Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരി എന്ന സ്ത്രീയും ഞാനും

അവളുടെ മുഖമിത്തിരി ചുവന്നു. ഡാ നീ!

അപ്പോഴാണ് ടിക്ക് ടോക്ക് ശബ്ദം…. ഞാൻ മെല്ലെ നടന്ന് സീറ്റിലിരുന്നു.

ഇന്നൊരു നീലസ്സാരിയാണ്. ആ കൊഴുത്ത ശരീരത്തോടൊട്ടി മുഴുപ്പുകൾ മൊത്തം എടുത്തുകാട്ടുന്ന വേഷം. തുളുമ്പുന്ന മുലക്കുന്നുകൾ… കൈകൾ തരിച്ചു.

കേശവൻ, എൽസീ…. കം ഇൻസൈഡ്.

ഇരിക്കൂ. ഗൗരിയമ്മയുടെ സ്വരം ഇത്തിരി മൃദുവായി. ഞങ്ങൾ പൃഷ്ഠങ്ങൾ കസേരകളിലമർത്തി.

ശങ്കരൻ സാറിന് ചിക്കൻപോക്സാണ്. കൊച്ചുമോൻ്റെ സ്ക്കൂളിൽ നിന്നും പടർന്നതാണ്. പ്രായമായതുകൊണ്ട് ന്യൂമോണിയ പിടിക്കാതെ നോക്കണംന്നാണ് ഡോക്ടർ പറയണത്. അപ്പോൾ ഒന്നര മാസമെങ്കിലുമാവും സാറു ജോയിൻ ചെയ്യാൻ.

ഗൗരിയമ്മ മുന്നോട്ടാഞ്ഞ് കൈമുട്ടുകൾ മേശയിലൂന്നി. അപ്പോൾ ആ മുട്ടൻ മുലകൾ മേശപ്പുറത്തമർന്നു വിശ്രമിച്ചു. ഞാൻ ശങ്കരൻ സാറു വരുന്നതുവരെ ഒരെക്സ്റ്റ്രാ സ്റ്റാഫിനു വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ കുറച്ചുപേർ കഴിഞ്ഞ മാസം രാജിവെച്ചു. എല്ലാടത്തും ഷോർട്ടേജാണ്.

എൽസി… ഇന്ന് സ്റ്റേറ്റ്മെൻ്റ് സമയത്തിനയച്ചതിന് താങ്ക്സ്. അത് ഞാൻ… എൽസിയെന്തോ പറയാനൊരുങ്ങി. മാഡം കൈയുയർത്തി അവളുടെ വായടപ്പിച്ചു.

വല്ലപ്പോഴും പണി ചെയ്താൽപ്പോരാ. മനസ്സിലായോ? ആ സ്വരത്തിൽ കത്തിമുനകൾ ഒളിഞ്ഞിരുന്നു. എൽസിയൊന്നു വിറച്ചു.

കേശവൻ! ആ കണ്ണുകൾ എൻ്റെ നേർക്കു തിരിഞ്ഞു. അപ്രൻ്റീസ്ഷിപ്പ് ചുമ്മാ സമയം കളയാനല്ല. ഇന്നെന്തിനാണ് എസ്റ്റിമേറ്ററുടെ അടുത്തു പോയത്?

ഓഫീസ് ബോയ്സ് ആരുമില്ലായിരുന്നു. ഞാൻ പറഞ്ഞു.

അതല്ല നിൻ്റെ ജോലി. നീയില്ലാത്തപ്പോൾ കസ്റ്റമർ വന്നിരുന്നെങ്കിൽ? ഇവളെക്കൊണ്ട് ഒറ്റയ്ക്കു ഹാൻഡിൽ ചെയ്യാൻ പറ്റുമോ?

ഞാനൊന്നും പറഞ്ഞില്ല. ഈ താടക ഗൗരിയോടെന്തു പറഞ്ഞിട്ടും കാര്യമില്ല.

യൂ കാൻ ഗോ!

ഞങ്ങൾ സ്ഥലം കാലിയാക്കി.

എൽസീടെ മുഖം ആരോ കുണ്ടീലൊരു പ്ലഗ്ഗു കേറ്റിയപോലിരുന്നു. ഒന്നു റിലാക്സ് ചെയ്യടീ! ഞാനാ ഉരുണ്ട കുണ്ടിക്കൊരടി കൊടുത്തു. ആഹ് അവൾ വായ പൊത്തി വിളിയടക്കി. ഡാ! മാഡമെങ്ങാനും കണ്ടിരുന്നേല്! അവളുടെ നെഞ്ചുയർന്നു താണു.

ഞാൻ ചിരിച്ചുകൊണ്ട് വെളിയിൽ റിസപ്ഷനിലേക്കു പോയി. ഒരു കസ്റ്റമർ വന്നിരുന്നു. മീറ്റിങ്ങ് റൂമിൽ ഇരിപ്പുണ്ടായിരുന്നു. ഞാനങ്ങോട്ടു വിട്ടു.

സുഹൃത്തുക്കളേ. പിന്നങ്ങോട്ടുള്ള മൂന്നാലു ദിവസങ്ങൾ എന്നെ ക്ഷമയുടെ നെല്ലിപ്പടി വ്യക്തമായി കാണിച്ചു തന്നു. പണിയെടുത്താൽ മാത്രം പോരാ. അവരുടെ മൂഡിനനുസരിച്ച് ആ നാവിൻ്റെ ചാട്ടവാറടിയേൽക്കുകേം വേണം. നല്ല തൊലിക്കട്ടിയൊള്ളതോണ്ട് ഞാനത് ഒരു പരിധി വരെ പുച്ഛിച്ചു തള്ളി. ഒന്നുരണ്ടു കേസുകൾ നിങ്ങൾക്കായി പറയാം.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025