Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6

“ഉണ്ണിയേട്ടന് ഭയങ്കര പനിയാണെന്ന്…അതോണ്ട് ശ്യാമേച്ചിയോട് വരണ്ടാന്നു പറഞ്ഞു..ഇവിടെ ഒരു കൊഴപ്പോം ഇല്ലച്ചാ…ഞങ്ങള്‍ക്ക് ഒരു പേടീമില്ല…പിന്നെ..അച്ഛന്‍ വരാറായോ…എപ്പോഴാ കാറും കൊണ്ട് വരണ്ടേ…?”

ആ സമയം എന്‍റെ പുറത്ത് കുഞ്ഞേച്ചിയുടെ തൂവല്‍ക്കെട്ട് പോലുള്ള ഭാരം പതിയെ വന്നമര്‍ന്നു .വയറിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ച് കൊണ്ട് അവളെന്‍റെ തോളിലേക്ക് കവിളമര്‍ത്തി വച്ച് നിന്നു.

അച്ഛന്‍ പറയുന്നതെല്ലാം മൂളിക്കേള്‍ക്കുമ്പോഴും കുഞ്ഞേച്ചിയുടെ ആ ഇളം കരിക്കുകളുടെ സ്പര്‍ശനം പകര്‍ന്നു തരുന്ന സുഖം എന്നെ വല്ലാതെ തരളിതനാക്കുന്നുണ്ടായിരുന്നു.

അവളാവട്ടെ എന്‍റെ ശരീരത്തിന്‍റെ ചൂടിലലിഞ്ഞ്‌ ഏതോ ഒരു മായാ ലോകത്തെന്ന പോലെ നില്പാണ്.

അഞ്ച് മിനിറ്റ് നേരത്തെ സംസാരം കഴിഞ്ഞ് ഫോണ്‍ പോക്കറ്റില്‍ വച്ചശേഷം ഞാനാ കൈകള്‍ മെല്ലെ വിടുവിച്ചു. അവളേതോ മയക്കത്തില്‍ നിന്നെന്ന പോലെ മിഴികള്‍ തുറന്ന്‍ എന്നെ നോക്കി.

“അതേയ്..അച്ഛനാ വിളിച്ചേ…ഒരു വിശേഷമുണ്ട്‌…!”

ഞാനവള്‍ക്ക് നേരെ തിരിഞ്ഞു കൊണ്ട് ആ കവിളില്‍ പതിയെ തട്ടി.

“എനിക്കൊരു വിശേഷോം കേള്‍ക്കണ്ട പൊന്നൂ…ഇങ്ങനെ കിടന്നാ മാത്രം മതി..!”

ഒരു നനുത്ത പുഞ്ചിരിയോടെ അവളെന്‍റെ തോളിലേക്ക് ചാഞ്ഞു.

“എന്നാലാ വിശേഷം കേട്ടേ പറ്റൂ..കുഞ്ഞേച്ചി ചിലപ്പോ ഇന്നലത്തെപ്പോലെ കൂവി വിളിക്കും..ഒറപ്പാ..!”

ഞാനാ മുഖം നെഞ്ചില്‍നിന്നും അടര്‍ത്തിയെടുത്തു.

“എന്നാ വേഗം പറയ്‌…!”

ഒട്ടും താല്പര്യമില്ലാത്ത പോലെ മുഖത്തൊരു അനിഷ്ടഭാവം നിറച്ച് കൊണ്ട്‍ അവളെന്നെ നോക്കി.

എനിക്കത് കണ്ടു ചിരി വന്നു.

“അതേയ്…വയറ്റില്‍ ചെല്ലാന്‍ വല്ലതും തന്നാ അതും കഴിച്ചോണ്ട് പറയാമായിരുന്നു..!”

പെട്ടെന്നെന്തോ ഓര്‍മ വന്നതുപോലെ അവള്‍ അന്ധാളിപ്പോടെ വായ പിളര്‍ന്നു പോയി.

“അയ്യോ..ഞാനത് മറന്നു പോയി…പൊന്നൂന് വല്ലാതെ വിശക്കുന്നുണ്ടല്ലേ…സോറി

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025