Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6

സാന്ത്വനിപ്പിക്കാന്‍ പറ്റുന്നില്ല.

മഴ നല്ല കനത്തില്‍ തന്നെ പെയ്യുകയാണ്. അതേപോലെ എന്‍റെ മനസ്സും കനം തൂങ്ങി നിന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പിന്നിലായി ഒരു കാലടി ശബ്ദമുയര്‍ന്നു. മനസ്സില്‍ ഏട്ടത്തിയമ്മ നിറഞ്ഞു നിന്നിരുന്നതിനാല്‍ അറിയാതെ തിരിഞ്ഞു നോക്കിപ്പോയി.

ചാരുപടിയില്‍ കയ്യൂന്നി നിന്നുകൊണ്ട് മഴ പെയ്യുന്നതും നോക്കി നില്‍ക്കുന്ന കുഞ്ഞേച്ചിയെ കണ്ടു. എന്ത് പറയണം എന്നറിയാത്തതിനാല്‍ ഞാന്‍ മൌനം പാലിച്ചു.

അല്‍പസമയം അവള്‍ അതേ നില്‍പ്പ് തുടര്‍ന്നു. ശേഷം ഒരു കസേരയെടുത്ത്‌ എന്‍റെ തൊട്ടരികില്‍ ഇട്ടശേഷം അതിലിരുന്നു. ഒരു തുടക്കം ആരില്‍ നിന്നു വേണമെന്നറിയാതെ രണ്ടുപേരും ഒന്നും മിണ്ടാതെ മിനിട്ടുകള്‍ അങ്ങനെയിരുന്നു.

“നല്ല അടിപൊളി മഴ അല്ലെ..!”

അവസാനം അവള്‍ തന്നെ മൌനം ഭഞ്ജിച്ചു.

ഞാന്‍ വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു. വീണ്ടും നിശബ്ദത.

“അമ്പൂസേ…!”

ഞാന്‍ മെല്ലെ തല ചെരിച്ച് അവളെ നോക്കി.

“ഞാന്‍ ചെയ്തത് വളരെ മോശമായിപ്പോയി..ല്ലേ..!”

ആ മുഖം വാടിയിരുന്നു.

“ആ കോള്‍ ഞാന്‍ സ്പീക്കറില്‍ ഇടാന്‍ പാടില്ലായിരുന്നു…!”

ആ വാക്കുകള്‍ എന്നില്‍ തെല്ലൊരു അത്ഭുതമുണര്‍ത്തി. അവള്‍ മനസ്സറിഞ്ഞു തന്നെ പറയുന്നതാണോ എന്നൊരു സംശയം എനിക്കുണ്ടായി.

“കുശുമ്പ് കൊണ്ട് കണ്ണുകാണാതായിപ്പോയി..അത് കൊണ്ട് ചെയ്തു പോയതാ..സോറി മോനൂ..!”

നോക്കി നില്‍ക്കെ ആ കണ്ണുകള്‍ കലങ്ങി. അത് അവളുടെ ഉള്ളില്‍ തട്ടിയുള്ള കുമ്പസാരമാണെന്ന് എനിക്ക് മനസ്സിലായി. അവള്‍ പെട്ടെന്ന് എഴുന്നേറ്റു എന്‍റെ കാല്‍ പാദത്തില്‍ പിടിച്ചു.

“കുഞ്ഞേച്ചിയോട് വെറുപ്പാവല്ലേ പൊന്നേ…!”

ഒരു നടുക്കത്തോടെ ഞാന്‍ ചാരുപടിയില്‍ നിന്നും കാലുകള്‍ വലിച്ചെടുത്തു.

“കുഞ്ഞേച്ചി എന്താ ഈ കാട്ടുന്നെ..!”

ഞാന്‍ ശരിക്കും അന്ധാളിച്ചു പോയിരുന്നു.

“ഏടത്തീടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നേല്‍ എനിക്കത് സഹിക്കില്ലായിരുന്നു.

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025