Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോമതി മുതൽ ഷീല വരെ 6

സന്തോഷിന്റെ കൊച്ചുപുസ്തകം ഇത് വരെ കൊടുത്തില്ല. എന്നാൽ പിന്നെ അതും കൊടുത്തേക്കാം എന്ന് കരുതി കൊച്ചുപുസ്തകം മടക്കി അരയിൽ തിരുകി ഞാൻ ഇറങ്ങി. അന്ന് ഗോമതിച്ചേച്ചിയുടെ അടുത്ത് നിന്നും പെട്ടന്ന് പോന്നതുകൊണ്ട് എന്നും ഇറങ്ങുന്നതിനും അരമണിക്കൂർ നേരത്തെയാണ് ഞാൻ വായനശാലയിലേക്ക് ഇറങ്ങിയത്.

സന്തോഷിന്റെ വീടിന്റെ അങ്ങോട്ട് തിരിയുന്ന ഭാഗത്തു എത്തിയപ്പോൾ കൊച്ചുപുസ്തകം കൊടുത്തിട്ടു പോകാം എന്ന് കരുതി ഞാൻ അവന്റെ വീട്ടിലേക്ക് ചെന്നു. ഞാൻ മുറ്റത്തെത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. തിണ്ണയിൽ നിലവിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്.

“സന്തോഷേ സന്തോഷേ”

ഞാൻ വിളിച്ചു.

“ആരാ?” അകത്തു നിന്നും കോമളച്ചേച്ചിയുടെ ചോദ്യം. “ഞാനാ ചേച്ചി, കുമാർ”

ഞാൻ പറഞ്ഞു. “ഹാ മോനായിരുന്നോ?” എന്നും ചോദിച്ചുകൊണ്ട് കോമളച്ചേച്ചി ഇറങ്ങി വന്നു. ചേച്ചിയെ കണ്ട ഞാൻ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിന്നു. ചേച്ചി ഒരു മുണ്ടും ബ്ലൗസും ആണ് ധരിച്ചിരിക്കുന്നത്. മുണ്ട് ആ വലിയ പുക്കിളിനു താഴെയായി ആണ് ഉടുത്തിരിക്കുന്നത്.

ആ വയറും പുക്കിളും കണ്ടാൽ തന്നെ ഏതൊരു ആണിന്റെയും കുണ്ണ പൊങ്ങും. മുണ്ടും അടിപാവാടയും അല്പം കേറ്റികുത്തിയിരിക്കുന്നു അതുകൊണ്ട് ഒരു കാൽ മുട്ടിനു അല്പം മുകൾ വരെ കാണാം. നല്ല വെളുത്ത കാലുകൾ. മാറത്തു പച്ച കളറുള്ള ബ്ലൗസ് ധരിച്ചിരിക്കുന്നു. കഴുത്തു ഇറക്കി വെട്ടിയിരിക്കുന്ന ബ്ലൗസിന്റെ മുകൾ ഭാഗത്തുകൂടി തള്ളി നിൽക്കുന്ന മുലകളുടെ മുകൾഭാഗം കാണാം. ചേച്ചി തലയിൽ ഒരു തോർത്ത് കെട്ടിയിട്ടുണ്ട്. ഇപ്പോൾ കുളി കഴിഞ്ഞു വിളക്ക് കത്തിച്ചതേ ഉള്ളു എന്ന് തോന്നുന്നു.

“വാ മോനെന്താ അവിടെ തന്നെ നിൽക്കുന്നത്?” കോമളച്ചേച്ചിയുടെ ചോദ്യം കേട്ടപ്പോൾ ആണ് എനിക്ക് പരിസരബോധം ഉണ്ടായതു. ചേച്ചി എന്നെ തന്നെ നോക്കി നിൽക്കുന്നു. ആ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടെന്നു എനിക്ക് തോന്നി.

“സന്തോഷ് എന്തിയേ ചേച്ചി?” ഞാൻ ഒരു വിധം ചോദിച്ചു. “സന്തോഷ് ഉണ്ടെങ്കിലേ ഇങ്ങോട്ട് മോൻ കേറത്തൊള്ളോ? ഞാൻ ആരെയും പിടിച്ചു തിന്നത്തില്ലാ” ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അല്ല, ചേച്ചി ഞാൻ വായനശാലയിൽ പോകാൻ ഇറങ്ങിയതാ, അവനുണ്ടെങ്കിൽ അവനേയും കൂട്ടി പോകാം എന്നോർത്താ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025