കുറച്ചു നേരം കൂടി അവര്‍ അങ്ങനെ കുലുക്കി കൊണ്ടേയിരുന്നു. എന്നിട്ട് ക്രമേണ വേഗത കുറച്ചു അവന്‍ ചുരുങ്ങുന്നത് വരെ തടവി.
അവര്‍ എന്‍റെ മേല്‍ നിന്നും എണീറ്റു. ഹാന്‍ഡ് ബാഗില്‍ നിന്നും ടിഷു എടുത്തു അവരുടെ കൈകളും പിന്നെ എന്‍റെ കുട്ടനെയും തുടച്ചു. അവിടെ വീണ പാല്‍ തുള്ളികളൊക്കെ തുടച്ചോ ആവോ?
ടക്. ടക്.
മേഡം പെട്ടെന്ന് എന്‍റെ മുണ്ട് നേരെയാക്കി. ചെന്നു വാതില്‍ തുറന്നു.
ബാബയാണ്.
ഹൂ! ഭാഗ്യം. ആ ശില്പയെങ്ങാനും വന്നിരുന്നെങ്കില്‍…..
“ആ മേഡം എപ്പോള്‍ വന്നു? “
“ഇപ്പോള്‍ വന്നതേയുള്ളു.“
“ആ ബാബ…. അനിക്ക് ഉടനെ നടക്കാന്‍ പറ്റുമോ? ഞാന്‍ വേറെ ഏതെങ്കിലും വലിയ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സിക്കണോ? “
“അത് പറയാന്‍ പറ്റില്ല. നിങ്ങളുടെയൊക്കെ സഹായം ഉണ്ടെങ്കില്‍ അനിക്ക് നടക്കാന്‍ പറ്റും. പക്ഷെ അതിലും പ്രധാനം അനിയുടെ ഓര്‍മകളാണ്.. അതിനു മേഡം അവന്റെ കൂടെ വേണം. “
“ഞാന്‍ കൂടെ ഉണ്ടാകും ബാബാ.. നിങ്ങള്‍ ചെയ്തത് ഓര്‍ക്കാഞ്ഞിട്ടല്ല. അനിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പിന്നെ ബാബക്ക് എത്ര കാശ് വേണമെങ്കിലും ഞാന്‍ തരാം. ഇതാ….ഇത് ഒരു ചെറിയ തുകയാണ്. ഇത്രയും നാള്‍ അനിയെ നോക്കിയതിനു ഇത് തികയുമോ എന്നൊന്നും എനിക്കറിയില്ല. കുറവാണെങ്കില്‍ പറഞ്ഞാല്‍ മതി. ബാക്കി ഞാന്‍ എത്തിക്കാം. ഇനിയങ്ങോട്ട് എന്ത് ആവശ്യമുണ്ടെങ്കിലും ബാബ എന്നോട് പറയണം. “ മേഡം പറഞ്ഞു നിര്‍ത്തി.
ബാബാ അവരുടെ കയ്യില്‍ നിന്നും ചെക്ക് വാങ്ങി.
“മേഡം കാശിനു വേണ്ടി ആയിരുന്നെങ്കില്‍ അനിയെ ഞാന്‍ ചികില്സിക്കില്ലായിരുന്നല്ലോ. പക്ഷെ ഈ കാശ് ഞാന്‍ വാങ്ങും. ഇനിയും ഇത് പോലെ അനാഥമായി അപകടത്തില്‍ പെട്ട് കിടക്കുന്നവരെ സഹായിക്കാന്‍ ഈ കാശ് എനിക്ക് ഉപകരിക്കും. മേഡം വിഷമിക്കണ്ട. അനിക്ക് ഒരു കുറവും വരാതെ ഞാന്‍ ചികില്സിച്ചോളം. “
“എന്നാല്‍ ശരി.. ബാബാ.. അനീ… ഞാന്‍ ഇറങ്ങട്ടെ. ഓഫീസില്‍ പോകണം. “ മേഡം യാത്ര പറഞ്ഞിറങ്ങി.
പിറകെ ചെന്നു മേഡത്തോട് എന്തോ പറഞ്ഞ ശേഷം ബാബ കതകുകള്‍ അടച്ചു എനിക്കരികില്‍ വന്നു.
