Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്രെണ്ടും ബാക്കും

അച്ചൂ അവളുടെ കാതിൽ പതിയെ ചോദിച്ചു ………… തളർന്നോടി ……….

ഗൗരി ……… ഹും ഹും ……….

അച്ചൂ ……. എന്നാൽ ഒന്നും കൂടി ………

ഗൗരി ……. കുറച്ചു കഴിയട്ടെ ………. ചേട്ടന് പെട്ടെന്ന് പോകില്ല ……. ഭയങ്കര സ്ലോയാ ………..

അച്ചൂ …….. നിന്നെ കാണുമ്പൊൾ തന്നെ എനിക്ക് പോകും ……. എന്ത് നിറവും ഷേപ്പുമാടി നിനക്ക് ………

ഗൗരി ……. ചേട്ടൻ ആഗ്രഹിച്ച ഫ്രണ്ടും ബേക്കും എനിക്കുണ്ടോ ???

അച്ചൂ …….. മും …… പക്ഷെ  ഇപ്പൊ ഒരു സെക്സ് ടോയ് ആയിട്ട് എനിക്കിപ്പോ നിന്നെ  കാണാൻ കഴിയുന്നില്ല ……

അവൾ മലർന്ന് കിടന്ന് അവനെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു …….. ചേട്ടൻ എന്നെ കൂടുതൽ സ്നേഹിക്കുന്നതുകൊണ്ട ………..

അച്ചൂ …….. കുറച്ചുകഴിഞ്ഞ്  നമുക്കൊന്ന് കുളക്കരയിലേക്ക് പോകാം ……….. അവിടെ വച്ച് എനിക്കെന്റെ സുന്ദരിപ്പെണ്ണിനെ ഒന്ന് കെട്ടിപിടിക്കണം ഉമ്മവയ്ക്കണം ……… എന്നെ ആദ്യമായി നിന്നെ മോഹിപ്പിച്ച സ്ഥാലം …….

ഗൗരി ………. കെട്ടിപ്പിടിക്കലിലും ഉമ്മവയ്ക്കലിലും ഒന്നും ചേട്ടൻ നിർത്തില്ല ……. എനിക്കറിയാം ……… അവസാനം ചേട്ടൻ പണിയൊപ്പിക്കും ……..

അച്ചൂ ……… നീ ഇനി എനിക്ക് മാത്രം ഉള്ളതാ ……..എനിക്ക് മാത്രം

ഗൗരി അവനെ കെട്ടിപ്പിടിച്ചു നെഞ്ചിൽ ഉമ്മകൾ കൊണ്ട് മൂടി …………. കുറച്ചു കഴിഞ്ഞു ചായ എടുക്കാനായി ഗൗരി താഴേക്ക് പോയി ……… അപ്പോഴും ഗൗരിയുടെ ‘അമ്മ ഗൗരിയെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ……… അവളുടെ മുഖത്തെ വിളർച്ചയും കണ്ണിലെ ക്ഷീണവും ……… അവളുടെ ചുണ്ടിലെ ആ തുടുതുടിപ്പും  ………..

‘അമ്മ …… ഉടനെ പോകാൻ പ്ലാനുണ്ടോ ???

ഗൗരി ……..മും ….. പോയിട്ട് ഒരു ജോലിയൊക്കെ തേടി പിടിക്കണ്ടേ ??/

‘അമ്മ …….. അതിന്റെ ആവശ്യം ഉണ്ടോ മോളെ …….. ഇവിടെ അങ്ങ് കൂടിയാൽ പോരെ …….. മോളുടെ സന്തോഷം മരിക്കുന്നത് വരെ ഞങ്ങൾക്ക് കണ്ടുകൊണ്ടിരിക്കാമല്ലോ ……..

ഗൗരി ……. അച്ചൂവേട്ടൻ എന്റെ ജീവിതത്തിൽ വന്നതിൽ അമ്മയും അച്ഛനും ഹാപ്പിയാണോ ????

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025