Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈയാം പാറ്റകള്‍ 3

ങേ !!! ..ഇത് ….ഉണ്ണിയല്ലേ ……

” ഡാ ഉണ്ണി ……ഉണ്ണികൃഷ്‌ണാ …നീ നീ എന്താ ഇവിടെ ?’

“ഹ ഹ ..എത്ര നാളായെടാ കണ്ടിട്ട് …നീ ഓട്ടോ പുറത്തേക്കു എടുക്കു …ഞാനിതാ വരുന്നു .
മാത്തുക്കുട്ടി ഓട്ടോ ഹോട്ടലിനു വെളിയിൽ ഇറക്കി സൈഡിൽ ഒതുക്കി . അപ്പോഴേക്കും ബുള്ളറ്റിൽ ഉണ്ണി അടുത്തെത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ചിറങ്ങി

” ഡാ ..പറയെടാ …നിനക്ക് സുഖം തന്നെയല്ലേ ….അമ്മയും അച്ഛനും പെങ്ങളും ഒക്കെ എന്ന പറയുന്നു ?” ഉണ്ണി ചോദിച്ചു

” ഓ !!എന്ത് വിശേഷമെടാ …നിനക്കൊക്കെയല്ലേ വിശേഷം …ഡിഗ്രി പാതിയിൽ ഞാൻ നിർത്തി …അപ്പൻ അപ്പോഴേക്കും കിടപ്പിലായി . പിന്നെ ചേച്ചീടെ കല്യാണം ….ഓ …ഇങ്ങനെ പോകുന്നു …അത് പോട്ടെ ..നീ ആളാകെ മാറി പോയല്ലോ …പത്തു കഴിഞ്ഞു കണ്ടതേയില്ലല്ലോ “

” ഹ ഹ …ഒത്തിരി ഉണ്ടെടാ പറയാൻ ..എനിക്കിവിടെ ഒരു ഫ്ലാറ്റ് ഉണ്ട്…..നീ വാ…നമുക്കവിടെ കൂടാം …വൈകുന്നേരം വരെ ഞാൻ ഫ്രീയാ “

” എന്റെ പോന്നേടാവേ …ഇതൊക്കെ ഒന്ന് ഇറക്കി …ചന്തയിൽ നിന്ന് പലചരക്കും മറ്റും വാങ്ങി സിറ്റിയിൽ കൊണ്ട് പോയി കൊടുക്കണം രണ്ടു മണിക്ക് മുൻപേ …ഞാൻ എന്നുമിവിടെ വരും …നമുക്ക് പിന്നെ കാണാം “

” ഓക്കേ ഡാ …ഇതാ എന്റെ കാർഡ് ..നീ വിളിക്ക് ” ഉണ്ണി കാർഡെടുത്തു മാത്തുക്കുട്ടിക്ക് കൊടുത്തു . അവൻ അത് നോക്കാതെ തന്നെ പോക്കറ്റിൽ ഇട്ടു ഓട്ടോ സ്റ്റാർട്ട് ചെയ്തു .

“ഡാ ഉണ്ണി …ഇതാ ആ പെണ്ണ് …നിന്റെ കെട്ടിയവൾ ആണോ ………നിന്റെ ഒക്കെ സമയം “

” ഹ ഹ …അത് ദുബായിൽ ബിസിനസ് ചെയ്യുന്ന ഒരു ലേഡിയാ …..നമ്മക്ക് ഒക്കെ ആര് പെണ്ണ് തരാൻ …ഈ 23 വയസിൽ ആണോ പെണ്ണ് കെട്ടുന്നേ ?”

” .അല്ല ..നിന്റെ കയ്യിലിരുപ്പ് വെച്ച് പറഞ്ഞതാ ……….” മാത്തുക്കുട്ടി പിന്നെയും ഓട്ടോ ഓഫാക്കി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025