Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗ്രീഷ്മ 2

  • എന്താടി കുരിപ്പേ ചിരിക്കുന്നേ ?
  • ചെക്കന്‍ ആളത്ര വെടിപ്പല്ലല്ലോ. നോട്ടം ശരിയല്ല. 
  • ഞാന്‍ എന്തു നോക്കിയെന്നാ കോച്ചേ നീ ഈ പറയുന്നെ?
  • ഹോണ്‍ , ഹോണ്‍….. (അതും പറഞ്ഞു അവളൊന്നു കണ്ണിറുക്കി)
  • (ഞാന്‍ കാര്യം മനസ്സിലാവാത്ത പോലെ) എന്തുവാടി?, എന്തു ഹോണ്‍?
  • അയ്യോടാ, കുഞ്ഞുവാവ അല്ലിയോ, ഒന്നും അറിയാത്ത പോലെ. 
  • ദേ ഞാന്‍ പച്ച തെറി വിളിക്കും പറഞ്ഞേക്കാം. നീ കാര്യം പറയ്.
  • എടാ മ്വോനൂസേ, ഇതൊന്നും അത്ര നല്ലതല്ല കേട്ടോ.
  • ഓഹ്, ഒന്നു പോടീ പുല്ലേ, 

എന്നും പറഞ്ഞു ഞാന്‍ അടുത്ത പെഗ്ഗ് ഒഴിച്ചു. അവള്‍ക്കും ഒരെണ്ണം ഒഴിച്ചു. ഇപ്പോ തന്നെ ആടി നില്‍ക്കുവാണ് അവള്‍. എന്നാലും ഒന്നൂടെ കൊടുത്ത് ശരിക്കൊന്നു കുഴയട്ടെന്ന് ഞാനോര്‍ത്തു. 

  • ടാ മൈരന്‍ ചേട്ടാ, താന്‍  പഫ് എടുക്കുമോ?
  • നീ പറഞ്ഞാല്‍ എന്തും ചേട്ടന്‍ എടുക്കും മോളൂസേ. 

അവള്‍ എഴുന്നേറ്റ് പോയി മേശവലിപ്പ് തുറന്ന് ഒരു പാക്കറ്റ് സിഗരറ്റും ലൈറ്ററും എടുത്തു കൊണ്ട് വന്നു എന്റെ അടുത്തായി ഇരുന്നു. 

  • ഹോസ്റ്റലില്‍ നിന്ന് തുടങ്ങിയതാ. എപ്പോഴും ഇല്ല കേട്ടോ. വെള്ളമടിക്കുമ്പോ മാത്രം. 
  • അമ്പടി കള്ളീ നിനക്കപ്പോ എല്ലാ പരിപാടിയും ണ്ട് ല്ലേ … കള്ള്, പുക എല്ലാം , കൊള്ളാല്ലോ പെണ്ണേ നീയ്. 
  • ഹ! ഹ! ഇത് വെറും  ഗോള്‍ഡ് ആണ്. സാധാരണ കഞ്ചാവ് ആണ് പതിവ്. തീര്‍ന്നുപോയിട്ടാ. ഏര്‍പ്പാടാക്കിയിട്ടുണ്ട്. രണ്ടുദിവസത്തില്‍ കിട്ടും സാധനം. 

ഇവള്‍ വേറെ ലെവല്‍ ആണല്ലോ ദൈവമേ!, കല്ലും കഞ്ചാവും ഒക്കെയായി നടക്കുന്ന ഇവളുടെ പൂര്‍ ഇനി ആരെങ്കിലും നേരത്തെ  അടിച്ചുപൊളിച്ച് കാണും. അതുറപ്പാ. സിഗരറ്റ് വായില്‍ വച്ച് ലൈറ്റര്‍ കൊണ്ട് അവള്‍ അത് കത്തിച്ചു. സോഫയിലേക്ക് തല ചാരിവച്ച് അവള്‍ മുകളിലേക്ക് പുക വിട്ടു. ഞാനും ഒരെണ്ണം കത്തിച്ച് കൊണ്ട് അവളോടു ചേര്‍ന്നിരുന്നു. കുറച്ചുനേരത്തേക്ക് ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. പുക വിടുന്നത്തില്‍ ശ്രദ്ധിക്കുകയായിരുന്നു. മുകളിലേക്ക് നോക്കി കിടക്കുന്ന അവളുടെ ഉയര്ന്ന മുലകളില്‍ നോക്കികൊണ്ട് ഞാന്‍ ഒരു പെഗ്ഗ് ഒഴിച്ച് അടിച്ചു. പുകയുടെയും മദ്യത്തിന്റെയും മണം ആ മുറിയില്‍ നിറഞ്ഞു. നേരത്തെ ചന്ദനത്തിരി കത്തിച്ച് വച്ചിരുന്നത് എന്തിനാണെന്ന് എനിക്കു ഇപ്പോഴാണ് മനസ്സിലായത്. ഇതിന്‍റെ മണത്തിന് ഒരു മയം വരുത്താന്‍ വേണ്ടി. ടീപ്പോയില്‍ ഇരിക്കുന്ന ബീഫിലേക്ക് കൈചൂണ്ടിക്കൊണ്ട് തരാന്‍ അവള്‍ ആംഗ്യം കാണിച്ചു. ഞാന്‍   ബീഫ് ഒരു കഷ്ണം എന്റെ കയ്യിലെടുത്ത് അവളോടു വാ തുറക്കാന്‍ പറഞ്ഞു. അവള്‍ ചുവന്ന ചുണ്ടുകള്‍ അകത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025