Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതാഗോവിന്ദം 2

“എന്ത് സമ്മാനം …?”

ഗീതു അത്ഭുതത്തോടെ എന്നെ നോക്കി …

“ബാ…….”
റൂമിൽ ചെന്ന് ബാഗിൽ നിന്നും ഞാൻ വാങ്ങിയ ചുരിദാറിന്റെ കവർ ഗീതൂന്റെ കൈയ്യിലേയ്ക്ക് കൊടുത്തു.

“എന്താ ഗോവിയേട്ടാ ഇത് സാരിയാണോ …?”
അത് തുറക്കുന്നതിനിടയിൽ ഗീതു എന്നോട് ചോദിച്ചു.

“ഹായ് ചുരിദാർ ….. ”
വയലറ്റ് നിറത്തിലെ തുണി അവൾ മാറോട് ചേർത്ത് അവൾ പറഞ്ഞു…

“പക്ഷെ ഇതിനി തയ്ക്കണമല്ലോ….., അല്ലാ ഇതൊന്നും പതിവില്ലാത്തതാണല്ലോ ഗോവിന്ദേട്ടാ …. ഇതെന്നാ പറ്റി ….?”

നാണവും സന്തോഷവും മറച്ച് പിടിച്ച് ഗീതൂന്റെ ചോദ്യം.

” ഓഹ് ഇപ്പൊ മേടിച്ചതാണോ കുറ്റം…..”

“മ്…….മ്….. ”
സംശയത്തോടെ മൂളുന്ന പോലെ ശബ്ദമുണ്ടാക്കി ഗീതു എന്റെ അരികിലേയ്ക്ക് നീങ്ങി നിന്നു …എന്നിട്ട് പുഞ്ചിരിച്ച് കൊണ്ട് കവിളിലൊരുമ്മ തന്നു … പക്ഷെ ഗീതൂന്റെ ശരീരം എന്റേതിൽ ഒട്ടിയപ്പോൾ ആ ഒരുമ്മയിൽ ഞാൻ സംതൃപ്തിപ്പെട്ടില്ല…
ഉമ്മ തന്ന് മാറാനൊരുങ്ങിയ ഗീതൂന്റെ മുഖം കൈക്കുമ്പിളിൽ കോരി അവളുടെ അല്പം തടിച്ച തത്തമ്മ ചുണ്ടുകളിൽ ചുംബിച്ചു. എനിക്കറിയാം ഗീതു ഇപ്പൊ ഞെട്ടലിലാണെന്ന്. കാരണം, വർഷങ്ങളായ് ,നമ്മളൊന്ന് ചുണ്ടിൽ ചുംബിച്ചിട്ട് തന്നെ.

അവളിൽ നിന്ന് പ്രതീകരണമൊന്നുമുണ്ടായിരുന്നില്ലെങ്കിലും എനിക്ക് ആ ചുണ്ടുകളെ പിരിയാനായില്ല…ഞാൻ അതിനെ അല്പനേരം നുണഞ്ഞ് കൊണ്ടിരുന്നു. ഗീതൂന് എന്റെ കൊതി മനസിലായി കാണണം. പക്ഷെ അവൾ തിരിച്ച് ചുംബിച്ചിരുന്നില്ല… അവൾ ശരിക്കും നോർമൽ ആയിട്ടില്ല.

ഗീതൂന്റെ തുപ്പലിനും വല്ലാത്ത രുചി തോന്നി… കൊതി തീരുവോളം ആ ചുണ്ട് നുണഞ്ഞ ശേഷം ഞാൻ പിൻവാങ്ങി ….എന്റെ പ്രവർത്തിയിലെ ഞെട്ടൽ ഗീതൂന്റെ മുഖത്ത് തെളിഞ്ഞ് നിന്നു. അവൾ വല്ലാണ്ട് വിയർത്തിരിക്കുന്നു. കൃത്യമമായ ഒരു പുഞ്ചിരി ഗീതൂന്റെ മുഖത്ത് വിരിഞ്ഞു. അതു പോലും എത്ര മനോഹരമാണ്. ചുംബനം അവളുടെ ചുണ്ടുകളെ ഒന്നുകൂടെ ചുവപ്പിച്ചു…. തുണിയും നെഞ്ചോട് ചേർത്ത് ഗീതു തിരിഞ്ഞ് നടന്ന് പോകുന്നത് കണ്ടപ്പോൾ ബുക്ക് മാറോട് ചേർത്ത് അമ്പരന്ന് പോകുന്ന ഒരു കുട്ടിയെ ആണ് എനിക്കോർമ്മ വന്നത്…..

***************

അങ്ങനൊരു ഞായറാഴ്ച്ച ദിവസം . ബീഫ് വാങ്ങി ഞാൻ വീട്ടിലെത്തി. ഇന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025