Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

 

വിശാലമായ തോളുകളില്‍ നിന്നും അരക്കെട്ടിന്റെ മടക്കിലേക്കുള്ള ഒതുക്കം അവിശ്വസനീയമായിരുന്നു. അവിടെ ഏതോ തകിട് കെട്ടിയ കറുത്ത ചരട് അവളുടെ പൂമേനിയെ പുണര്‍ന്നു കിടക്കുന്നു! ആ കൊഴുത്ത പുറത്തെ മസിലുകളിലേക്ക് കൊതിയോടെ ഞാന്‍ നോക്കി. അരക്കെട്ടിന്റെ ഒതുക്കം അതിന്റെ താഴേക്കുള്ള ഭാഗങ്ങളുടെ പ്രായശ്ചിത്തം പോലെയാണ് എനിക്ക് തോന്നിയത്. അത്രയ്ക്ക് വിരിഞ്ഞു മുഴുത്ത ചന്തികള്‍! അതിലേറെ മാംസളമായ, ഉറച്ചുരുണ്ട ഒടുക്കത്തെ തുടകള്‍. പലവട്ടം കണ്ടിട്ടുള്ളതെങ്കിലും ആ ഉരുണ്ട മസിലുള്ള കണംകാലുകള്‍ എന്നെ വീണ്ടും കൊതിപ്പിച്ചു. സ്വര്‍ണ്ണക്കുടങ്ങള്‍ കമിഴ്ത്തി വച്ചതുപോലെയുള്ള ചന്തികളുടെ നടുവില്‍ പിഞ്ചിത്തുടങ്ങിയ പാന്റീസിന്റെ നനവും അതിന്റെ വശങ്ങളിലൂടെ കാവിന്റെ വന്യത കാണാന്‍ തലനീട്ടി നോക്കുന്ന രോമങ്ങളും കൂടി കണ്ടപ്പോള്‍, എനിക്ക് എന്റെ ശപഥം തെറ്റുമെന്ന് ഭയം തോന്നി. ഈ ലോകത്ത് ഇവളെപ്പോലെ വേറൊരു ഉരുപ്പടി കാണില്ല! ഇത്രയേറെ എന്നെ എല്ലാം കാണിച്ചു കിടക്കുന്ന ഇവളെ എനിക്ക് കിട്ടിയില്ലെങ്കില്‍ പിന്നെ ഞാനെന്തൊരു ദുരന്തമാകും!

 

“വാ..എനിക്ക് പോണം” ഗീത തലപൊക്കി എന്നെ നോക്കി ധൃതിപ്പെട്ടു. പറഞ്ഞിട്ട് വീണ്ടും പഴയപടി കിടന്ന അവള്‍ തുടകള്‍ ലേശം അകത്തി കണംകാലുകള്‍ ഉയര്‍ത്തി ആട്ടാന്‍ തുടങ്ങി.

 

ഞാന്‍ അവളുടെ അടുത്തേക്കിരുന്നു നോക്കി. ചെറിയൊരു പാടുപോലും എങ്ങും കാണാനില്ലാത്ത കൊഴുത്ത ശരീരം. അവളുടെ പൂറ്റില്‍ നിന്നും ആവി ബഹിര്‍ഗ്ഗമിക്കുന്നുണ്ട് എന്നെനിക്ക് തോന്നി. അന്തരീക്ഷത്തില്‍ പെണ്‍മൂത്രത്തിന്റെ മദിപ്പിക്കുന്ന ഗന്ധം!

 

“പുറത്ത് നോക്ക്..” ഗീത പറഞ്ഞു.

 

ഞാനവളുടെ നഗ്നമായ പുറം മുഴുവനും തിരഞ്ഞു. കൊഴുത്ത വയര്‍ മടക്കുകളിലും കൈകളുടെ പിന്നിലും കഴുത്തിലും എല്ലാം ഞാന്‍ നോക്കി. അവിടെ നിന്നും ഞാന്‍ ചന്തികളിലേക്ക് നീങ്ങി. അവയിലേക്ക് നോക്കിയപ്പോള്‍ എന്റെ സമനില തെറ്റി.

 

“ചന്തീല്‍ നോക്ക്. ഇടതു ചന്തീല്‍ ഉണ്ടോന്നു ശരിക്കും നോക്കണം..അതാ ദോഷമുള്ള ഒരെണ്ണം” ഒന്നിളകി കിടന്നിട്ട് അവള്‍ പറഞ്ഞു.

 

ഞാന്‍ നോക്കി. മുഖം അടുപ്പിച്ച് ആ മിനുത്ത് കൊഴുത്ത മാംസക്കുന്നില്‍ ഞാന്‍ പരതി. അവളുടെ രണ്ടു ചന്തികളിലും മറുകുകള്‍ ഇല്ലായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്.

 

“ഇടതുചന്തീല്‍ ഒരു കുഞ്ഞു മറുക് ഉണ്ട്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025