Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്രെണ്ടും ബാക്കും

ഗൗരി ………. ആ 15 കോടി ഞങ്ങൾ കൊടുക്കാം ………. പക്ഷെ ഒരുമിച്ചല്ലാ ………3 മാസം  കൊണ്ട് …….. അതിൽ എന്റെ അച്ഛന് കൊടുക്കാനുള്ള 2 കോടി കുറക്കണം ………..

രാജശേഖരൻ……… അഭി നീ എന്തുപറയുന്നു …………????????

അഭി ……… അത് ഞാൻ കൊടുക്കും ……. അത് ഇതിന്റെ കൂടെ അത് കൂട്ടാൻ  പറ്റില്ല ………

ഗൗരി ……. എപ്പോ തരും ……. എത്ര മാസത്തിനകം ………

അഭി ……. അതെനിക്ക് പറയാൻ പറ്റില്ല ……… ഞാൻ ഒന്ന് രക്ഷപ്പെട്ടുവരണം …….

ഗൗരി ………. അച്ഛാ ……. ഞങ്ങൾ പിന്മാറി …….. ഞങ്ങൾക്ക് എന്ത് എന്ന് വച്ചാൽ അച്ഛൻ തീരുമാനിച്ച് തന്നാൽ മതി ………

രാജശേഖരൻ……… അഭി ???

അഭി …….. ok  ഞങ്ങൾ സമ്മതിച്ചു ………. BUT 2  മാസം  കൊണ്ട് ബാക്കിയുള്ള 13 കോടി ഞങ്ങൾക്ക് തരണം ………. എങ്കിൽ  OK……….

ഗൗരി ……… OK ……..

രാജശേഖരൻ………എന്റെ മോൻ ഇത്രക്ക് മണ്ടനായിപ്പോയല്ലോ ……… യെന്നെടാ നീ ഇനി ചിന്തിക്കാനെങ്കിലും തുടങ്ങുന്നത് ………..  നീ മണ്ടനാ …….. വെറും പൊട്ടൻ …….. മരമണ്ടൻ …….. ഇങ്ങനെയും ഒരെണ്ണം ഉണ്ടായല്ലോ ??

അഭി …….. എന്നാ കാശ് കിട്ടുന്നത് ………..

ഗൗരി …….. എനിക്കൊരു ……..3 MONTHS ടൈം വേണം ……….

അഭി …….. ഇതിൽ മാറ്റം വരില്ലല്ലോ ???

ഗൗരി ……… ഇത് പറയുന്നത് അഭി അല്ല ഗൗരിയാണ് ………..

അഭി ……… എത്ര രൂപ വച്ചാ തരാൻ ഉദ്ദേശിക്കുന്നത് ……..

ഗൗരി ………. 8 + 5 ……… OK ???

അഭി ……… അച്ഛൻ എഗ്രീ ആണോ ???

രാജശേഖരൻ………സംശയമുണ്ടോ ………… ഞാൻ വാക്ക് തരുന്നു ………

അഭി പോകാനായി എഴുന്നേറ്റു ………… നീ അവിടെ ഇരിക്ക് നീ ചോദിച്ചതിന്റെ ഒരു ഉത്തരം ഉണ്ടല്ലോ അതിന് ഞാൻ മറുപടി പറഞ്ഞില്ലല്ലോ ……….

രാജശേഖരൻ……… സോമശേഖരൻ ഈ മണ്ണിൽ അധ്വാനിച്ചതുകൊണ്ടാ ഞാനിന്ന് ഈ നിലയിൽ ആയത് ……. ഞാൻ ഈ നിലയിൽ ആയതുകൊണ്ട എന്റെ മക്കൾ ഈ നിലയിൽ എത്തിയതും ……….. പിന്നെ ഞാൻ അച്ചൂനെ ജനിച്ചപ്പോൾ മുതൽ ആഹാരം വസ്ത്രം അവന്റെ വിദ്യാഭ്യാസചിലവ് എല്ലാം കൂടി കൂട്ടിയാൽ എത്ര വരും അഭി ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025