Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6

സ്ഥാനത്തു ഞാനായിരുന്നെങ്കില്‍… എന്‍റെ കോള്‍ അവര്‍ അതുപോലെ ഒളിഞ്ഞു കേട്ടിരുന്നെങ്കില്‍…എനിക്ക് സഹിക്കുമായിരുന്നോ…ഓര്‍ത്തപ്പോ വല്ലാത്ത കുറ്റബോധം തോന്നിപ്പോയെടാ പൊന്നേ…!!”

ആ വാക്കുകളിലെ ആത്മാര്‍ഥത അവളുടെ മുഖത്തു തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.

എനിക്കവളോട് വല്ലാത്ത ബഹുമാനം തോന്നിപ്പോയി. ആരുടെയും സമ്മര്‍ദ്ദമില്ലാതെ സ്വയം തെറ്റ് മനസ്സിലാക്കാന്‍ എല്ലാര്‍ക്കും കഴിയുന്ന കാര്യമല്ലല്ലോ.

“എന്‍റെ ചേച്ചിക്കുട്ടീ..എനിക്കെങ്ങനാ ഈ മുത്തിനെ വെറുക്കാന്‍ കഴിയാ…പിന്നാലെ വരാതിരുന്നത് വെറുപ്പ്‌ കൊണ്ടല്ല… ആ ചൂടില്‍ കുഞ്ഞേച്ചിയെ സമാധാനിപ്പിക്കാന്‍ പോന്ന ഒന്നും പറയാനുണ്ടായിരുന്നില്ല എന്‍റെ കയ്യില്‍… എന്ന് കരുതി അവിടങ്ങനെ വിട്ടിട്ടു പോന്നതുമല്ല…ഈ മനസ്സൊന്നു തണുക്കട്ടെ എന്നെ കരുതിയുള്ളൂ…!”

അവളുടെ കണ്ണുകളില്‍ ഒരു തിളക്കം കാണായി. മാലിന്യങ്ങള്‍ നീങ്ങി തെളിനീരൊഴുകുന്ന ഒരു അരുവി പോലെ ആ മനസ്സ് നിര്‍മലമായിക്കഴിഞ്ഞിരുന്നു.

“എന്നാ വേഗം റെഡിയായിക്കോ…വേഗം തിരിച്ചു വന്നാ അത്രയും നേരത്തെ കയറാം…ഒരു പുതപ്പിനുള്ളിലേക്ക്..!”

വശ്യമായൊരു ചിരി സമ്മാനിച്ചു കൊണ്ട് അവള്‍ വടക്കിനിയ്ക്ക് നേരെ നടന്നു. വെള്ളം നിറച്ച ബലൂണ്‍ പോലെ കുണ്ടിയും തുളുമ്പിയുള്ള ആ നടത്തം ഞാന്‍ അങ്ങനേ നോക്കി നിന്നുപോയി.

ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി എന്‍റെ നോട്ടത്തിലെ പിശക് മനസ്സിലായത്‌ പോലെ തമാശയെന്ന പോലെ ‘അടി കിട്ടണോ’ എന്ന ഭാവത്തില്‍ കണ്ണ് തുറിപ്പിച്ചു. ശേഷം ഒരു കുസൃതിച്ചിരിയോടെ മുറിയിലേക്ക് കയറിപ്പോയി.

മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി ഞാനാണേ എന്നൊക്കെ വിളിച്ചു പറയാന്‍ തോന്നിപ്പോയി. ഈ രണ്ടു പെണ്ണുങ്ങളും എന്‍റെ ഇടവും വലവുമായി എന്നുമുണ്ടായിരിക്കണേ എന്ന് മനസ്സറിഞ്ഞു ദൈവത്തെ വിളിച്ചു പോയി.

പതിനൊന്നര ആയപ്പോഴേയ്ക്കും ഞങ്ങള്‍ ഇറങ്ങി. ഞാന്‍ അതേ കറുത്ത ഷര്‍ട്ടും ആഷ് കളര്‍ ഖാദി മുണ്ടും തന്നെയാണ് വേഷം. അത് കുഞ്ഞേച്ചിയുടെ നിര്‍ബന്ധമായിരുന്നു. ഏടത്തി കണ്ടു ഞെട്ടട്ടെ എന്നാണ് അവളുടെ ആവശ്യം.

എനിക്ക് ആകെ വല്ലാതെ തോന്നിയിരുന്നു.ആദ്യമായാണ്‌ ഇങ്ങനൊരു ഡ്രെസ്സില്‍ പുറത്തോട്ടിറങ്ങുന്നത്. പിന്നെ കാറില്‍ ആണല്ലോ എന്നൊരു ആശ്വാസമുണ്ട്.

എനിക്കൊപ്പം മാച്ചാവാന്‍ വേണ്ടി കുഞ്ഞേച്ചിയും കറുപ്പില്‍ ഡിസൈനുകളുള്ള ചുരിദാറാണ് ധരിച്ചിരിക്കുന്നത്‌. ആ കൊഴുത്ത ശരീരത്തില്‍ ഷേപ്പൊത്ത് നില്‍ക്കുന്ന വസ്ത്രം വെളുവെളുത്ത മേനിയെ കൊതിപിടിപ്പിക്കുന്ന അവസ്ഥയിലാക്കിയിരിക്കുന്നു.

ഇടയ്ക്ക് വഴിയിലൊരിടത്ത് ചെക്കിംഗില്‍ പെട്ടപ്പോള്‍ ആ പോലീസുകാരന്‍റെ കഴുകന്‍ കണ്ണുകള്‍ കുഞ്ഞേച്ചിയെ കൊത്തിവലിക്കുന്നത് കാണാമായിരുന്നു. എന്‍റെ രൂക്ഷമായ നോട്ടം കണ്ടിട്ടും അവളില്‍ നിന്നു കണ്ണെടുക്കാന്‍ അയാള്‍ തയ്യാറായില്ല.

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025