Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗ്രീഷ്മ 2

ഒറ്റ വലിക്ക് അത് അകത്താക്കി. പിന്നാലേ കയ്യിലിരുന്ന ബീഫ് അവള്‍ വായിലിട്ടു. എന്നിട്ട് വിരലിന്റെ തുമ്പില്‍ പറ്റിയിരുന്ന കറിയുടെ അംശം നാക്കുകൊണ്ട് നക്കി. അതിനിടയില്‍ അവള്‍ എന്നെയൊന്ന് ഏറുകണ്ണിട്ടു നോക്കി. ഞാന്‍ അത് കാണാത്ത പോലെ ഗ്ലാസില്‍ ഉള്ളത് ഒറ്റവലിക്ക് കുടിച്ചിറക്കിയിട്ട് ഗ്ലാസ് ടീപ്പോയില്‍ വച്ചു. അവള്‍ ഉടനെ തന്നെ അടുത്തത് ഒഴിച്ച് അടിച്ചു. എന്നിട്ട് കാല് സോഫയിലേക്ക് കേറ്റി ചമ്രം പടിഞ്ഞിരുന്നു. അവളുടെ വെളുത്ത് കൊഴുത്ത കാലുകളും അതിലെ രോമവും കണ്ടപ്പോ എനിക്കു മൂത്ത് തുടങ്ങി. അടിയും തീറ്റയും കാര്യമായി നടക്കുന്ന കൂട്ടത്തില്‍ അവളെന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ ലൂസായ ബനിയനും അതിനുള്ളിലെ നിറകുടങ്ങളും വെള്ളമിറക്കികൊണ്ട് നോക്കിയിരിക്കുകയിരുന്നു. അടുത്ത പെഗ്ഗ് ഒഴിക്കാനായി മുന്നോട്ട് കുനിഞ്ഞപ്പോള്‍ ഇറക്കം കുറഞ്ഞ കഴുത്തുള്ള ബാനിയന്‍ ആയതുകൊണ്ട് അവളുടെ തുടുത്ത മുലച്ചാല്‍ ഞാന്‍ കണ്ടു. അകത്തു ബ്രാ ഇല്ല എന്ന കാര്യം അവളെ ആദ്യമേ കണ്ടപ്പോ തന്നെ എനിക്കു മനസ്സിലായിരുന്നു. അത് കൊണ്ട് തന്നെ മുലകള്‍ തുളുംബുന്നത് കാണാന്‍ നല്ല ഭംഗിയാണ്. ഇടയ്ക്ക് എപ്പോഴോ തണുപ്പ് കൂടിയപ്പോള്‍ ആണെന്ന് തോന്നുന്നു, രണ്ടു മുലക്കണ്ണുകളും ബനിയനിലൂടെ തുറിച്ച് വന്നു. അത് കണ്ടപ്പോ തന്നെ വയിലാക്കി ചപ്പി വലിക്കുവാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.

  •  “ചേട്ടന് കോങ്കണ്ണുണ്ടോ?”   

ചോദ്യം കേട്ടു ഞാനൊന്നു ഞെട്ടി. ഞാന്‍ നോക്കി വെള്ളമിറക്കുന്നത് അവള്‍ കണ്ടുകാണും. കാണണമല്ലോ, എന്നാലല്ലേ കാര്യങ്ങള്‍ മുന്നോട്ട് പോവൂ.

  • ഇല്ലാലോ, എന്താടി?
  • അല്ല, ഇയാള്‍ എങ്ങോട്ടാ ഈ നോക്കുന്നെന്ന് എനിക്കു മനസ്സിലാവുന്നില്ല. അതോണ്ട് ചോദിച്ചതാ.
  • ഞാന്‍ നിന്നെ തന്നെയല്ലേ നോക്കുന്നേ, വലിച്ചുവാരി കള്ള് മുഴുവന്‍ അടിച്ചുകേറ്റിയിട്ട് ഇപ്പോ നിന്‍റെ കണ്ണുപിടിക്കാഞ്ഞിട്ടാ. 

അതുകേട്ടപ്പോ ഒന്ന് ആക്കി മൂളിയിട്ട്  അവളൊന്നു ചിരിച്ചു. മുല്ലപ്പൂ പോലെയുള്ള അവളുടെ കുഞ്ഞിപ്പല്ലുകള്‍ക്കു നല്ല ഭംഗിയാണ്. ചിരിക്കുമ്പോ അവള്‍ക്ക് ഒരു പ്രതേക ചന്തമുണ്ട്. കവിളില്‍ വിരിയുന്ന നുണക്കുഴികള്‍ ആ ചന്തത്തിന് മാറ്റ് കൂട്ടുന്നു. ഒരു ഓമനത്വമുണ്ട് അവളുടെ ചിരിക്ക്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025