Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോമതി മുതൽ ഷീല വരെ 7

ഞാൻ ചോദിച്ചു.

“അതു ശരിയാണല്ലോ. നാളെ അഞ്ചു മണിക്ക് വാ”

എന്നും പറഞ്ഞു ചേച്ചി തിരിച്ചു നടന്നു.

“അവനോട് ചേട്ടനെങ്ങാനും കവലയിൽ ഉണ്ടെങ്കിൽ വേഗം വരാൻ പറയാൻ പറഞ്ഞതാ”

ചേച്ചി അവരോട് പറയുന്നത് ഞാൻ കേട്ടു. ഞാൻ പതുക്കെ വീട്ടിലേക്കു നടന്നു. അങ്ങനെ അന്നത്തെ ദിവസം കടന്നു പോയി. അന്നു രാത്രിയിൽ ഒരു വാണം അടിക്കാനുള്ള മൂഡ് പോലും ഉണ്ടായിരുന്നില്ല. ആ കാർന്നോരേയും കാർന്നോത്തിയേയും പ്രാകികൊണ്ട് ഞാൻ കിടന്ന് ഉറങ്ങി. പിറ്റേന്ന് പതിവുപോലെ പകൽ കടന്നു പോയി. കൂട്ടുകാരുടെ കൂടെ ക്രിക്കറ്റ് കളിച്ചും ചുറ്റിനടന്നും പകൽ കഴിച്ചുകൂട്ടി. വൈകുന്നേരം നേരത്തെ പോയി കാടി എടുത്തു കൊണ്ടുവന്നു. കുളിയെല്ലാം കഴിഞ്ഞു ടീവി കാണാൻ എന്നും പറഞ്ഞു ഞാൻ ഇറങ്ങി.

“അമ്മെ ഞാൻ ഇന്ന് രാജൻ സാറിന്റെ വീട്ടിലാണ് സിനിമ കാണാൻ പോകുന്നത്”

ഇറങ്ങുന്നതിന് മുൻപ് അമ്മയോട് പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ കളർ ടീവി ഉള്ളത് രാജൻ സാറിന്റെ വീട്ടിൽ മാത്രമാണ്. അതുമാത്രമല്ല രാജൻ സാറിന്റെ വീട് വായനശാല കഴിഞ്ഞാണ്. കോമളച്ചേച്ചിയുടെ വീട്ടിൽ കയറാൻ അതാണ് എളുപ്പം. ഞാൻ പതുക്കെ നടന്നു. ഞാൻ റോഡിലൂടെ നടന്നു. വഴിയിൽ ഒന്നുരണ്ടു പരിചയക്കാരെ കണ്ടു. എങ്ങോട്ടാണ് എന്നുള്ള ചോദ്യത്തിന് സിനിമ കാണാൻ പോകുകയാണെന്നു മറുപടി ഞാൻ പറഞ്ഞു. കോമളച്ചേച്ചിയുടെ വീട്ടിലേക്ക് തിരിയുന്ന ഭാഗത്തെത്തിയപ്പോൾ ഞാൻ ചുറ്റും നോക്കി.  ആരും വഴിയിൽ ഇല്ല. ഞാൻ പതുക്കെ കോമളചേച്ചിയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി. ആരും കണ്ടില്ല എന്ന് ഒന്നും കൂടി ഉറപ്പാക്കിയിട്ട് ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് നടന്നു. ഞാൻ ചേച്ചിയുടെ വീടിന്റെ മുറ്റത്തു ചെന്നപ്പോൾ ചേച്ചി എന്നെ പ്രതീക്ഷിച്ചെന്നപോലെ തിണ്ണയിൽ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ട ചേച്ചി നല്ല ഒരു ചിരി ചിരിച്ചു.

“കേറി വാടാ”

ചേച്ചി എന്നെ വിളിച്ചു. ഞാൻ ചേച്ചിയുടെ കൂടെ വീടിനുള്ളിലേക്ക് കയറി. ചേച്ചി ഒരു മുണ്ടും ബ്ലൗസും ആണ് ധരിച്ചിരിക്കുന്നത്. മുടി ഉയർത്തി കെട്ടി വച്ചിരിക്കുന്നു.

“എടാ നിന്റെ  ചെരുപ്പ് എടുത്ത് അകത്തിട്ടേരെ”

ചേച്ചി പറഞ്ഞു. ഞാൻ ചെരുപ്പ് എടുത്ത് അകത്തിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025