Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

 

പുഴയുടെ തീരത്തായിരുന്നു ഞങ്ങള്‍. അണ്ണന്‍, എന്നെ തന്ത്രപൂര്‍വ്വം കുടുക്കിയതാണ് എന്ന് പക്ഷെ വളരെ വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്.

 

അന്ന്, സന്ധ്യയോടടുത്ത സമയത്ത് അണ്ണന്‍ എന്നെ കവലയില്‍ വച്ചാണ് കണ്ടത്.

 

“അന്നത്തെ കള്ളുകുടി എങ്ങനുണ്ടാരുന്നു” കണ്ടപാടെ അണ്ണന്‍ ചോദിച്ചു.

 

“നല്ലതാരുന്നു”

 

“നീ കള്ളല്ല; വാറ്റ് അടിക്കണം. അതടിച്ചാലെ ശരിക്കുള്ള സുഖം നീ അറിയൂ. വരുന്നോ, എന്റേല്‍ അരക്കുപ്പി തല സാധനം ഉണ്ട്”

 

മുണ്ടിനുള്ളില്‍ തിരുകി വച്ചിരുന്ന കുപ്പി എന്നെ കാണിച്ച് അണ്ണന്‍ പറഞ്ഞു. എന്ത് പറയണം എന്നെനിക്ക് അറിയില്ലായിരുന്നു. അന്ന് കള്ളുകുടിച്ചിട്ട്‌ എന്തോ ഒരു പ്രത്യേക സുഖം തോന്നിയത് വീണ്ടും അറിയാന്‍ മനസ്സ് മോഹിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു എങ്കിലും വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാലിപ്പോള്‍ അണ്ണന്‍ പുതിയ സാധനം പരിചയപ്പെടുത്താന്‍ എന്നെ ക്ഷണിച്ചപ്പോള്‍, തിരസ്കരിക്കാന്‍ മനസ്സ് വന്നില്ല. പക്ഷെ ചാരായം കട്ടി കൂടിയതാണ് എന്നോര്‍ത്തപ്പോള്‍ എനിക്ക് ഭയം തോന്നി.

 

“യ്യോ എനിക്ക് വേണ്ട. വീട്ടില്‍ അറിഞ്ഞാലെന്നെ കൊല്ലും” ഞാന്‍ പറഞ്ഞു.

 

“എടാ ഇത് മണമില്ലാത്ത, പഴമൊക്കെ ഇട്ടു വാറ്റിയതാ. നീ അല്പം രുചിച്ച് നോക്കിയാ മതി. നമക്ക് പിള്ളേടെ ചായക്കടേന്നു താറാമുട്ടേം വാങ്ങി ആറ്റിറമ്പീ ഇരിക്കാം. നല്ല സുഖമാടാ ഇതടിച്ചു കഴിഞ്ഞാ” അണ്ണന്‍ ചെകുത്താനെപ്പോലെ എന്നെ പ്രലോഭിപ്പിച്ചു, ഞാനതില്‍ വീണു.

 

ഒരു ഗ്ലാസില്‍ ലേശം ചാരായം ഒഴിച്ച് വെള്ളം ചേര്‍ത്ത് അണ്ണന്‍ തന്നപ്പോള്‍ ആദ്യം ഞാനൊന്ന് അറച്ചു. പിന്നെ രണ്ടും കല്‍പ്പിച്ച് ഒരുവലി; തൊണ്ടയിലൂടെ എന്തോ എരിഞ്ഞിറങ്ങുന്ന പ്രതീതി. ഞാന്‍ വേഗം ഒരു മുട്ട എടുത്ത് കഴിച്ചു.

“എങ്ങനുണ്ട്” അണ്ണന്‍ ചോദിച്ചു. ഞാന്‍ കൊള്ളാം എന്ന് തലയാട്ടി. അതോടെ അണ്ണന്‍ ഒരെണ്ണം കൂടി ഒഴിച്ചു. അണ്ണന്‍ വെള്ളം ചേര്‍ക്കാതെയാണ് കുടിച്ചത്. രണ്ടാമത് തന്നതും കുടിച്ചിട്ട് അടുത്ത മുട്ടയും ഞാന്‍ കഴിച്ചു. ഇപ്പോള്‍ എന്റെ സിരകളിലേക്ക് മദ്യത്തിന്റെ ലഹരി ഇറങ്ങാന്‍ തുടങ്ങിയിരുന്നു.

 

“കഴിഞ്ഞ ശനിയാഴ്ച നീയും ഗീതേം കൂടെ ആ കാവില്‍ നിന്നും വരുന്നത് ഞാന്‍ കണ്ടാരുന്നു. അവളെ കണ്ടപ്പഴേ എനിക്ക് മനസ്സിലായി നീയവളെ ഊക്കിപ്പൊളിച്ചിട്ടാണ് വരുന്നതെന്ന്. അവളുടെ മുഖത്തെ ഒരു തൃപ്തി! എങ്ങനാടാ നീയവളെ അവിടെ കൊണ്ടുപോയത്? ഉള്ളത് പറയാമല്ലോ; ഈ നാട്ടിലെ ഏറ്റവും ഭാഗ്യവാന്‍ നീയാ. എത്ര ആണുങ്ങള് അവളെ നോക്കി വെള്ളം ഇറക്കുന്നുണ്ടെന്നോ. എല്ലാം ഒന്ന് വിശദീകരിച്ചു പറയടാ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025