Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതാഗോവിന്ദം 3

പക്ഷെ ഞാനങ്ങനെയല്ലല്ലോ …. ഞാനിപ്പോ മടിയിൽ കിടക്കുന്നത് മോനായി മാത്രമല്ല ഭർത്താവ് കൂടി ആയിട്ടാണ് സർവോപരി ഒരു പുരുഷനായിട്ട്. അതുകൊണ്ട് മേലോട്ട് നോക്കുമ്പോ പർവ്വതം പോലെ കാണപ്പെട്ട ആ മുല ഒന്നമർത്തി പിഴിയാൻ എന്റെ കൈ തരിച്ചു.

മുലക്കണ്ണിന്റെ അഗ്രം നുണഞ്ഞ് കൊണ്ട് ഞാൻ ഗീതു മുലയൂട്ടുന്ന ആ മുലയെ ഒന്ന് തൊട്ടു… ആ നിമിഷം തന്നെ എന്റെ കൈയിൽ അടി വീണു. അടിയോടൊപ്പം ഗീതൂന്റെ മുല എന്റെ വായിലിരുന്ന് തന്നെ ഒന്ന് കുലുങ്ങിയാടി….

 

“കണ്ണാ അടി കിട്ടുമേ ….. മര്യാദയ്ക്ക് കിടന്ന് പാപ്പം കുടിച്ചേ……..”
ഇത്തവണ എന്റെ തോളിൽ താരാട്ടും പോലെ മെല്ലെ തട്ടാനും തുടങ്ങി…

 

ഈശ്വരാ മൈര് ഇവൾ ശരിക്കും അമ്മയായോ … ഇനി കളിയും കിട്ടൂലേ …. അതോ ഇനി “അമ്മേടെ പൂറ്റിൽ ആഞ്ഞടിക്ക് കണ്ണാ ” ന്ന് പറഞ്ഞാവുമോ ഗീതു കളിക്കുന്നത്. അതോർത്തപ്പൊ മനസ്സൊന്ന് കുളിര് കോരി …

ആഹ് അതെന്നേലുമാവട്ടെ എന്തായാലും ഇപ്പൊ കിട്ടിയ അവസരം പൂർണ്ണമായി വിനിയോഗിക്കണം. ഗീതൂന്റെ അകിട് വറ്റിച്ചെങ്കിലും എനിക്കെന്റെ ആക്രാന്തം കുറയ്ക്കണം. ഇപ്പൊ തന്നെ ഒരു രണ്ട് ലിറ്ററെങ്കിലും ഞാൻ കറന്ന് കുടിച്ച് കാണും. ഇടയ്ക്കിടയ്ക്ക് വാ നിറഞ്ഞ് ചുണ്ടിന് സൈഡിലൂടെ പാല് പുറത്തേയ്ക്കൊഴുകുന്നുണ്ടായിരുന്നു.
വല്ലാത്തെ കൊതിയായിരുന്നു എനിക്ക് അല്ലേൽ പിന്നെ സ്വാദില്ലാത്ത ഈ കൊഴുത്ത ദ്രാവകം ഞാൻ ആർത്തിയോടെ ഉള്ളിലാക്കില്ലായിരുന്നല്ലോ…….

 

പക്ഷെ ഗീതൂന്റെ മുലയുടെ ഭാഗത്ത് നിന്നും വമിക്കുന്ന വിയർപ്പിന്റെയും പാലിന്റെയും മറ്റൊന്നിന്റെയും ഗന്ധം എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു.

അത് മാംസത്തിന്റെ ഗന്ധമായിരുന്നു. അതെ ഭാരിച്ച് തുങ്ങി കിടക്കുന്ന ഗീതൂന്റെ പച്ച ഇറച്ചിയുടെ മണം . ശരീരത്തിലെ സുഷിരങ്ങളിൽ നിന്ന് അത് വമിക്കുകയാവാം. എനിക്കത് ഉള്ളിലേയ്ക്ക് വലിച്ചെടുക്കാൻ തോന്നി പിന്നോന്നും നോക്കീല്ല ഗീതൂന്റെ കൂറ്റൻ മുലയെ കരിക്ക് പിടിക്കും പോലെ ഇരു കൈകൾ കൊണ്ടും പിടിച്ച്, ചീർത്ത മുലഞ്ഞെട്ടിലെ അവസാന തുള്ളിയും നുണഞ്ഞ് നക്കി, കൈതണ്ട കൊണ്ട് മുല ഞെട്ടൊന്ന് തുടച്ച ശേഷം മൂക്കിനോട് ചേർത്ത് ആഞ്ഞ് വലിച്ചു…
ആഹ് എന്ത് മണം . പച്ചമാംസത്തിന്റെ മണം . തലച്ചോറിലേയ്ക്ക് ഇരച്ച് കയറിയ ഗന്ധത്താൽ സുഖം പൂണ്ട് ഞാൻ മുരണ്ടു.

 

അപ്പോഴാണ് മഴയോടൊപ്പം ഗീതുന്റെ പതിഞ്ഞ ഞരങ്ങൽ ഞാൻ കേട്ടത് ….

“എ ….. ന്ത … ഗോ.. വി..ന്ദേട്ടാ … ഈ ചെയ്യുന്നേ…..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025