Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 2

സ്വെറ്റർ ഇൽ പൊതിഞ്ഞു നിന്ന നീരജയെ ഒന്നൂഡേ തന്നിലേക്ക് ചേർത്തു താങ്ങി പിടിച്ചുകൊണ്ടു ഒരു കുഞ്ഞു കുന്നവർ നടന്നു കയറി.

“ന്റെ ഏട്ടത്തി…നീ കയ്യിൽ തൂങ്ങീട്ട് തന്നെ നല്ല വെയിറ്റ്, നിന്നെ എടുത്താൽ ഉള്ള കാര്യം, എന്റമ്മോ…”

കിച്ചുവിന്റെ കയ്യിൽ തന്റെ ദേഹം മുഴുവൻ ചാരി കാല് ചുമ്മ നിലത്തു ഉരച്ചു മയങ്ങി നടന്ന പെണ്ണിനെ ചുറ്റിക്കാൻ പറഞ്ഞതും, ചുറ്റിപ്പിടിച്ച കയ്യിൽ അമർത്തി നുള്ളി നീരജ മുറുമുറുത്തു.

ഡോർ തുറന്നു കേറിയ കോട്ടേജിലേക്ക് കയറിയതും പഴന്തുണിക്കെട്ടുപോലെ നീരജ കുഴങ്ങി ബെഡിലേക്ക് വീണു. കൈ വിടർത്തി കിടന്ന നിമിഷം സ്വെറ്റർ വിടർന്നു ചുരുദാറിന്റെ വെട്ടിൽ നിന്നു വെണ്ണ നിറമുള്ള മുലകളുടെ മുകൾഭാഗം പുറത്തേക്ക് എത്തിനോക്കി ഒന്നു തുളുമ്പി, ഡോർ ലോക്ക് ചെയ്തു തിരിഞ്ഞ കിച്ചുവിന്റെ കണ്ണ് പെട്ടെന്ന് എത്തിയതും അവിടേക്കായിരുന്നു.

മുറുകി കിടന്ന ചുരുദാറിൽ ഒതുക്കി വെച്ചിരുന്ന മാർക്കുടങ്ങളുടെ ഭാഗം കണ്ട കിച്ചുവിന്റെ തൊണ്ടക്കുഴിയിൽ കൂടി ഒരു കെട്ട് വെള്ളം താഴേക്കിറങ്ങി.

“ഡിന്നർ എപ്പോഴാന്നാടാ പറഞ്ഞേ…എത്ര മണിക്ക് ചെല്ലണം,….എനിക്കൊന്നു റെസ്റ്റ് എടുക്കാതെ ഇനി ഒന്നിനും വയ്യ….”

സീലിംഗിൽ തിരിയുന്ന ഫാനും നോക്കി പറഞ്ഞ നീരജ കിച്ചുവിന്റെ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ തല പൊക്കി നോക്കിയതും, തന്റെ നെഞ്ചിലേക്ക് കണ്ണിമ വെട്ടാതെ നോക്കുന്ന കിച്ചുവിനെ കണ്ടു.

“ഛീ….ഇങ്ങനെ നോക്കാതെടാ വൃത്തികെട്ടവനെ….”

സ്വെറ്റർ കൊണ്ടു വലിച്ചു നെഞ്ചു മൂടി കിടന്നു നീരജ കണ്ണുരുട്ടി..

“നീ പോടി….”

“ഡാ…..ബഹുമാനം ഒക്കെ കുറച്ചു കുറയുന്നുണ്ട്….കേട്ടോ…”

പുരികം ചുരുക്കി ഉണ്ടക്കണ്ണുകൊണ്ടു അവൾ ചോദിച്ചു.

“ഓഹ് പുറത്തു ഭാര്യയും ഭർത്താവും അല്ലെ, അപ്പൊ നാട്ടുകാര് നോക്കി നിക്കുമ്പോൾ വിളിച്ചു ഒരു പ്രാക്ടീസ് ഒക്കെ വേണ്ടേ, അതാണെന്ന് കൂട്ടിക്കോ…”

“ഓഹ് എങ്കി ഏട്ടായി വന്നു ഇരി ഞാൻ പോയി കോഫീ എടുത്തിട്ടു വരാം…

ഒന്നു പോഡെർക്കാ….”

കൈകുത്തി എഴുന്നേറ്റു മുടി കോതി മുന്നിലേക്കിട്ടു നീരജ കൊഞ്ഞനം കുത്തി.

“ഡ്രസ് മാറിയിട്ട് വരട്ടേ… ഞാൻ എന്തിടും…”

നിരങ്ങി നീങ്ങി കട്ടിലിന്റെ വിളുമ്പിലേക്ക് വന്നു പെട്ടി തുറന്നു നീരജ നോക്കി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025