Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 7

ഞാന്‍ അമ്മമ്മയെ നോക്കി കണ്ണുരുട്ടി…

അമ്മമ്മ : കണ്ടോ… കണ്ടോ…. അവനെ പറഞ്ഞപ്പോള്‍ പിടിച്ചില്ല…..

എല്ലാരും ചിരിച്ചു…. ഏട്ടനും ചിരിയില്‍ പങ്ക് ചേര്‍ന്ന്….

ആരും എന്‍റെ ചെക്കനെ കുറ്റപ്പെടുത്തുന്നത് എനിക്ക് ഇഷ്ട്ടമല്ല….

അമ്മ : അവള്മാര്‍ പറയുന്ന പോലെ ഇവന്‍ പെണ്ണായിരുന്നെങ്കില്‍ ഉണ്ണിക്ക് തന്നെ കെട്ടിച്ച് കൊടുക്കേണ്ടിവന്നേനെ….

വീണ്ടും ചിരി മുഴങ്ങി…..

എന്‍റെ താലി മാല…. നെഞ്ചില്‍ കിടന്ന് തിളങ്ങി….

ഞാന്‍ നാണത്തോടെ ഏട്ടനെ നോക്കി, ഏട്ടന്‍ എന്‍റെ അടുത്ത്… വന്ന് എന്നെ ചേര്‍ത്ത് പിടിച്ചു.

“ ആഹാരം സമയത്ത് കഴിക്കണം…. കേട്ടോ…. ”, എട്ടന്‍ കരുതലോടെ പറഞ്ഞു.

“ മ്…. ”

അമ്മ : അങ്ങനെ പറഞ്ഞ് കൊടുക്ക്…

“ പോയി വരാം…. ”, ഏട്ടന്‍ എന്നെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു…

എല്ലാവരോടും യാത്ര പറഞ്ഞു ഏട്ടന്‍ കാറില്‍ കയറി…

അച്ഛന്‍ കാര്‍ സ്റ്റാര്‍ട്ടാക്കി, കാര്‍ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി….

ഏട്ടന്‍ പോകുന്നത്… ഞാന്‍ ചെറു വിതുമ്പലോടെ നോക്കി നിന്നു…

 

♥   ♥   ♥   ♥   ♥   ♥   ♥

 

രാത്രി ആഹാരം കഴിച്ച് റൂമില്‍ വന്നു, എന്തോ… ഒരു ശൂന്യത എന്നില്‍ നിറയുന്നു… ഇത്രയും ദിവസം ഏട്ടന്‍റെ ചൂട് പറ്റി ആ നെഞ്ചില്‍ തല ചയ്ച്ചല്ലാതെ ഞാന്‍ ഉറങ്ങിയിട്ടില്ല….

അപ്പോള്‍ തന്നെ… എന്‍റെ ഫോണ്‍ റിംഗ് ചെയ്തു… ‘ ഉണ്ണിയേട്ടന്‍ ’

ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു… ഏട്ടനോട് സംസാരിച്ചപ്പോള്‍ ആ ശബ്ദം ഒന്ന് കേട്ടപ്പോള്‍ എല്ലാ വിഷമങ്ങളും മാറി…

കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും ഞാന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി… വീണു…

 

♥   ♥   ♥   ♥   ♥   ♥   ♥

 

ഒരാഴ്ച അങ്ങനെ… കടന്ന് പൊയി…

ഇന്ന് ഫസ്റ്റ് അലോട്ട്മെന്‍റെ വരും…..

ഞാന്‍ വര്‍ധിച്ച ഹൃദയമിടിപ്പോടെ സൈറ്റില്‍ കയറി നോക്കി…

ഫസ്റ്റ് ചാന്‍സില്‍ തന്നെ CET കിട്ടി….

അമ്മയെയും അച്ഛനെയും എല്ലാരേയും അറിയിച്ചു…….. എട്ടന് വാട്ട്സപ്പില്‍ മെസ്സെജ് അയച്ചു…

വൈകിട്ട് ഏട്ടന്‍ വിളിച്ചപ്പോള്‍ ഞാങ്ങള്‍ സന്ദോഷം പങ്ക് വെച്ചു…

അടുത്ത വെള്ളിയാഴ്ച ഏട്ടന്‍ വരും………..

അടുത്ത വെള്ളി എന്‍റെ ചെക്കന്‍ വരും എന്നെ കൊണ്ട് പോകാന്‍….

ഇനി അതിനുള്ള കാത്തിരിപ്പ്……

 

♥   ♥   ♥   ♥   ♥   ♥   ♥

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025