ആഹ്…എൻ്റെ വിളി ആ മുലകളിൽ മുഖമമർത്തി ഞാനടക്കി. ദിവസങ്ങളായി കെട്ടിനിന്നിരുന്ന വെള്ളം ആ ഓമനപ്പൂറിലേക്കു ചാമ്പി ഞാൻ തളർന്നു കിടന്നു…
അഞ്ചു മിനിറ്റിനകം ഞങ്ങൾ പിരിഞ്ഞു. ഒന്നും സംഭവിക്കാത്തതുപോലെ ശ്രീമതി ഗൗരി അലക്സാണ്ടർ എൻ്റെയൊപ്പം ഓഫീസിൽ നിന്നുമിറങ്ങി. പഴയ സെക്യൂരിറ്റി ഞങ്ങളെക്കണ്ട് സലാം പാസാക്കി. ചേച്ചി കാർപാർക്കിലേക്കും ഞാൻ ബൈക്കിലേക്കും പോയി…
അടുത്ത ഓർമ്മ… അവസാനമായി ചേച്ചിയെക്കണ്ടത്… ഇച്ചായൻ ബേസ് കൊച്ചിയിലേക്കു മാറ്റുന്നു… പുതിയ ഏജൻസികളുമായി… ചേച്ചി ആഗ്രഹിച്ചതുപോലെ ഇൻവെസ്റ്റുമെൻ്റിലേക്ക് അതും ഏവീപി ആയി..ഡബിൾ പ്രൊമോഷൻ.. ഒപ്പം കെട്ട്യോൻ്റൊപ്പം കൊച്ചിക്ക് ട്രാൻസ്ഫർ. ഇച്ചായൻ കടൽത്തീരത്തുള്ള റിസോർട്ടിൽ ഒരു പാർട്ടിയറേഞ്ചു ചെയ്തു… ഞാനിതൊന്നുമറിയുന്നില്ല. അപ്പോഴാണ് രണ്ടു ക്ഷണക്കത്തുകൾ വീട്ടിലെത്തുന്നത്. ഒന്ന് ശ്രീ മുകുന്ദനു തന്നെ. മറ്റേത് കേശവനും! വൈകുന്നേരം ഡിന്നർ സമയത്ത് മൂപ്പിൽസ് കവർ നീട്ടി. തുറന്നു നോക്കി.
“ശ്രീമതി ഗൗരി അലക്സാണ്ടറും ശ്രീ മോഹൻ അലക്സാണ്ടറും നിങ്ങളുടെ സാന്നിദ്ധ്യം…. ”
ഗൗരി പ്രത്യേകം പറഞ്ഞിരുന്നു നിന്നെ വിളിക്കണമെന്ന്… അലക്സ് വിളിച്ചു പറഞ്ഞതാണ്. സോ യൂ ഷുഡ് കം. ഒഴിവൊന്നും പറയരുത്. ഡ്രൈവർ കാണും. അപ്പോൾ രണ്ടു വോഡ്ക്ക അകത്തായാലും കുഴപ്പമില്ല. മൂപ്പിൽസ് കണ്ണിറുക്കിച്ചിരിച്ചു. എന്തൊരു തന്തയാണ്. ബെസ്റ്റ് തന്ത! ഞാനും ചിരിച്ചു.
കാതലായ ഭാഗം മാത്രം പറയാം. ചേച്ചി ഒരു കസവു സെറ്റും മുണ്ടും കസവു ബോർഡറുള്ള ബ്ലൗസുമണിഞ്ഞ് അവിടുത്തെ എല്ലാപ്പെണ്ണുങ്ങളേക്കാളും ജ്വലിക്കുന്ന സൗന്ദര്യമായി അവിടെത്തിളങ്ങി… എന്നെ ഒന്നു പുണർന്നു. ഒപ്പം ഒരു ചാവി കയ്യിൽത്തന്നു. ഈ മുറിയിൽ എട്ടിനു മുന്നേ നീ വെയിറ്റു ചെയ്യണം. മുറീലെ ലൈറ്റിടരുത്. നമുക്ക് പതിനഞ്ചു മിനിറ്റ് മാക്സ് കിട്ടും. ചേച്ചി വരാടാ ചക്കരേ…
സമയം ഏഴ്. ഞാനൊരു വോഡ്ക്കയും വാങ്ങി അവിടെച്ചുറ്റി. നല്ല രുചിയുള്ള ചെമ്മീൻ ഗ്രില്ലു ചെയ്തത്. ഉഗ്രൻ ഉപദംശം. രണ്ടു പെൺകൊച്ചുങ്ങളെ കണ്ണെറിഞ്ഞു! ചുമ്മാ! ഒരു വോഡ്ക്കയും കൂടെ വാങ്ങിയപ്പോൾ സമയം ഏഴര. ഒരു വലിയ ബിയർ കാനും വോഡ്ക്കയുമായി ലിഫ്റ്റിൽ മുറിയിലേക്കു പോയി. വിശാലമായ ബാൽക്കണി. അവിടെ നിന്നാൽ തിരമാലകളുടെ സംഗീതം… ആ താളം… നിലാവ്… തണുത്ത കടൽക്കാറ്റ്..
