Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോമതി മുതൽ ഷീല വരെ 6

ചേച്ചി ശബ്ദമുണ്ടാക്കി. കട വരെ എന്റെ കമ്പിപ്പാര ആ പൂറ്റിലേക്ക് തുളച്ചു കയറ്റി. തടിച്ച ചന്തികൾ എന്റെ അടിവയറ്റിൽ വന്നമർന്നപ്പോൾ ഞാൻ ആ പൂറിന്റെ പിടുത്തമാസ്വദിച്ചു. ചേച്ചി മുഖം തിരിച്ചെന്നെ നോക്കി. ചേച്ചിയുടെ കണ്ണുകളിൽ കാമം നിറഞ്ഞുനിന്നു. ഞാനാമുടിക്ക് പിടിച്ചു ചേച്ചിയുടെ മുഖം മുന്നോട്ടാക്കി. പിന്നെയും വലിച്ചപ്പോൾ മുഖം പൊങ്ങി.

“അടിക്കട്ടെ?”

ഞാൻ മുഖം ആ ചെവിയോടടുപ്പിച്ചു ചോദിച്ചു.

“അടിച്ചു പൊളിക്കടാ കുട്ടാ”

ചേച്ചി ഉച്ചത്തിൽ പറഞ്ഞു. ഞാനന്തം വിട്ടു. ഞാൻ ആഞ്ഞടിക്കാൻ തുടങ്ങി. ആ പുറത്തേക്കമർന്നു തൂങ്ങിയാടുന്ന കൊഴുത്ത മുലകൾ ഞെരിച്ചുടച്ചു ആ കൊഴുത്ത ചേച്ചിയെ പണ്ണിക്കുളമാക്കി. ഓരോ അടിക്കും ആ ചന്തികൾ തുളുമ്പുന്നത് എന്നെ മത്തുപിടിപ്പിച്ചു. എന്റെ മുഴുവൻ ശക്തിയുമെടുത്തു ഞാൻ ചേച്ചിയെ അനുഭവിച്ചു.

താഴെ ആ തടിച്ച കന്തിൽ ഞെരടി, കൊഴുത്ത മുലകൾ ഞെരിച്ചുടച്ചു അവസാനത്തെ ഓളങ്ങളിൽ ആടിയുലഞ്ഞപ്പോൾ ഞാനെന്റെ വീര്യമൊഴുക്കി ചേച്ചിയുടെ രതിമൂർച്ചക്കൊപ്പം തളർന്നു വീണു. കുറച്ചുനേരം ഞാൻ കുനിഞ്ഞു നിൽക്കുന്ന ചേച്ചിയുടെ പുറത്തു കിടന്നു. “എന്റെ നടുവും കാലും വേദനിക്കുന്നു, ഒന്ന് മാറിക്കെ” ചേച്ചിയുടെ വാക്കുകൾ എന്നെ ഉണർത്തി. ഞാൻ നേരെ നിന്നു. ചേച്ചി എഴുനേറ്റു തിരിഞ്ഞു എന്നെ കെട്ടിപിടിച്ചു മുഖം മുഴുവൻ ചുംബിച്ചു.

“ഇനി എന്റെ കള്ള കുട്ടൻ പൊക്കോ, സമയം ഒത്തിരിയായി” ചേച്ചി പറഞ്ഞത് കേട്ടപ്പോൾ ആണ് ഞാൻ സമയത്തെ കുറിച്ച് ഓർത്തത്. ഞാൻ വേഗം വസ്ത്രം ധരിച്ചു, ചേച്ചിയെ ചുംബിച്ചു, മറപ്പുരയിൽ നിന്നും ഇറങ്ങി, കാടിയും എടുത്തു വീട്ടിലേക്കു നടന്നു. വീട്ടിൽ എത്തിയപ്പോൾ താമസിച്ചതിന് അമ്മയുടെ ചീത്ത കേട്ടു. കളി നിർത്തിയത് താമസിച്ചാണെന്ന് ഒരു നുണ പറഞ്ഞു ഞാൻ രക്ഷപെട്ടു.

വേഗം കുളി കഴിഞ്ഞു, ചായ കുടിച്ചു. വായനശാലയിൽ പോകാൻ ഒരു മൂഡ് തോന്നിയില്ല, അതുകൊണ്ട് അന്നത്തെ വായനശാലയിൽ പോക്ക് വേണ്ടാന്ന് വച്ചു. അന്ന് ലഭിച്ച സുഖം ഓർത്തു ഒരു വാണം കൂടി വിട്ട് അന്നത്തെ രാത്രി ഉറങ്ങി.

പിറ്റേന്ന് വൈകിട്ട് കളി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ഗോമതിചേച്ചി അടുപ്പിച്ചില്ല. ചേച്ചി പുറത്തായി. മാസം തോറും രസംകൊല്ലിയായി വരുന്ന ഒരു ഏർപ്പാട്. ഇനി ചേച്ചി ഏഴു ദിവസത്തേക്കു എന്നെ അടുപ്പിക്കില്ല. എന്റെ വിഷമിച്ചുള്ള പോക്ക് കണ്ടിട്ട് ചേച്ചി ചിരിച്ചു. വീട്ടിലെത്തിയ ഞാൻ കുളി കഴിഞ്ഞു ചായയും കുടിച്ചു വായനശാലയിൽ പോകാൻ ഇറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025