Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 10

അയാൾ ചോദിച്ചു.

“ഞാൻ എങ്ങനെ ഇതിലുണ്ടാകും?”

പെട്ടെന്ന് അത് ഡിലീറ്റ് ചെയ്ത് ഞാൻ ചോദിച്ചു.

“എനിക്ക് സമയമില്ല! ഞാൻ പോകുന്നു!”

അത് പറഞ്ഞ് ഞാൻ വാതിൽക്കലേക്ക് തിരിഞ്ഞു.

“പോകാൻ വരട്ടെ!”

എന്റെ വഴിക്ക് വിലങ്ങനെ നിന്ന് അയാൾ പറഞ്ഞു.

“ഒറപ്പാണല്ലോ? അത് മാഡം അല്ലായെന്ന് ഒറപ്പാണല്ലോ?”

“അല്ല! അല്ല ! അല്ല !!”

അൽപ്പം സിനിമാറ്റിക്കായി ഞാൻ പറഞ്ഞു.

നിമിഷനേരം കൊണ്ട് ചാക്കോചേട്ടൻ കുഞ്ഞുമോന്റെ നേരെ തിരിഞ്ഞു.
അടുത്ത നിമിഷം വെടിപൊട്ടുന്ന ശബ്ദത്തിൽ കുഞ്ഞുമോന്റെ മുഖത്തിന് വിലങ്ങനെ അടിവീണു.

അടുത്ത നിമിഷം ചാക്കോച്ചേട്ടന്റെ കൈ അവന്റെ കഴുത്തിന് മേൽ ചുറ്റുപിടിച്ചു.

“പറയെടാ!”

അയാൾ ആക്രോശിച്ചു.

“ആരാടാ ഈ വീഡിയോയിൽ?”

“അത് ..അത് …”

അവൻ ദയനീയമായി പറഞ്ഞു.

“ഗീ ..ഗീ ..ഗീതി …ഗീതിക മാഡം !”

ചാക്കോച്ചേട്ടൻ അവന്റെ കഴുത്തിൽ നിന്ന് പിടിവിട്ടു.

“അതാണ്!!”

അയാളെന്റെ നേരെ പരിഹാസവും ദേഷ്യവും കലർത്തി നോക്കി.

“തൊടേം പൂറും കാണിച്ചുകൊടുക്കുന്ന തിരക്കിലായത് കൊണ്ട് നീ അറിഞ്ഞില്ല..അപ്പൊ നിന്റെയാണ് ഇതെന്ന് നിനക്ക് ഓർമ്മ കാണില്ലല്ലോ! എടുത്തവൻ പറഞ്ഞത് കേട്ടോ! കേട്ടോ ഗീതികാ മാഡം!”

എനിക്കുണ്ടായ ചമ്മലും വെപ്രാളവും പറഞ്ഞറിയിക്കാൻ പറ്റില്ല രാജേഷേട്ടാ.

“എടീ നീയെന്നെപ്പറ്റി എന്നാ വിചാരിച്ചത്?”

ചാക്കോച്ചേട്ടൻ എന്റെ നേരെ തിരിഞ്ഞു.

“വാച്ച് മാൻ ആയത് കൊണ്ട് വെറും പൊട്ടനാ എന്നല്ലേ?”

ഞാൻ ഒന്നും മിണ്ടിയില്ല.

“ഞാൻ വച്ച് മാനാ. ഏഴാം ക്ലാസ്സ് വരെയേ പള്ളിക്കൂടത്തി പോയൊള്ളൂ! എന്നാലും ഡിഗ്രിയുടെ കള്ളസർട്ടിഫിക്കേറ്റ് ഉണ്ടാക്കിനടക്കുന്ന നിന്നെക്കാൾ ഭേദവാ!”

“കള്ള സർട്ടിഫിക്കേറ്റോ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025