Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 10

ഗിരിജ ചേച്ചിയെന്നെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചു.
“വരുവാടീ കള്ളി ചേച്ചീ….. ”
ഞാൻ ഫോൺ മേശപ്പുറത്തു തന്നെ വെച്ചിട്ട് ഗിരിജ ചേച്ചീടെ അടുത്തേക്ക് പിറന്ന പടി തുള്ളിച്ചാടിക്കൊണ്ട് ചെന്നു.
“ശോ……… എന്റെ കൊച്ചിനെന്തൊരു സന്തോഷവാ….. ”
“എങ്ങനെ സന്തോഷിക്കാതിരിക്കും……… ചേച്ചീനെ കൊറച്ചു നേരം കൂടി എനിക്കൊറ്റക്ക് കിട്ടുവല്ലോ….. ”
ഞാൻ ഗിരിജ ചേച്ചി കിടക്കുന്നതിന്റെ അടുത്ത് ചെന്നിരുന്നിട്ട് പറഞ്ഞു.
“ഹിഹിഹി……… പൊന്നൂസിങ്ങനെ കുഞ്ഞു പിള്ളേരെപ്പോലെ അണ്ടീം കാണിച്ചോണ്ട് നടക്കുന്ന കണ്ടിട്ടെനിക്ക് ചിരി വരുന്നു…… ”
ഗിരിജ ചേച്ചിയെന്റെ പാല് പോയി ചുങ്ങിക്കിടക്കുന്ന കുണ്ണയിലും മണിസഞ്ചിയിലുമൊക്കെ തടവിക്കൊണ്ട് പറഞ്ഞു.
“ഞാൻ കുഞ്ഞു കൊച്ചു തന്നെയല്ലേ……… ഗിരിജ ചേച്ചീടെ വാവ…”
ഞാൻ ഗിരിജ ചേച്ചീനെ നോക്കി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“അയ്യടാ…… ഇതാണോ കുഞ്ഞു കൊച്ച്…. കെട്ടിക്കാൻ പ്രായവയല്ലോ…. ”
“എനിക്ക് ആരേം കെട്ടുവൊന്നും വേണ്ട……… എനിക്കെന്റെ ഗിരിജ ചേച്ചീനെ മാത്രം മതി……… ഗിരിജ ചേച്ചിയാ എന്റെ പെണ്ണ് ”
ഞാൻ ഗിരിജ ചേച്ചീടെ വയറിലേക്ക് ചാരി കിടന്ന് കൊണ്ട് പറഞ്ഞു.
“പൊന്നൂസേ…….. ”
“എന്നാ ചേച്ചീ……… ”
“ചേച്ചീടെ വാവേ……… ”
“മ്മ്……. പറ ചേച്ചി…. ”
“ചേച്ചീടെ ചക്കരക്കുട്ടാ…… ”
“എന്താടി ചേച്ചീ…… ”
“ചേച്ചീടെ കൊച്ചേ…….. ”
“പോടീ കള്ളീ…… ”
ഗിരിജ ചേച്ചിയെന്നെ കൊഞ്ചിച്ചു ഓരോ ചെല്ലപ്പേരുകളിങ്ങനെ വിളിച്ചോണ്ടിരുന്നു അതിന്റെ കൂടെ എന്റെ കുണ്ണയും ഗിരിജ ചേച്ചി കൈകൊണ്ട് പയ്യെ തൊലിച്ചടിച്ചു കൊണ്ടിരുന്നു. മൂന്നു തവണ പാല് ചീറ്റി ക്ഷീണിച്ചു കിടന്ന കുണ്ണ ഗിരിജ ചേച്ചീടെ സ്വർണ്ണ വളകളണിഞ്ഞ കയ്യുടെ സ്പർശത്താൽ വീണ്ടും ബലം വെച്ചു തുടങ്ങി. മൂന്നാമത്തെ തവണയും പാല് ചീറ്റി ചുങ്ങിപ്പോയ എന്റെ കുണ്ണയെ ആദ്യം ഗിരിജ ചേച്ചി വിരലുകൾ കൊണ്ടാണ് തൊലിച്ചടിക്കാൻ തുടങ്ങിയത് അതും ഒരു പ്രത്യേക രീതിയിൽ. ഗിരിജ ചേച്ചി എന്റെ കുണ്ണ മകുടത്തിന് ചുറ്റും വിരലുകൾ ചേർത്ത് പിടിച്ചു കൊണ്ട് കുണ്ണയുടെ പുറം തൊലി മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാൻ തുടങ്ങി.
“ചേച്ചീ മോളേ….. ”
“മ്മ്….. പറ പൊന്നൂ….. ”
“എനിക്കിനിയെന്നും ചേച്ചീടെ മാത്രം വാവയായി ജീവിച്ചാ മതി…… എന്നെ സ്നേഹിക്കാൻ ചേച്ചിയല്ലാതെ ഈ ലോകത്തു വേറാരുമില്ല….. ”
“വാവേനെ ഞാൻ പൊന്നു പോലെ സ്നേഹിച്ചോളാം…….ഈ ചക്കരക്കുട്ടൻ എന്റേത് മാത്രവാ… ”
ഗിരിജ ചേച്ചീ എന്റെ കുണ്ണയിൽപ്പിടിച്ചു വേഗത്തിൽ തൊലിച്ചടിച്ചു കൊണ്ടു പറഞ്ഞു .തുടക്കത്തിൽ ഗിരിജ ചേച്ചീ വിരലുകള്കൊണ്ട് തൊലിച്ചടിക്കാൻ തുടങ്ങിയ കുണ്ണ പിന്നെ പിന്നെ വിരലുകൾ കൊണ്ട് മാത്രം നിയന്ത്രിക്കാൻ പറ്റില്ലെന്നായതോടെ ഗിരിജ ചേച്ചിയെന്റെ കുണ്ണ ഉള്ളം കൈക്കുള്ളിൽ പിടിച്ചു തൊലിച്ചടിക്കാൻ തുടങ്ങി. എന്റെ തളർന്നുറങ്ങിപ്പോയ കുണ്ണയെ ഉണർത്താൻ ഗിരിജ ചേച്ചീടെ മാന്ത്രിക സ്പർശമുള്ള കൈകൾക്ക് അധിക സമയം വേണ്ടി വന്നില്ല.
“ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്……….. ചേച്ചീ……… എന്റെ മുത്തേ……. ആഹ്ഹ്ഹ്ഹ്ഹ്…. ”
ഒരങ്കത്തിന് ശേഷം വീടും ഒരങ്കത്തിന് കൂടിയെന്റെ കുണ്ണയെ സജ്ജമാക്കുന്ന ഗിരിജ ചേച്ചീടെ കൈ പ്രയോഗത്തിൽ ഞാനൊന്നു പുളഞ്ഞു പോയി. ഗിരിജ ചേച്ചിയെന്റെ കുണ്ണയെ തൊലിച്ചടിക്കുന്ന താളത്തിനെന്നോണം ഗിരിജ ചേച്ചീടെ കയ്യിലെ വളകൾ തമ്മിൽ കൂട്ടി മുട്ടിയിളകി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025