Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 13

അവള്‍ അങ്ങനെ പറഞ്ഞെങ്കിലും നേരിയ ഒരു വിഷമം ഞാന്‍ അവളുടെ മുഖത്ത് കണ്ടു.

“എടീ അയാള് ഫുള്‍ നൈറ്റ് നിന്‍റെ കൂടെ ഒണ്ടാകുവോ? അതോ കൊറച്ച് സമയത്തേക്കേ കാണുവൊള്ളോ? കുഞ്ഞുമോനും കൂടെ കാണാന്‍ ചാന്‍സ് ഉണ്ടാകുവോ?”

ഗീതിക ഒന്നും പറയാതെ എന്നെ നോക്കി.എന്താണ് അവളുടെ മുഖത്ത്? നിരാശ? ദൈന്യത?

“രാജേഷേട്ടാ!”

അവസാനം അവളെന്നെ വിളിച്ചു.

“എന്നാടീ ചക്കരെ!”

“രാജേഷേട്ടന്‍ ഇങ്ങനെ ഒക്കെ പറയുമ്പം ഞാന്‍ നെര്‍വസ് ആകുവാ.എന്‍റെ ടെന്‍ഷന്‍ കൂടുവാ!”

“എനിക്കറിയാം”

“ഇപ്പം ഒന്നും ചോദിക്കണ്ട. എന്നതാ ഉണ്ടായേന്നു ഞാന്‍ മെയില്‍ ചെയ്യാം.ലാസ്റ്റ് ചെയ്ത പോലെ,”

“ആയിക്കൊട്ടെടീ”

“നേര് പറ രാജേഷേട്ടാ, രാജേഷേട്ടന് ഒട്ടും ഒരു തരിമ്പും വിഷമം ഇല്ലേ?”

“ഇല്ലന്നെ! ഒട്ടും ഇല്ല! എടീ നിനക്കറിയില്ല, എന്തൊരു സൂപ്പര്‍ കമ്പിക്കാര്യവാ അതെന്ന്!”

“എന്‍റെ രാജേഷേട്ടാ!”

അതിരില്ലാത്ത ആഹ്ലാദത്തോടെ ഗീതിക പറഞ്ഞു.

“എനിക്കിപ്പം രാജേഷേട്ടനെ കാണണ. കെട്ടിപ്പിടിക്കണം. ഉമ്മതരണം. അത്രേം ഹാപ്പിയാ ഞാന്‍! രാജേഷേട്ടനാ ലോകത്തെ ബെസ്റ്റ് ഹസ്ബന്‍ഡ്! ഉമ്മ!”

അവള്‍ ചുണ്ടത്ത് വിരലുകള്‍ ചേര്‍ത്ത് എനിക്ക് ഒരു ഉമ്മ എറിഞ്ഞു തന്നു.

“നീ പോകുന്നേന് മുമ്പ് നിന്‍റെ കൈയ്യീന്ന് എനിക്ക് ഒരു കാര്യം വേണം ഗീതികെ!”
“പിന്നെന്താ! തരാല്ലോ! എന്നതാ?”

“ഞാന്‍ ഒരു ഫയല്‍ ഈ മെയില്‍ ചെയ്യുവാ നിനക്ക് ഇപ്പം. നീ അത് ഡൌണ്‍ലോഡ് ചെയ്ത് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.”

“അത്രേ ഉള്ളോ? ചെയ്യാല്ലോ! എന്നാ ഫയലാ രാജേഷേട്ടാ, അത്?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025