെ അടുത്ത് വന്ന് എന്നെ കോരി എടുത്തു കുളി മുറിയിലേക്ക് നടന്നു…

ഷവറിന്‍റെ ചുവട്ടില്‍ ഞങ്ങള്‍ ഒരുമിച്ച് നനഞ്ഞു….

പിന്നെ ഞാന്‍ തന്നെ മുന്‍കൈ എടുത്തു…. നനഞ്ഞ ശരീരത്തോടെ ആ ചെറു തണുപ്പില്‍ വീണ്ടും ഞങ്ങള്‍ രതിലോകത്തില്‍ പാറി നടന്നു.

 

♥   ♥   ♥   ♥   ♥   ♥   ♥

 

കുളി കഴിഞ്ഞ് റൂമില്‍ കയറി. ഒരു ട്രാക്ക് പാന്‍റ പിന്നെ ഹാഫ് സ്ലീവ് ഷര്‍ട്ടും ഇട്ടു….

ബോക്സര്‍ ഇടാന്‍ പറ്റില്ല… കാല് ഫുള്‍ രോമം ക്ലീന്‍ ചെയ്തതല്ലേ… പിന്നെ കഴുത്തില്‍ ഫുള്‍ ഹിക്കി ഉണ്ട്.

എന്‍റെ തലയിലെ മുടി അല്ലാതെ ശരീരത്തില്‍ വേറെ എങ്ങും ഒരു ചെറു രോമം പോലും ഇല്ല, എല്ലാം വളരെ നന്നായി റിമൂവ് ചെയ്തതാണ്…..

 

♥   ♥   ♥   ♥   ♥   ♥   ♥

 

ഏകദേശം രണ്ട് മണി ആയി അവര്‍ വന്നപ്പോള്‍.

എന്നെ കണ്ട അമ്മ അത്ഭുതത്തോടെ പറഞ്ഞു…. ‘ പത്ത് ദിവസം കൊണ്ട് എന്‍റെ സൌന്ദര്യം കൂടി എന്ന്… ’

മരുമോനെ കണ്ടിട്ട് പറയാണ് ‘ മരുമോന് ക്ഷീണം ആണ് പോലും…. ’

‘ അത് പിന്നെ അങ്ങനെ അല്ലെ, കല്യാണം കഴിഞ്ഞാല്‍ പെണ്ണ് ഒന്ന് കൊഴുക്കും… ഒന്നൂടെ സുന്ദരി ആവും… പക്ഷെ ചെക്കന് അല്പം ക്ഷീണം കാണും… അതിന്‍റെ അര്‍ഥം പെണ്ണിന് ഒന്നും വെച്ചുണ്ടാക്കാന്‍ അറിയില്ല അല്ലെങ്കില്‍ ഒന്നും ഉണ്ടാക്കി കൊടുക്കുന്നില്ല എന്നല്ലല്ലോ… എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ… മൂന്ന് നേരവും ഭക്ഷണം പോലും വേണ്ട എന്ന് വെച്ച് ചെക്കന്‍ പെണ്ണിനെ തിന്നാന്‍ നോക്കുന്നത് കൊണ്ടല്ലേ….. ’ ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഏട്ടന്‍ എന്നെ നോക്കി പേടിപ്പിച്ചു….. ഹും….

അമ്മ : നീ ഉണ്ണിക്ക് ഒന്നും ഉണ്ടാക്കി കൊടുത്തില്ലേ അച്ചു… അവന്‍ ക്ഷീണിച്ച് പോയല്ലോ….

“ അത്… അമ്മക്ക് വെറുതെ തോന്നുന്നത….. ”, ഞാന്‍ പറഞ്ഞു.

അമ്മ : നിനക്ക് ഇപ്പോഴും പാല് കുടിക്കാന്‍ മടിയാണോ… ഉണ്ണി…. അതും ഇവനാണോ കുടിക്കുന്നത്…

‘ ഉണ്ണിയേട്ടനുള്ള… പാല് ഞാന്‍ കുടിക്കാറില്ല ഉണ്ണിയേട്ടന്‍റെ പാലല്ലേ ഞാന്‍ കുടിക്കാറ് ഞാന്‍ മനസ്സില്‍ പറഞ്ഞു.

അമ്മയും അച്ഛനും അകത്തേക്ക് പോയപ്പോള്‍ ഞാന്‍ ഏട്ടനെ തള്ളി ഒരു മൂലയില്‍ കൊണ്ട് പോയി.. കോളറില്‍ കുത്തി പിടിച്ചു…

“ ഡോ… മനുഷ്യ…. നിങ്ങള്‍ക്ക് വായ തുറന്ന് പറഞ്ഞാല്‍ എന്താ എന്നും രാവിലെ ഞാന്‍ നിങ്ങള്‍ക്ക് പാലും മുട്ടയും ഉണ്ടാക്കി തരുന്നില്ലേ…. ”

“ അയ്യാ… നീ എന്നെ പാലും മുട്ടയും തീറ്റിക്കുന്നതിന്‍റെ ഉദ്ദേശം എനിക്കറിയാം… അത് ദഹിക്കുന്നതിനെ മുന്നേ നീ എന്നെ….. ഞാന്‍ ഉണ്ണും പറയുന്നില്ല…. ”, ഏട്ടന്‍ എന്നെ നോക്കി പേടിപ്പിച്ചോണ്ട് പറഞ്ഞു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025