Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

 

മദ്യം എന്റെ തലയ്ക്ക് പിടിച്ചു എന്ന് മനസ്സിലായപ്പോള്‍ ആണ് അണ്ണന്‍ ആ ഗുണ്ട് പൊട്ടിച്ചത്. ഞാന്‍ ഞെട്ടി. പക്ഷെ അതിലേറെ എനിക്ക് അഭിമാനവും ഹരവും തോന്നി. എങ്കിലും തുടക്കത്തില്‍ ഞാന്‍ അങ്ങനെ ഒന്നും നടന്നിട്ടില്ല എന്ന് പറഞ്ഞൊഴിയാന്‍ നോക്കി. പക്ഷെ അണ്ണന്‍ ആരാ മോന്‍. എന്നെ പലതും പറഞ്ഞു വീഴ്ത്തി എന്റെ നാവില്‍ നിന്നുതന്നെ അതിയാന്‍ എല്ലാം ഊറ്റിയെടുത്തു.

 

“എന്നിട്ട് പറേടാ; അവളുടെ ചുണ്ട് ചപ്പിയിട്ട്..” അണ്ണന്‍ ആക്രാന്തത്തോടെ ചോദിച്ചു.

 

ഞാന്‍ വീണ്ടും ആ ദിവസത്തിലേക്ക് മടങ്ങിച്ചെന്നു..

 

ഗീതയുടെ ചുണ്ടുകളില്‍ നിന്നും കവിളുകള്‍, ചെവികള്‍, കഴുത്ത്, കണ്ണ് എന്നിവിടങ്ങളിലേക്ക് എന്റെ നാവ് ഇഴഞ്ഞുകയറി. അവളുടെ മുഖത്തിന്റെ ഓരോ അംശവും പലവുരു നക്കിയ ശേഷമാണ് ഞാന്‍ എന്നെ മുകളിലേക്ക് തള്ളി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മുലകളില്‍ എത്തിയത്. അവയ്ക്ക് ആദ്യം വേണ്ടത് നല്ല ശക്തമായ കൈപ്രയോഗം ആണെന്ന് അവയുടെ അഹങ്കാരം കണ്ടപ്പോള്‍ എനിക്ക് തോന്നി. അവളുടെ പൂറിന് മേല്‍ ഇരുന്നു ഞാന്‍ മുലകളില്‍ പിടിച്ചു. എന്റെ ഒരു കൈയില്‍ ഒതുങ്ങില്ലായിരുന്നു അവയുടെ പകുതി പോലും. ത്രസിച്ച്, കാറ്റ് നന്നായി നിറഞ്ഞ ഫുട്ബോളുകള്‍ പോലെ നിന്ന അവയെ ഞാന്‍ ഉടയ്ക്കാന്‍ ശ്രമിച്ചു. എന്റെ പ്രയത്നം കണ്ടു ഗീത ചിരിക്കുന്നുണ്ടായിരുന്നു.

 

“ശരിക്ക് കുഴയ്ക്ക്” അവള്‍ പറഞ്ഞു.

 

ഞാന്‍ മുമ്പോട്ട്‌ നീങ്ങി എന്റെ അണ്ടിയില്‍ നിന്നും ഊറിക്കൊണ്ടിരുന്ന മദജലം അവറ്റകളുടെ മേല്‍ വീഴ്ത്തി രണ്ടും നന്നായി നനച്ചു. പിന്നെ വീണ്ടും പിന്നിലേക്ക് മാറി പൂറിന്റെ മുകളില്‍ ഇരുന്നു രണ്ടും കുഴയ്ക്കാന്‍ തുടങ്ങി. ലവലേശം മെരുങ്ങാത്ത അവയുടെ അഹങ്കാരം ശമിപ്പിക്കാന്‍ ഞാന്‍ നന്നായി ബലം ചെലുത്തി. മാവ് കുഴയ്ക്കുന്നതുപോലെ ഞാന്‍ കുഴച്ചു. ഗീത സുഖിച്ച് ചുണ്ട് കടിക്കുന്നുണ്ടായിരുന്നു; ഒപ്പം പുളയുകയും. മുലഞെട്ടുകള്‍ വിരലുകളുടെ ഇടയിലാക്കി ഞാന്‍ ഞെരടി. അതവള്‍ക്ക് ഭയങ്കരമായി സുഖിച്ചു.

 

“ശരിക്ക് ഞെരട്” സുഖിച്ചു പുളയുന്നതിനിടെ അവള്‍ പറഞ്ഞു.

 

ഞാന്‍ ഞെരടി. അവ രണ്ടും എന്റെ കൈകളില്‍ തെന്നിക്കളിക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ മുഖം അവറ്റകളുടെ മേല്‍ അമര്‍ത്തി നക്കാന്‍ തുടങ്ങി. എന്റെ മദജലത്തിന്റെ സ്വാദ് അവളുടെ മുലകളില്‍ നിന്നും ഞാനറിഞ്ഞു. ഗീത കാലുകള്‍ കവച്ചകത്തി പൂറ്റില്‍ വിരലുകള്‍ കേറ്റി നനച്ച് മുലകളില്‍ തേച്ചുതന്നു. അതോടെ എന്റെ ഭ്രാന്ത് ഇരട്ടിച്ചു. ആക്രാന്തത്തോടെ മുലകള്‍ നക്കി, ഞെട്ടുകള്‍ ഞാന്‍ കടിച്ചീമ്പി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025