Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 13

“എവിടെയാ നീ?”

ഞാന്‍ അക്ഷമയോടെ തിരക്കി.

“സോറി കുട്ടാ,”

അവള്‍ ക്ഷമാപണത്തിന്റെ സ്വരത്തില്‍ പറഞ്ഞു.

“കൊറച്ച് തിരക്കില്‍ ആയിപ്പോയി,”

“നിനക്ക് സ്കൈപ്പില്‍ വരാവോ?”

“അതിനെന്നാ, വരാല്ലോ!”

സ്കൈപ്പ് കാള്‍ കണക്റ്റഡ് ആയപ്പോള്‍ സ്ക്രീനില്‍ കണ്ട രംഗം നോക്കി എനിക്ക് പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“ആഹാ!”

ഞാന്‍ അവളെ നോക്കി അത്യാഹ്ലാദത്തോടെ പറഞ്ഞു.

“എന്നാ സ്റ്റൈല്‍ ആണ് നിന്‍റെ മുടി ഒക്കെ! വൌ!!”

അവള്‍ ബ്യൂട്ടിപാര്‍ലറില്‍ പോയിരിക്കണം എന്ന് ഞാന്‍ അനുമാനിച്ചു.
അത്രയ്ക്ക് ഭംഗിയായിരുന്നു അവളുടെ മുടി കാണാന്‍.

“എന്‍റെ മെയില്‍ വായിച്ചാരുന്നോ?”

അവള്‍ ചോദിച്ചു.

“വായിച്ചോന്നോ! എന്നാ ഒരു ചോദ്യവാടീ? വായിക്കുവേം ചെയ്തു. ചടങ്ങും നടത്തി!”

സ്വയംഭോഗം ചെയ്യുന്നത് പോലെ മുഷ്ടിചുരുട്ടിപ്പിടിച്ച് മുമ്പോട്ടും പിമ്പോട്ടും തള്ളിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“എഹ്? വായിച്ചിട്ട് സ്വയം ചെയ്തോ? ഹോ! രക്ഷപ്പെട്ടു! എന്നുവെച്ചാല്‍ ചേട്ടന്‍ അത് വായിച്ചിട്ട് ഒട്ടും തന്നെ അപ്പ്സെറ്റ് ആയില്ല എന്നര്‍ത്ഥം!”

“അപ്പ്സെറ്റ് ആകുവേ? ഒന്നുപോടീ! എന്നാ ഹോട്ടാരുന്നു അത്! ഹോ! ആ മെയിലിലെ ഓരോ കാര്യം ഓര്‍ക്കുമ്പം ഇപ്പഴും കമ്പി ആകുവാ!”

ഞാന്‍ ചിരിച്ചു.

“അപ്പം ഇന്നാണ് ആ രാത്രി അല്ലേ?”

മെയിലിലെ വിവരം ഓര്‍മ്മിച്ച് ഞാന്‍ ചോദിച്ചു.
“അതേ! ഇന്ന് രാത്രി!”

അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.

“ബെന്നീടെ മമ്മി സിസിലി വന്നാരുന്നു. ജയനേം കൊണ്ടുപോയി.”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025