Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്രെണ്ടും ബാക്കും

ആദ്യം മൂത്ത മകനെന്നനിലയിൽ അഭിക്ക് എന്തെല്ലാം വേണമെന്ന് പറയാം ………

അഭി ……… എനിക്ക് ഇതൊന്നും വേണ്ട …….. എനിക്ക് അവകാശപ്പെട്ടത് ആരെങ്കിലും എടുത്തിട്ട് അതിൽ എത്ര രൂപ കിട്ടുമോ അതിന്റെ കാശ് എനിക്ക് തന്നാൽ മതി ……… അല്ലാതെ ഈ പട്ടിക്കാട്ടിൽ ഇതൊന്നും നോക്കി നടത്താനൊന്നുംഎനിക്ക് വയ്യ ……  അച്ചൂന്റെ അച്ഛൻ മരിച്ചതിനു ശേഷം അച്ചൂനെ നമ്മളോടൊപ്പം ഒരു കുറവും ഇല്ലാതെ വളർത്തിയത് അച്ഛനല്ലേ പിന്നെന്തിനാ പകുതി സ്വത്തിന്റെ അവകാശം അവനു കൊടുക്കുന്നത് മൂന്നായി വീതിച്ചാൽ പോരേ ?? നമ്മൾ ഒരിക്കലും അവനെ ഇളയപ്പന്റെ മകനായി കണ്ടിട്ടില്ലല്ലോ ????

രാജശേഖരൻ …….. ok …. അഭി ….. ഇതിന്റെ ഉത്തരം ഞാൻ അവസാനം പറയാം ……. അടുത്തത് അച്ചൂന്  എന്തൊക്കെ വേണമെന്ന് പറയ് ……..

അച്ചൂ ……… ഈ വീട് എനിക്ക് വേണം …….. എന്റെ മക്കൾ ഇവിടെ വളരേണ്ടവരാണ് ……… ബാക്കി അച്ഛന്റെ ഇഷ്ടം ……..

രാജശേഖരൻ………. ok …….. ആമിയുടെ ഭർത്താവായ ആകാശ് ……. പറയ് …. നിനക്ക് യെന്ത വേണ്ടത് ………..

ആകാശ് …….. എനിക്ക് ടൗണിലെ തുണിക്കടകളും …. പിന്നെ ഓഫീസിസ് കെട്ടിടങ്ങളും ……..

രാജശേഖരൻ …….. അത് കൂടിപ്പോയി ……. ഏറ്റവും കൂടുതൽ വരുമാനമുള്ളത് ആ കടകളിൽ നിന്നും കിട്ടുന്ന വരുമാനമാ ……..  അത് നാല് കെട്ടിടങ്ങൾ ഉണ്ട് അതിൽ രണ്ടെണ്ണം നിനക്കിയി തരാം ……… ഒന്നുകിൽ ആ നാല് കെട്ടിടങ്ങളും …. ഈ വീടും അച്ചൂന് ആണെങ്കിൽ ഓക്കേ ……… പകുതി ആയി ………  എന്നാൽ അഭിയും ആമിയു അതെടുക്ക് …………

അഭി …….. ഞാൻ പറഞ്ഞില്ലേ എനിക്കതൊന്നും വേണ്ടാ ……… എനിക്ക് ക്യാഷ് മതി ……….

ആകാശ് ………. രണ്ടെങ്കിൽ രണ്ട് …….. എനിക്ക് രണ്ട് ഓഫീസ് കെട്ടിടങ്ങൾ മതി ……… വയസ്സ് കാലത്ത് വാടക മേടിച്ചെങ്കിലും ജീവിക്കാമല്ലോ ………..

രാജശേഖരൻ ………. അഭി ……. നീ എത്രയാ ഉദ്ദേശിക്കുന്നത് ………

അഭി ……. അത് വിറ്റ് കിട്ടുന്നത് യെത്രയാണോ  അത് ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025