Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6

പോലെ ശരീരം മെല്ലെ ആട്ടിയിളക്കിക്കൊണ്ട് പതുങ്ങിപ്പതുങ്ങി അവളെനിക്കരികിലെത്തി.

“എന്‍റെ അമ്പൂസിനെ ഇപ്പൊ കണ്ടാലുണ്ടല്ലോ….!”

അവള്‍ ഇരു കൈകളും മെല്ലെ എന്‍റെ തോളില്‍ വച്ചു. ആ വിടര്‍ന്ന കണ്ണുകളില്‍ പ്രേമം പതഞ്ഞൊഴുകി.

“ദേ..ഇങ്ങനങ്ങോട്ട് കടിച്ചെടുത്ത് തിന്നാന്‍ തോന്ന്വാ..!”

ഇളം കാറ്റ് പോലെ പതിഞ്ഞ സ്വരത്തില്‍ കാതരമായി മൊഴിഞ്ഞുകൊണ്ട് അവളുടെ തക്കാളിച്ചുണ്ടുകള്‍ എന്‍റെ ചുണ്ടുകളില്‍ ഒട്ടിച്ചേര്‍ന്നു.

ഒരു സ്വപ്നത്തിലെന്ന കണക്കെ എന്‍റെ ചുണ്ടുകള്‍ പിളര്‍ന്നു. അതിനിടയിലേക്ക് അവളുടെ തേനൂറുന്ന കീഴ്ച്ചുണ്ട് ഇഴഞ്ഞു കയറി.ആ അരക്കെട്ടിലൂടെ കൈകള്‍ പിണച്ചു വച്ചുകൊണ്ട് തൊലി കളഞ്ഞ റംബുട്ടാന്‍ പഴം പോലെ ഞാനത് മെല്ലെ മുത്തിയെടുത്തു.

അവളുടെ വലംകൈ മെല്ലെ എന്‍റെ പിന്‍ കഴുത്തിലൂടെ മുടിയിഴകള്‍ക്കുള്ളിലേക്ക് ഒഴുകി നീങ്ങി. ഇടംകൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ച് ആ മാറോട് ചേര്‍ത്തു.

അവാച്യമായൊരു അനുഭൂതി കണ്‍പോളകളില്‍ ഭാരം നിറയ്ക്കുകയാണ്. പീലിയുഴിഞ്ഞുറക്കുന്നതുപോലെ മിഴികള്‍ മെല്ലെയടഞ്ഞു പോകുന്നു. ഒരു തിരക്കുമലട്ടാതെ,.. ഒരാശങ്കയാലും തീണ്ടപ്പെടാതെ,.. ഒരു ശബ്ദത്താലും ശ്രദ്ധയാകര്‍ഷിക്കപ്പെടാതെ..! പരസ്പരം ഇഴുകിപ്പുണര്‍ന്ന്‍ പരിസരം മറന്നങ്ങനെ നില്‍ക്കവേ‍ പ്രേമാര്‍ദ്രമായിത്തീര്‍ന്ന ഞങ്ങളുടെ ആ നിമിഷങ്ങള്‍ മിനിട്ടുകളിലേക്ക് നീണ്ടുപോയി.

പഞ്ഞിത്തൂളികള്‍ പോലെ മഞ്ഞുകണങ്ങള്‍ പൊഴിഞ്ഞു വീഴുന്ന ഏതോ ഒരു മലയോരത്ത് പക്ഷിത്തൂവലുകള്‍ കണക്കെ അങ്ങനെയങ്ങനെ പാറിപ്പറക്കുമ്പോള്‍ ജുബിന്‍ നോട്ടിയാലിന്‍റെ പ്രണയാര്‍ദ്രമായ ഈണം ഞങ്ങള്‍ക്ക് പിന്നണി പാടുന്നുണ്ടായിരുന്നു.

“തേരി ജാനേ കാ ഗം ..ഔര്‍ നാ ആനേ കാ ഗം
..ഫിര്‍ സമാനെ കാ ഗം ..ക്യാ കരേന്‍…!”

മെല്ലെ മെല്ലെ എന്‍റെ കണ്‍പോളകള്‍ തുറന്നു വന്നു. ബോധമണ്ഡലത്തിലേക്ക് നേരിയ വെളിച്ചം വന്നു പതിച്ചു. മഞ്ഞു പൊഴിയുന്ന മലയോരത്തില്‍ ചുവരുകളും ജനലുകളുമൊക്കെ തെളിഞ്ഞു വരാന്‍ തുടങ്ങി. ജുബിന്‍ നോട്ടിയാല്‍ പാടി നിര്‍ത്തിയിരുന്നു.

ഒരു നേര്‍ത്ത ചൂടുള്ള വായു മുഖത്തടിച്ചു കയറുന്നു. കുഞ്ഞേച്ചിയോട് ഒട്ടിപ്പിടിച്ച് നിന്ന്‍ ഞാനിതുവരെ അവളുടെ പവിഴാധാരങ്ങള്‍ നുണഞ്ഞു

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025