Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

തെല്ലു നിരാശയോടെ അവര്‍ തിരികെ ഇരുന്നു.

“ഉണ്ടല്ലോ അനി. എന്താ? “

“എന്നെ ഒന്ന് കാണിക്കുമോ? “

അവര്‍ തന്‍റെ മൊബൈലില്‍ കുത്തി. എന്നിട്ട് എന്‍റെ തലയ്ക്കരുകില്‍ വന്നിരുന്നു. ഞാന്‍ എണീക്കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ മേശപ്പുറത്തു വച്ചിട്ട് അവര്‍ എന്നെ പിടിച്ചിരുത്തി. എന്നിട്ട് അവര്‍ കട്ടിലില്‍ ചാരി ഇരുന്നിട്ട് എന്നെ അവരുടെ നെഞ്ചിലേക്ക് ചാരി.

ഏതോ മായിക ലോകത്തെന്ന വണ്ണം ഞാനവരുടെ നെഞ്ചിലേക്ക് ചാഞ്ഞു.

അവര്‍ മൊബൈല്‍ എടുത്തു എന്‍റെ മുന്നില്‍ പിടിച്ചു അവര്‍ ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ കാണിച്ചു.

“മേഡം. വേറെ ഫോട്ടോ ഉണ്ടോ..? “

“ഉണ്ടല്ലോ… “

അവര്‍ ഫോട്ടോകള്‍ ഓരോന്നായി മാറ്റി.

“മേഡം ഇത്…. ഇതൊന്നു എന്‍റെ മൊബൈലിലേക്ക് സെന്‍റ് ചെയ്യുമോ? “

“ഹ്മം….

ഒന്നമര്‍ത്തി മൂളിയിട്ട് അവര്‍ പുറകില്‍ നിന്നും കയ്യെത്തി മൊബൈല്‍ എടുത്തു.

അവരുടെ കക്ഷങ്ങളില്‍ നിന്നും ഉയര്‍ന്ന ആ മാദക ഗന്ധം എന്‍റെ സിരകളില്‍ തീ കോരിയിട്ടു. ആ കിടപ്പിലും കുട്ടന്‍ ഉയര്‍ന്നു നിന്നു. മനഃപൂര്‍വം ഞാന്‍ ആ മുഴപ്പ് ഒളിക്കാന്‍ ശ്രമിച്ചില്ല.

അവരുടെ ശരീരത്തിലെ ചൂട് കൂടുന്നതും ശ്വാസ ഗതി ഉയരുന്നതും എനിക്കറിയാന്‍ കഴിഞ്ഞു.

“അനീ…….ഹൌ ? ഇതെങ്ങനെ സാധ്യമാകുന്നു? “

“എന്ത്? “

“നിന്‍റെ പുരുഷ്വത്വം നഷ്ടപ്പെട്ട് എന്നാണല്ലോ ബാബ പറഞ്ഞത്. “ എന്‍റെ കുട്ടനിലേക്ക് മൊബൈല്‍ ചൂണ്ടിയാണ് അവര്‍ ചോദിച്ചത്.

“ മേഡം…മേഡത്തെ പോലെ ഒരു ഊക്കന്‍ ചരക്കു ഇങ്ങനെ എന്നെ പ്രലോഭിച്ചാല്‍ പിന്നെ…. “

“ഹൂ!..അനീ…….. “

The Author

AniKuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025