Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 2

“പോടി പട്ടി….എന്റെ അവസ്‌ഥ കണ്ടു ചിരിക്കുന്നോടി…തടിച്ചി… ”

കുറുമ്പ് അഭിനയിച്ചു ചാടി എഴുന്നേറ്റ കിച്ചു നീരജയെ കെട്ടിമുറുക്കി അവളുടെ തുടുത്ത കവിളിൽ ആഞ്ഞു കടിച്ചു ഓടി മുറിയിൽ കയറി വാതിൽ അടച്ചു.

“ആഹ്…..ഡാ ചെക്കാ….ഇറങ്ങി വാടാ,…..എന്റെ കവിൾ നൊന്തു,….നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ കാട്ടി തരാം ഞാൻ…”

വാതിലിൽ മൂന്നു കൊട്ട് ആഞ്ഞു കൊട്ടി നീരജ തന്റെ കലി തീർത്തു.

കിച്ചു അപ്പോഴും ഷോർട്ടിൽ തുറിച്ചു നിന്ന കുട്ടനെ നോക്കി താടിക്ക് കയ്യും വെച്ചു ഇരുന്നതെ ഉള്ളൂ.

“ഡാ…കിച്ചൂട്ടാ അടുത്ത സാറ്റർഡേ ഉം സൺഡേ ഉം നിനക്ക് പരിപാടി എന്തേലും ഉണ്ടോ…”

ഫോണിൽ വൈകിട്ട് ഇരുന്നു സിനിമ കാണുന്ന നേരം നീരജ കിച്ചുവിന്റെ മടിയിൽ നിന്നു തല പൊക്കി ചോദിച്ചു.

“ഉണ്ടെങ്കിൽ…”

സിനിമ പോസ് ചെയ്തു കൈ ഒന്നു നീട്ടി ഞൊട്ടയൊടിച്ചു കിച്ചു കിറി കോട്ടി ചോദിച്ചു.

“ഒരു ഉണ്ടെങ്കിലും ഇല്ല, അടുത്ത സാറ്റർഡേ ഉം സൺഡേ ഉം നമ്മൾ ടൂർ പോവാ…”

അവന്റെ മടിയിൽ നിന്ന് തല പൊക്കി കണ്ണു കൂർപ്പിച്ചു നീരജ പറഞ്ഞു.

“ഓഫീസിൽ നിന്ന് ഇയർലി ടൂർ ഉള്ളത് കറക്ട ഞാൻ കേറിയ ഉടനെ കിട്ടിയത് കണ്ടോ മോനെ, അതാ എന്റെ ഐശ്വര്യം…”

ഷർട്ട് ന്റെ കൊളറിൽ വലിച്ചു നീരജ തല പൊക്കി.

“ഉവ്വാ…അയിന്…”

“അയിന്,….ഒറ്റ കുത്തു ഞാൻ വെച്ചു തരും, സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോഴാ ചെക്കന്റെ ഒരു അയിന്…

അടുത്ത ശനി ഇറങ്ങുമ്പോൾ എന്റെ കൂടെ കണ്ടേക്കണം, കേട്ടല്ലോ…”

ദേഷ്യം പിടിച്ചു സോഫയിൽ നിന്ന് ഇറങ്ങി ചവിട്ടി തുള്ളി മുറിയിലേക്ക് പോവുന്ന നീരജയെ നോക്കി കിച്ചു ചിരിച്ചു.

അവന്റെ ലോകം എന്നോ അവളിലേക്ക് ചുരുങ്ങി പോയതാണെന്ന് ആ ചിരിയിൽ നിറഞ്ഞിരുന്നു. ആ ചിരിയിൽ തന്റെ ജന്മത്തിന്റെ അർത്ഥം മുഴുവൻ കണ്ടെങ്കിലും ഓടിയൊളിക്കുന്ന അവളോട്‌ അവന്റേത് മാത്രം ആവാൻ അവളുടെ ഹൃദയം തലച്ചോറിനോട് കലഹം ചൊല്ലി.

******************************

 

“ഡാ….ന്റെ സ്വെറ്റർ എവിടാ….”

മുറിയിൽ നിന്നു കാറി വിളിക്കുന്ന നീരജയുടെ ഒച്ച കേട്ട് ബാഗിൽ തന്റെ ജീൻസ് തള്ളി നിറച്ചുകൊണ്ടിരുന്ന കിച്ചു കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു സിബ് ഇട്ടു റൂമിലേക്ക് നടന്നു,

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025