നിന്നെയൊക്കെ എന്തിനു കൊള്ളാടാ! മാഡം പൊട്ടിത്തെറിച്ചു.
ഞാനെണീറ്റു. മാഡം. ഇതൊക്കെ നമ്മടെ കയ്യിലാണോ? ഞാൻ കമ്പ്യൂട്ടറൊന്ന് നോക്കട്ടെ. അവരെ അവഗണിച്ച് ഞാൻ സങ്ങതി ശരിയാക്കി.
മാഡം പ്രസൻ്റു ചെയ്യുന്നോ ഇപ്പോൾ?
നീ ഒരു ഇൻട്രോ കൊടുക്ക്.
മൈ ഫ്രെൻഡ്സ്… നമ്മുടെ ബാങ്ക് തുടങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞു. നമ്മുടെ പല നടപടിക്രമങ്ങളും ഒന്നു വിലയിരുത്തേണ്ട സമയമായി. ഒരു തുടക്കമെന്ന നിലയിൽ ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റ് ഹെഡ്ഡ് ഗൗരി അലക്സാണ്ടറുടെ നേതൃത്വത്തിൽ നടത്തിയ റിവ്യൂ….
ഇനി ശ്രീമതി ഗൗരി.. ഞാൻ സദസ്സിനെ വന്ദിച്ചു.
മാഡമെണീറ്റു.. ഞാൻ സ്ലൈഡുകൾ ഓരോന്നായി കാട്ടിത്തുടങ്ങി… പക്ഷേ! ഞങ്ങളെ വെറപ്പിക്കണ… എന്തിന്, കെട്ട്യോൻ അലക്സാണ്ടറിനെ വരച്ച വരയിൽ നിർത്തണ ( ഞാങ്കേട്ടതല്ലേ!) ഗൗരിയ്ക്ക് സഭാകമ്പം!
തപ്പിത്തടഞ്ഞ് രണ്ടു സ്ലൈഡുകൾ മാഡം മുഴുമിച്ചു…. അടുത്ത സ്ലൈഡായപ്പോൾ ആകപ്പാടെ കൊളമായി..
ഞാനെണീറ്റു. ഈ സ്ത്രീയ്ക്കൊപ്പമാവുമ്പോൾ എന്നിലാവേശിക്കുന്ന ശക്തി…
എന്തെടീ! തൊണ്ടയിൽ നിന്നുമുയർന്ന മുരൾച്ച കേട്ട് ഗൗരിയമ്മ ഞെട്ടി. നിൻ്റെ നാവെറങ്ങിപ്പോയോടീ? ഞാൻ ആ കൊഴുത്ത പെണ്ണിൻ്റെ പിന്നിൽ ചെന്നു നിന്നു. പിൻഭാഗം മറയ്ക്കുന്ന സാരിത്തലപ്പ് ഞാൻ വലിച്ചുമാറ്റി. ഗൗരിയമ്മ ഒരു സുന്ദരമായ പ്രതിമയായി അനങ്ങാതെ നിന്നു.
ഞാൻ കൈ നീർത്തി ആ കൊഴുത്ത ചന്തിക്ക് ആഞ്ഞൊരടി കൊടുത്തു. അവരൊന്നു വിറച്ചു. പറയടീ! ഞാൻ മുഖം ആ ചെവിയോടടുപ്പിച്ച് മന്ത്രിച്ചു.
ഗൗരിയമ്മ ഇപ്പോൾ പതിയെ വിശദീകരിച്ചു തുടങ്ങി. ഇതാണ് എക്സ്പീരിയൻസുള്ള മാനേജരിൽ നിന്നും ശ്രോതാക്കൾ പ്രതീക്ഷിക്കുന്നത്. ഞാൻ തൊട്ടു പിന്നിലുണ്ട്. അവരെന്നെ തിരിഞ്ഞു നോക്കിയതേ ഇല്ല. എന്നാലും ആ തടിച്ചു തിങ്ങിയ കുണ്ടികൾ! അവ വിറയ്ക്കുന്നുണ്ടോ? ഞാനൊന്ന് തല കുടഞ്ഞ് ചിന്തകൾ അവരുടെ ശബ്ദത്തിലേക്ക് കേന്ദ്രീകരിച്ചു.
ഇപ്പോൾ നാലു സ്ലൈഡുകൾ കഴിഞ്ഞു. ഞാൻ കയ്യെത്തിച്ച് അടുത്ത സ്ലൈഡോപ്പണാക്കി. പന്ത്രണ്ടു സ്ലൈഡുകളുണ്ട്. അരമണിക്കൂറാണ് മൊത്തം സമയം. ഇരുപതു മിനിറ്റ് പ്രസൻ്റേഷനും പത്തു മിനിറ്റ് ചോദ്യങ്ങൾക്കും. ഇതാണ് എൻ്റെ കണക്കുകൂട്ടൽ.
മാഡം ഒരു നിമിഷം സ്ലൈഡിൽ കണ്ണോടിച്ചു. ഞാനപ്പോൾ ചുറ്റിലും നോക്കി.മീറ്റിങ്ങ് റൂമിൻ്റെ വാതിൽ അടഞ്ഞു കിടന്നു. പ്രൊജക്റ്ററിൻ്റെ വെളിച്ചമാണ് പ്രധാന ലൈറ്റിങ്ങ്. രണ്ടു ചെറിയ ലൈറ്റുകൾ… സ്ക്രീനിൻ്റെയടുത്ത്. ബാക്കിയിടങ്ങളിൽ മങ്ങിയ വെട്ടമാണ്.
