Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരി എന്ന സ്ത്രീയും ഞാനും

അങ്കിളേ! ഈയമ്മയ്ക്ക് രണ്ടു ഡ്രിങ്കേ കൊടുക്കാവേ. ഇല്ലെങ്കിൽ പഴമ്പുരാണം പറഞ്ഞ് അങ്കിളിനെ കൊന്നു കുഴിച്ചുമൂടും! ആഹ്! കുണ്ടിക്കൊരു നുള്ളു കിട്ടിയപ്പോൾ കവിത പിടഞ്ഞു…

അവളെണീറ്റു. അപ്പോഴാണ് അവളുടെ ഉയരവും വടിവും ശ്രദ്ധിച്ചത്. ഗൗരിയമ്മേടെ അത്രേം പൊക്കമുണ്ട്. അരക്കെട്ടും മാറിടവും അമ്മേടേതു തന്നെ. മുടി മാത്രം ചുരുണ്ടതാണ്..

അപ്പോ ഞാൻ പോണു. അവൾ തിരിഞ്ഞു. കൂടെ ഞാനും വാതിലു തുറക്കാൻ ചെന്നു.

എൻ്റെ മോൾക്കൊരു ഹഗ്ഗു കൊടുക്കടാ കേശൂ. ഗൗരിയമ്മ സോഫയിൽ നിന്നും പറഞ്ഞു.

ഞാൻ കൈകൾ നീട്ടി. അവൾ ചിരിച്ചുകൊണ്ട് എന്നിലേക്കമർന്നു. ഞാനാ കൊച്ചുപെണ്ണിനെ മുറുക്കി കെട്ടിപ്പുണർന്നു… അവളൊന്നും മിണ്ടാതെ എൻ്റെ നെഞ്ചിൽ മുഖം ചേർത്തു.

എന്താണെന്നറിയില്ല. പെട്ടെന്നു ഞാൻ കുനിഞ്ഞവളുടെ നെറുകയിൽ ഒരുമ്മ കൊടുത്തു. ആൾ ദി ബെസ്റ്റ് മോളേ!

താങ്ക്സ് അങ്കിൾ! അവളെൻ്റെ കവിളത്തൊരുമ്മ തന്നു.

വാതിലടച്ചു തിരിഞ്ഞപ്പോൾ ചേച്ചി കണ്ണുകൾ തുടയ്ക്കുന്നു.

ഞാൻ ഡ്രിങ്കുകളുമായി ചേച്ചീടടുത്തിരുന്നു. ചേച്ചീടെ മോളു മിടുക്കിയാണ്. ഞാൻ ചിരിച്ചു.

നീയാദ്യം ഡ്രിങ്കു കഴിക്ക്. ചിയേർസ് ചേച്ചി ഗ്ലാസുയർത്തി. ഞാനും. ജിൻ ആൻഡ് ടോണിക്ക് ഒരിറക്കു കുടിച്ചു. ആഹ്…

കേശൂ. ചേച്ചിയെന്നെ നോക്കി. എൻ്റെ മോളല്ല മിടുക്കി. നമ്മുടെ മോളാണ് മിടുക്കി!

ഓഹ്! ഞാനവിടെ ഒന്നും പറയാനാവാതെയിരുന്നുപോയി. ചേച്ചീടെ വിരലുകൾ എൻ്റെ മുടിയിലൂടെ സഞ്ചരിച്ചപ്പോഴാണ് ഞാനുണർന്നത്. നിൻ്റെ ചുരുണ്ട മുടിയാണവൾക്ക്.

ഞാനൊന്നും മിണ്ടാതെ ഗ്ലാസു കാലിയാക്കി. എൻ്റെ ആദ്യത്തെ കുട്ടി! എൻ്റെ സുന്ദരിമോള്! ചുറ്റിലും മൂടൽ പരക്കുന്നപോലെ…

കണ്ണുകൾ തുറന്നപ്പോൾ ചേച്ചീടെ നിറഞ്ഞമുലകളിലാണ് മുഖം അമർന്നിരിക്കുന്നത്… എൻ്റെ ചക്കരേ! ആ സ്വരം കേട്ട് രോമങ്ങളെഴുന്നു!

എനിക്കറിയാടാ യൂ ആർ സെൻ്റിമെൻ്റൽ. നീ ഈ കാട്ടണപോലെ വല്ല്യ ടഫ് ഒന്നുമല്ല…

അടുത്ത ഡ്രിങ്കുകൾ ചേച്ചിയെൻ്റെ മടിയിലിരുന്നാണ് തീർത്തത്..

കുണ്ടീടെ കനം കൂടീട്ടുണ്ടല്ലോടീ! ഞാൻ ചെവിയിൽ പറഞ്ഞു..

അങ്ങു സഹിച്ചോടാ! ചേച്ചിയാ ആനക്കുണ്ടികൾ എൻ്റെ മടിയിലിട്ടുരച്ചു..

ഞങ്ങളവിടെയിരുന്ന് അവസാനം കണ്ടതിനുശേഷം ഞങ്ങൾ യാത്ര ചെയ്ത വഴികളെപ്പറ്റി പറഞ്ഞു… ടീച്ചറമ്മ വിദേശത്തു വെച്ചു മരിച്ചുപോയ കാര്യമുൾപ്പെടെ…

മദ്യപിച്ചതിനു ശേഷം ഞാൻ വണ്ടിയോടിക്കാറില്ല. ഡ്രൈവറെ വിളിച്ച് ഞാനും കേറി എൻ്റെ ചേച്ചിയമ്മയെ വീട്ടിൽ വിട്ടു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025