Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 10

അയാളുടെ വാക്കുകൾ കേട്ട് എനിക്ക് ശരിക്കും ദേഷ്യം വന്നു.

“ആര് പറഞ്ഞു? ചുമ്മാ അനാവശ്യം പറഞ്ഞാലുണ്ടല്ലോ!”

“ശരിക്കൊള്ള സർട്ടിഫിക്കറ്റ് ആണെങ്കിൽ ഇമ്മാതിരി അബദ്ധമൊക്കെ പറ്റുമോ? ജന്മനാ മന്ദബുദ്ധിയായി ജനിച്ചവർക്കും പോലും പറ്റില്ല ഇതുമാതിരി കളിപ്പീര്? വല്യ പഠിപ്പുകാരി!”

അയാളുടെ അധിക്ഷേപവാക്കുകൾ കേട്ട് എനിക്ക് വീണ്ടും ദേഷ്യം വന്നു.

“മാഡത്തിന് നാണമില്ലേ ഈ പൊട്ടൻ കുഞ്ഞുമോനെ വെച്ച് എനിക്കെതിരെ കളിയ്ക്കാൻ?”

“തനിക്ക് നാണമില്ലാരുന്നോ ദേവൂട്ടിയെ വെച്ച് എനിക്കെതിരെ കളിയ്ക്കാൻ?

ഞാൻതിരിച്ചടിച്ചു.

“ദേവൂട്ടി പാവം!”

അയാൾ വീണ്ടും പരിഹാസത്തോടെ ചിരിച്ചു.

“അവക്ക് സൂത്രത്തിൽ എന്റെ കുണ്ടിയും കുണ്ണയും ഒന്ന് വീഡിയോ എടുത്ത് എന്നെ ബ്ളാക്ക് മെയിൽ ചെയ്യാൻ അറിയില്ല ..അതുപോലാണോടീ ഈ നാറി കുഞ്ഞുമോൻ?”
അത് ശരിയാണ് എന്നെനിക്കും തോന്നി.
ചാക്കോച്ചേട്ടൻ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്റർനെറ്റ് വഴി ലോകം മുഴുവനും എന്റെ കോലം കണ്ടേനെ!

“ദേവൂട്ടിയും ഞാനും അടി തുടങ്ങീട്ട് കാലം കുറച്ചായി! ഞങ്ങടെ എടേലേക്ക് വലിഞ്ഞ് കേറി വന്നത് നീയല്ലേ?”

ചാക്കോചേട്ടൻ അപ്പോഴും ദേഷ്യത്തിലാണ്.

“നിനക്കാ അസൂയ ദേവൂട്ടിയോട്! അല്ലാതെ എനിക്കീ പീറചെക്കനോട് അസൂയേം കോപ്പും ഒന്നുവില്ല!”

“ആര് പറഞ്ഞു ദേവൂട്ടിയോട് എനിക്കസൂയ ഉണ്ടെന്നു? ആര് പറഞ്ഞു ഞാൻ നിങ്ങടെ എടേലേക്ക് വലിഞ്ഞു കേറി വന്നെന്ന്? ഞാനാണോ ഇതൊക്കെ തൊടങ്ങി വെച്ചേ?”

“ഞാനും ദേവൂട്ടിയും തമ്മിലൊള്ളത് നല്ല ഒരു ബന്ധവാ! നല്ല നയൻ വൺ സിക്സ് ഹാൾമാർക്ക് ബന്ധം. എന്നുവെച്ചാൽ കെട്ട്യോനും കെട്ട്യോളും പോലെ! എനിക്ക് നിന്നോട് എന്നാ ബന്ധവാ ഒള്ളത്? നീയെപ്പഴാ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നിട്ടുള്ളത്? നീയെപ്പഴാ എനിക്ക് നിന്നെ ഫുള്ളായിട്ട് ഒന്ന് സുഖിപ്പിക്കാൻ ചാൻസ് തന്നിട്ടുള്ളത്? ഞാനും നീയും ആയിട്ടുള്ളത് എന്തേലും ബന്ധം വല്ലതും ആണോ? ഒന്ന് തൊടുമ്പം വേണ്ട! ഒന്ന് പിടിക്കുമ്പം വേണ്ട! ഒന്ന് ഞെക്കുമ്പം വേണ്ട! ഒന്ന് ഉമ്മ വെക്കുമ്പം വേണ്ട! എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്!! നീ വല്യ മറ്റേടത്തെ മാഡം!എൻജിനീയർ! എഞ്ചനീയറുടെ ഭാര്യ! ഞാൻ വാച്ച്മാൻ! കറമ്പൻ! നീ ഓർഡറിടും! ഞാൻ അനുസരിക്കും! നമുക്ക് വേണ്ടായേ നിന്റെ കോപ്പൊന്നും!”

രാജേഷേട്ടാ സത്യം പറഞ്ഞാൽ അയാൾ കാര്യകാരണ സഹിതം വിശദീകരിക്കുന്നത് കേട്ടപ്പോൾ എനിക്ക്ശരിയാണ് എന്ന് തോന്നി.
ഞങ്ങളുടെ ഇടയിൽ തുല്യതയിൽ ഊന്നിയ ഒരു ബന്ധമല്ല ഉണ്ടായിരുന്നത് എന്നയാൾ പറയുമ്പോൾ എനിക്കെങ്ങനെ നിഷേധിക്കാൻ പറ്റും?
ഞാൻ എപ്പോഴും കരുതിയത് അയാളെന്നെ ഉപയോഗിക്കുന്നു എന്നായിരുന്നു.
പക്ഷെ ഇപ്പോൾ ഞാനറിയുന്നു അയാളുടെ വിചാരം ഞാനാണ്അയാളെ ഉപയോഗിക്കുന്നത് എന്ന്!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025