Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 13

“ഞങ്ങളുടെ കമ്പനീടെ പുതിയ ഡാറ്റാ ബേസ് സിസ്റ്റം ആണത്. എഞ്ചിനീയറിംഗ് ടെലിമെട്രിയുടെ ഡാറ്റ മുഴുവന്‍ സിങ്ക് അപ്പ് ചെയ്യാനുള്ളതാ. അത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വീട്ടില്‍ ഉള്ളപ്പോഴും എനിക്ക് ഡാറ്റ ആക്സെസ് ചെയ്യാന്‍ പറ്റും!”

“ആണോ? ഓക്കേ!”

“അത് ഇന്‍സ്റ്റാള്‍ ആകാന്‍ കൊറച്ച് ടൈം എടുക്കും. ഒന്ന് രണ്ടു മണിക്കൂറിനുള്ളില്‍ അത് ഇന്‍റ്റെര്‍നെറ്റ് വഴി ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ആയിക്കോളും. സോ ജസ്റ്റ് ലീവ് ദ കമ്പ്യൂട്ടര്‍ ഓണ്‍!”

“ശരി!”

അവള്‍ പറഞ്ഞു.

സ്കൈപ്പ് കോള്‍ കഴിഞ്ഞതിനു ശേഷം ഞാന്‍ ധൃതിയില്‍ എഴുന്നേറ്റു.
പാഴാക്കാന്‍ സമയമില്ല.
രണ്ടുമണിക്കൂര്‍ മാത്രമേയുള്ളൂ.
അതിനുള്ളില്‍ കുറെ കാര്യങ്ങള്‍ ചെയ്യണം.
അടുത്ത രണ്ടു ദിവസങ്ങള്‍ ഫ്രീയാകണം എങ്കില്‍ ഒരു മിനിറ്റ് പോലും പാഴാക്കാതെ ജോലി ചെയ്തേ മതിയാകൂ.
രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ എന്‍റെ ബോസ്സിനെ കാണാന്‍ പോയി. അവധിക്ക് അപേക്ഷിച്ചു.
എല്ലാം കഴിഞ്ഞ് എന്‍റെ ക്യാബിനില്‍ എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു.
എന്‍റെ ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി.
സോങ്ങ് ജൂ അയച്ചു തന്നെ മെയില്‍ ഞാന്‍ തുറന്നു.
അതില്‍ കുറെ ഇന്‍സ്ട്രക്ഷന്‍സ് ഉണ്ടായിരുന്നു. അവയനുസരിച്ച് ഞാന്‍ വി പി എന്‍ ലോഗ് ഇന്‍ ചെയ്തു.
ഓരോ ഇന്‍സ്ട്രക്ഷനും പടിപടിയായി ഫോളോ ചെയ്തു.
സോങ്ങ് ജൂവിനെ സംബന്ധിച്ച് വളരെ സിമ്പിള്‍ ആണ് ഇക്കാര്യങ്ങളൊക്കെ.
ഞാന്‍ അവനോട് പറഞ്ഞത് ഇത്ര മാത്രമാണ്.

“എനിക്ക് എന്‍റെ ഭാര്യയെ ഇവിടെയിരുന്ന്‍, എന്‍റെ ഹോം വെബ്ക്യാമിലൂടെ വാച്ച് ചെയ്യണം. അവള്‍ക്ക് ഒരു അഫയര്‍ ഉണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.. അതുകൊണ്ട് എന്‍റെ ഹോം കമ്പ്യൂട്ടറിലേക്ക് ഒരു റിമോട്ട് അക്സെസ് വേണം.”

സോങ്ങ് ജൂവിന്‍റെ ഭാര്യ അവനെ പറ്റിച്ച് ഒരു പട്ടാളക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയവളാണ്.
അതുകൊണ്ട് എന്നെ സഹായിക്കാന്‍ അവന്‍ കാണിച്ച വ്യഗ്രത എന്നെ അട്ഭുതപ്പെടുതിയില്ല.

പതിനഞ്ച് മിനിറ്റ് മാത്രമേ അതിന്‍റെ ഇന്‍സ്റ്റാലേഷന് എടുത്തുള്ളൂ എങ്കിലും ഒരു കൊല്ലം കഴിഞ്ഞത് പോലെ എനിക്ക് തോന്നി.
ലാപ്പിലേക്ക് നോക്കിയപ്പോള്‍ എന്‍റെ കാക്കനാട്ടിലെ വീട്ടിലെ കിടപ്പുമുറിയുടെ ഇമേജുകളാണ് മുഴുവന്‍.
ഗീതിക അത് ശരിയായ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു!

ഇനി കേരളത്തിലെ, കാക്കനാട്ടെ എന്‍റെ വീട്ടിലെ ബെഡ്റൂമില്‍ നടക്കുന്ന സകല ചലനങ്ങളും ഹൈ റെസല്യൂഷന്‍ ഫീച്ചറുകളോടെ എനിക്ക് ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറത്ത് നിന്ന്, ഇവിടെയിരുന്ന് വ്യക്തമായി കാണാം!

ബെഡ്റൂമില്‍ അപ്പോള്‍ പ്രകാശമുണ്ടായിരുന്നില്ല.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025