Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

 

ഗീത വീണ്ടും വിഷണ്ണയായി, നിസ്സഹായതയോടെ വിരല്‍ കടിച്ച് എന്റെ കണ്ണുകളിലേക്കു നോക്കി. അവളെ അടിമുടി ചപ്പാനുള്ള ആര്‍ത്തി നിയന്ത്രിക്കാന്‍ സാധിക്കാത്തത്ര കൂടിയെങ്കിലും ഞാന്‍ സ്വയമടക്കി.

 

“എങ്ങനെ അറിയാന്‍ പറ്റും കെട്ടുന്ന ആള്‍ നല്ലതാണോന്ന്” ഒടുവില്‍ അവള്‍ ചോദിച്ചു.

 

“അതറിയാന്‍ ഒരു വഴീമില്ല. ഒക്കെ ഭാഗ്യം പോലിരിക്കും”

 

“..പിന്നെന്ത് ചെയ്യും”

 

“ഉടനെ എടുത്തുചാടി കെട്ടണ്ട. നമുക്ക് നല്ലൊരുത്തനെ കിട്ടുന്ന വരെ കാത്തിരിക്കാം”

 

“അത്രേം നാളും ഞാന്‍..”

 

അവള്‍ പറയാന്‍ വന്നത് എനിക്ക് മനസ്സിലായി. അത്രേം നാളും കടിയടക്കി എങ്ങനെ ജീവിക്കുമെന്നാണ് അവളുടെ ചിന്ത. വെള്ളത്തില്‍ കുത്തിയിരുന്നു വിരലിട്ട അവളുടെ രൂപം മനസ്സിലേക്ക് എത്തിയപ്പോള്‍ എന്റെ ധൈര്യം അതിരുവിട്ടു:

 

“ഞ..ഞാന്‍ വേണേല്‍ കേറ്റിത്തരാം അതുവരെ” രണ്ടും കല്‍പ്പിച്ച് ഞാന്‍ പറഞ്ഞു.

 

ഗീത ഞെട്ടലോടെ എന്നെ നോക്കിയിട്ട് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

 

“പോ..കല്യാണം കഴിച്ച ആളെ മാത്രമേ അങ്ങനെ ചെയ്യാവൂന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഇല്ലേല്‍ ദോഷമാ” അവള്‍ മുഖം വീര്‍പ്പിച്ച് എന്നെ നോക്കാതെ പറഞ്ഞു.

 

“എന്ത് ദോഷം? അമേരിക്കക്കാരന് ഇല്ലാത്ത ദോഷം നിനക്ക് മാത്രം കിട്ടുമോ”

 

“എനിക്കറിയില്ല”

 

“അപ്പം വെടി ശാന്തയ്ക്ക് ദോഷമില്ലേ”

 

മറുപടി നല്‍കാതെ ഗീത ചുണ്ട് പിളുത്തി.

 

“സുഖിക്കുന്നത് എങ്ങനാ ദോഷമാകുന്നത്”

 

അതിനും അവള്‍ മറുപടി തന്നില്ല.

 

“നമുക്ക് ചെയ്യാം. നല്ല സുഖമാടീ” വിറയലോടെ ഞാന്‍ പറഞ്ഞു. സമനില തെറ്റിയ അവസ്ഥയിലായിരുന്നു ഞാന്‍. പച്ചക്കരിമ്പ് പോലെയുള്ള ഈ ചരക്കിന്റെ ചാറു മൊത്തം എനിക്ക് ഊറ്റിക്കുടിക്കണം. പക്ഷെ അവളുടെ മറുപടി എന്റെ അത്യാര്‍ത്തിയെ ഒറ്റ സെക്കന്റ് കൊണ്ട് തല്ലിക്കെടുത്തി.

 

“വേണ്ട. നീ പോ”

 

അത്രയും പറഞ്ഞിട്ട് ഗീത അവളുടെ വിരിഞ്ഞ ചന്തികള്‍ ഇളക്കി ഉള്ളിലേക്ക് പോയി. കാമച്ചൂടില്‍ ഉരുകുകയായിരുന്ന ഞാന്‍ ആ പോക്ക് നോക്കി നിസ്സഹായനായി നിന്നു. എന്ത് മുഴുത്ത ചന്തികള്‍ ആണ് പൂറിക്ക്. അതിന്റെ നടുവില്‍ ഉണ്ട് അവളുടെ സുഖപ്പിളര്‍പ്പ്. അതെനിക്കൊന്നു തന്നാലെന്താ ഇവള്‍ക്ക്! ഭ്രാന്തമായ മനസ്സോടെ ഞാനോര്‍ത്തു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025