Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മ

ജിത്തു അവളെ അപ്പോളും അങ്ങനെ നോക്കി കൊണ്ട് നില്‍ക്കുവാരുന്നു..
“എന്താടാ,..നീ എന്താ ഇങ്ങനെ നോക്കുന്നെ എന്തെങ്കിലും ഒന്ന് പറ മാഷേ”
“എന്താപ്പോ ഇവിടെ ഉണ്ടായേ എന്തിനാ നിങ്ങള്‍ പടക്കം പൊട്ടിച്ചേ…ഇന്ന് വിഷുവാ”
“അയ്യാ ചളിഞ്ഞ കോമഡി”
അവരിരുവരും ചിരിച്ചു…
“എങ്ങനെ ഹാപ്പി അല്ലെ”
അത് ചോദിച്ചപോള്‍ ജിത്തു പരിസരം പോലും നോക്കാതെ കണ്ണുകള്‍ നിറച്ചു കൊണ്ട് ഗായത്രിയെ കെട്ടിപ്പിടിച്ചു,,അവന്‍റെ ശ്വാസത്തില്‍ അവള്‍ക്കറിയാമായിരുന്നു എല്ലാം…അവള്‍ പുഞ്ചിരിച്ചു കൊണ്ട് അവന്‍റെ പുണരല്‍ ഏറ്റു നിന്നു..
കുറച്ചു സമയം കഴിഞ്ഞു പരസ്പരം മാറിയ അവന്‍റെ നിറഞ്ഞ കണ്ണുകള്‍ ഗായത്രി തുടച്ചു..അവന്‍ അവളെ നോക്കി പുഞ്ചിരി തൂകി ..ഇടയ്ക്കു എന്തോ ഓര്‍മ വന്നപ്പോലെ അവന്‍ ചോദിച്ചു
“അല്ല അതേതാ ആ ഫോട്ടോസ് “
ഏതു ഫോട്ടോസ്”
“ഹ നിങ്ങള്‍ സരയുവിനോട് പറഞ്ഞില്ലേ ആ ഫോട്ടോസ്”
“ഹേ അപ്പൊ അങ്ങനെ ഒരു ഫോട്ടോയും ഇല്ലേ..”’
“ഇല്ല”
“സത്യം?”
“ഹാ സത്യം..എന്‍റെ കയ്യില്‍ അങ്ങന ഉള്ള ഒരു ഫോട്ടോയും ഇല്ല””
“അതെന്ന അങ്ങനെ ഒന്നും നടന്നിട്ടിലെ”
“എങ്ങനെ നടന്നിട്ടില്ലേ എന്ന്”
“ഡാ ചെറുക്ക കളിക്കല്ലേ…പിന്നെ ഫോട്ടോ എന്ന് പറഞ്ഞപ്പോള്‍ നീയും അവളും ഒരുമിച്ചു ഞെട്ടിയത് എന്തിനാ”
“അവള് ഞെട്ടിയത് എന്തിനാ എന്ന് എനിക്കറിയില്ല..പക്ഷെ നിങ്ങള്‍ എങ്ങാനും ഇനി അവളുടെ മുന്നില്‍ വച്ചു ആ ഫോട്ടോ ഒന്ന് എടുത്തു കാണിച്ചു കൊടുക്കെടാ എന്ന് എങ്ങാനും പറഞ്ഞാല്‍ ഞാന്‍ എന്ത് എടുത്തു കാണിക്കാനാ…നിങ്ങള്‍ ആണെങ്കില്‍ ലാലേട്ടന്‍ അഭിനയം കാഴ്ചവച്ചു ഹൈപ്പില്‍ നില്‍ക്കുവല്ലാരുന്നോ അതാ ഞാന്‍ “
“അത് ശെരി …എന്‍റെ അഭിനയം എല്ലാം വെറുതെ ആയി പോയേനെ എന്നാല്‍ അല്ലെ..അപ്പൊ ശെരിക്കും ഒന്നും നടന്നിട്ടില്ലേ”
അവനെ കള്ള ചിരി ചിരിച്ചു കൊണ്ട് ഗായത്രി നോക്കി
“ഹേ ഇല്ല”
“സത്യം?”
“സത്യം നിങ്ങളുടെ തലയാണെ സത്യം”
അത് പറഞ്ഞു അവന്‍ കൈ അവളുടെ തലയില്‍ വച്ചു..അവള്‍ അവനെ ഒന്ന് നോക്കി എന്നിട്ട ചിരിച്ചു…
“ഹാ എന്തായാലും കിടക്കട്ടെടാ..അവള്‍ ഇനി ആ പെടിയിലെ ജീവിക്കു..നിന്‍റെ മുന്നില്‍ ഇനി അവള്‍ വരത്തു കൂടെ ഇല്ല…നിനക്കിട്ടു ഇത്രേം പണി തന്നതല്ലേ അപ്പോള്‍ പിന്നെ ഇരിക്കട്ടെ അവള്‍ക്കിട്ടും ഒരെണ്ണം….ഒരു കൊച്ചു സ്വീറ്റ് റിവന്ജ്..എന്താ ബോധിച്ചോ?”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025