Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൾഫ് സലൂൺ

“കൊടുക്കും തോറും ഏറിടും സാറെ , ഇവിടെ നല്ല കയ്യ് ഉള്ളവരാണ്,

എന്നാൽ   ഞാൻ പോട്ടെ സാറേ”.

 

“വാ ഒരു കാര്യം പറയട്ടെ , നീ ഇവിടെ കിടക്കു, പപ്പാ അവളുടെ കയ്യ് പിടിച്ചു വലിച്ചു, തറയിൽ കിടത്താൻ നോക്കി.

“വേണ്ട സാറേ സാർ വെള്ളം അടിച്ചിരിക്കുകയാണൈ, ഒന്നും നടക്കത്തില്ല വെറുതെ എന്തിനാണ്, എന്റേം സമയം പോകും സാറിന്റേം സമയം പോകും”

അപ്പോൾ ഒരു ആട്ടോ റിക്ഷാവന്നു പപ്പാ ഒറ്റക്കുതിപ്പിന് ഓടിച്ചെന്നു എത്തി നോക്കി ,”അയ്യോ അവളും മോളും വരുന്നു , നീ പൊയ്ക്കോ” , അത് പറഞ്ഞു കുപ്പിയെല്ലാം വാരിക്കിടയിൽ വച്ച് , ഗ്ലാസും ഒളിപ്പിച്ചു വെളിയിലെ കുളിമുറിയിൽ കേറി കുളി തുടങ്ങി. ഞാനും അടുക്കള എല്ലാം ചവിട്ടിയ പാട് മാറ്റി, പെട്ടെന്ന് മുന്നിൽ ചെന്ന് കതക് തുറന്നിട്ട്, എന്റെ മുറിയിൽ കേറി കതകടച്ചു , ഉറക്കം പോലെ കിടന്നു.

അമ്മയും ചേച്ചിയും ബാർബർ ശാരദയെ കണ്ടപ്പോൾ ഒരു കള്ളച്ചിരി ചിരിച്ചു , “നീ എന്തിനാണ് ഇന്ന് വന്നത് , ഇവിടെ പപ്പ്പേം മോനും എല്ലാം ഉണ്ട് “,

” ഓ ഞാൻ ഇവിടെ നോക്കി ബെൽ അടിച്ചു ആരും തുറന്നില്ല ആരേം കണ്ടില്ല ഇവിടെങ്ങും.”

“കതക് തുറന്നു കിടക്കുകയാണല്ലോ, രാജുമോൻ കിടന്നു ഉറക്കം ആയിരിക്കും”

“പപ്പാ വന്നോ നോക്ക് മോളെ ”

” വന്നെന്നാ തോന്നുന്നത് വെളിയിലെ ബാത്റൂമിൽ ആരോ  കുളിക്കുന്നു അമ്മെ “.

“ഓ ഞാൻ ഇതിലെ വന്നപ്പോൾ കേറിയതാണ് , അടുത്ത ആഴ്ച വരാം ”

“അത് മതി , ഇപ്പോൾ പോകു”

“അമ്പത് രൂപ താ ചേച്ചീ ”

അമ്മ അമ്പത് രൂപ പത്തിന്റെ നോട്ടുകൾ ആയി എടുത്തു കൊടുത്തു. അവൾ പോയി , പപ്പാ അപ്പോൾ നെഞ്ചിനു മുകളിൽ വച്ച് തോർത്ത് ഉടുത്തു കുളിമുറിയിൽ നിന്നും ഇറങ്ങി വന്നു, ” ആ നിങ്ങൾ വന്നു, അല്ലെ,  എവിടെ പോയി രണ്ടാളും കൂടെ?”

“ഞങ്ങൾ ഒരു കല്യാണത്തിന് പോയി , പപ്പാ എവിടെ പോയി “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025