Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 10

. ഐ ലൗ യൂ ചേച്ചീ ”
എന്റെ വാക്കുകൾ കേട്ട് ഗിരിജ ചേച്ചീടെ മുഖം സ്നേഹവും വാത്സല്യവും കൊണ്ട് ആയിരം പൂർണ്ണ ചന്ദ്രന്മാരെ പോലെ തിളങ്ങി. ഗിരിജ ചേച്ചി എന്നിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ,ഒരു കാമുകി കാമുകനിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ, ഒരു ഭാര്യ ഭർത്താവിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ…..അതിലുമുപരി പരസ്പരം സ്നേഹിക്കുന്ന രണ്ട് മനസ്സുകൾ തമ്മിൽ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ. ഗിരിജ ചേച്ചി എന്നെയാ ശരീരത്തിലേക്ക് വരിഞ്ഞു മുറുക്കി എന്റെ ചുണ്ടുകളിൽ മുത്തമിടാൻ തുടങ്ങി ഞങ്ങളുടെ ചുണ്ടുകൾ വീണ്ടും പരസ്പരം ഒട്ടിച്ചു വെച്ചതുപോലെയായി ഞാനും ഗിരിജ ചേച്ചീം അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചു ചുംബിച്ചു. ചുണ്ടുകൾ കൊണ്ടുള്ള ഒരു യുദ്ധം തന്നെയായിരുന്നു പിന്നീട് അങ്ങോട്ട് ഞങ്ങൾക്ക് രണ്ടാൾക്കും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. ഗിരിജ ചേച്ചീടെ മേൽ ചുണ്ടും കീഴ്ചുണ്ടും ഞാൻ കൊതിയോടെ കടിച്ചു ചപ്പി പക്ഷെ ഗിരിജ ചേച്ചി അതിലും വാശിയോടെ എന്റെ ചുണ്ടുകളെ കടിച്ചു ചപ്പി. ആദ്യത്തെ ഒരാവേശത്തിനു ശേഷം ഞങ്ങളുടെ ചുണ്ടുകൾ തമ്മിലുള്ള യുദ്ധം ഒന്നയഞ്ഞു ഈ സമയം ഞാനെന്റെ നാക്കിനെ ഗിരിജ ചേച്ചീടെ വായിലേക്ക് കേറ്റി ആ ചുണ്ടുകൾക്കിടയിലും പല്ലിലും ഗിരിജ ചേച്ചീടെ നാക്കിലുമെല്ലാം ആർത്തിയോടെ നക്കിയാ വായിലെ രുചിയും ഉമ്മിനീരുമെല്ലാം ഞാനെന്റെ വായിലേക്ക് ആവാഹിച്ചു പിന്നെ ഗിരിജ ചേച്ചിയും അടങ്ങിയിരുന്നില്ല ഞാൻ ചെയ്തതിലും ഭംഗിയായി ഗിരിജ ചേച്ചി നാക്കുകൊണ്ട് എന്റെ വായിലെല്ലാം ചുഴറ്റി നക്കി. ഞങ്ങളങ്ങനെ കുറെ നേരം ചുണ്ടുകളും നാക്കുകൊണ്ടും വായ കൊണ്ടും പരസ്പരം മത്സരിച്ചു സ്നേഹിച്ചു പക്ഷെ ആ മത്സരത്തിൽ ഞങ്ങൾ രണ്ടുപേരും വിജയികളായിരുന്നു അതുപോലെ ഞങ്ങൾ കട്ടക്ക് നിന്നു. ശെരിക്കും പറഞ്ഞാൽ മത്സരം ഞങ്ങളുടെ ചുണ്ടുകൾ കൊണ്ടായിരുന്നില്ല അത് ഞങ്ങളുടെയുള്ളിലെ സ്നേഹം കൊണ്ടായിരുന്നു എനിക്ക് ഗിരിജ ചേച്ചിയോടുള്ള സ്നേഹവും ഗിരിജ ചേച്ചിക്ക് എന്നോടുള്ള സ്നേഹവും കട്ടക്ക് കട്ടക്കാണ് അതുകൊണ്ട് തന്നെ ഞങ്ങൾ സ്നേഹം കൊണ്ട് മത്സരിച്ചാൽ ഒരാൾക്ക് തന്നെയായിട്ട് ജയിക്കാനൊട്ടും പറ്റില്ല. എന്തായാലും ഒരു ദീർഘ നേരത്തെ ഒരങ്കത്തിന് ശേഷം ഞങ്ങളുടെ ചുണ്ടുകൾ ഒട്ടിച്ചു വെച്ചിരിക്കുന്ന സ്റ്റിക്കർ പൊളിക്കുന്ന പോലെ പരസ്പരം വേർപെട്ടു. ഗിരിജ ചേച്ചിയെന്നെ അരയിലൂടെ ചുറ്റിപ്പിടിച്ചു എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു എന്റെ നോട്ടവും പിന്നെയാ കണ്ണുകളിലേക്ക് മാത്രമായി ഞങ്ങളങ്ങളെ കുറച്ചു നേരം ഒന്നും മിണ്ടാതെ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിന്നു.ഞങ്ങളുടെ കണ്ണുകൾ തമ്മിലെന്തൊക്കെയോ കഥകൾ പറയുന്നത് പോലെയെനിക്ക് തോന്നി. ഗിരിജ ചേച്ചിക്ക് എന്നോടുള്ള സ്നേഹവും വാത്സല്യവും എനിക്കാ കണ്ണുകളിൽ നിന്നു വായിച്ചെടുക്കാൻ പറ്റുന്നുണ്ട്.ഞങ്ങളങ്ങനെ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്നതിനിടയിൽ ഗിരിജ ചേച്ചീടെ ചുണ്ടുകളിലൊരു ചെറു മന്ദഹാസം വിരിഞ്ഞു.
“ഒന്നാവണ്ടേ ചേച്ചീ നമുക്ക് ”
ഞാനാ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഗിരിജ ചേച്ചീടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“നമ്മളെന്നും ഒന്നല്ലേ വാവേ ”
ഗിരിജ ചേച്ചിയെന്നെ മാറോട് ചേർത്ത് കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഗിരിജ ചേച്ചീടെ മാറിലേക്ക് മുഖം ചേർത്ത് ഗിരിജ ചേച്ചീടെ പുറത്തെല്ലാം തലോടി. ഗിരിജ ചേച്ചിയല്പം വിയർത്തിരിക്കുന്ന കൊണ്ട് തന്നെ ആ വിയർപ്പ് മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ട്. ഗിരിജ ചേച്ചീടെ വിയർപ്പ് മണം എനിക്കൊരു ലഹരിയായിരുന്നു ചുരുക്കി പറഞ്ഞാൽ ഗിരിജ ചേച്ചീടെയെല്ലാം തന്നെ എനിക്കൊരു ലഹരിയാണ് ആ വിയർപ്പ് മണം പോലും എന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നുണ്ട്. ഞാൻ ഗിരിജ ചേച്ചീടെയാ വിയർപ്പ് മണമെല്ലാം ആസ്വദിച്ചു മണത്തു.
“എന്നാ മണവാ ചേച്ചീടെ വിയർപ്പിന് ”
ഞാൻ ഗിരിജ ചേച്ചീടെ മാറിൽ നിന്നു മുഖമുയർത്തി ഗിരിജ ചേച്ചീനെ നോക്കിക്കൊണ്ട് പറഞ്ഞു.
“ചേച്ചീടെ വിയർപ്പ് ആയിട്ടാ ”
ഗിരിജ ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ ഗിരിജ ചേച്ചീടെ ദേഹവെല്ലാമൊന്ന് മണത്തിക്കോട്ടെ ”
ഗിരിജ ചേച്ചിയെ ഞാനെന്റെ അരക്കെട്ടിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
“അതെന്തിനാ വാവക്കുട്ടീ ”
ഗിരിജ ചേച്ചിയൊരു കുസൃതി കലർന്ന ചിരിയോടെ എന്നെ നോക്കി.
“ഗിരിജ ചേച്ചീടെ ദേഹത്തെ ഈ വിയർപ്പ് മണം എനിക്കൊത്തിരി ഇഷ്ടവാ…… അത് മൊത്തമെനിക്കിന്നു മണക്കണം ”
“മ്മ്….. എന്റെ വാവ മണത്തിക്കോ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025