Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൾഫ് സലൂൺ

ഗൾഫ് സലൂൺ

Gulf Saloon


പ്ലസ്‌ടു കഴിയുന്നത് വരെ മുടിവെട്ടാൻ ഞാൻ പോകുന്നത് അച്ഛന്റെ കൂടെ ആയിരുന്നു അച്ഛന് പരിചയമുള്ള സലൂൺ , ചാര്ജും കുറവ്, പക്ഷെ ഉപകരണങ്ങൾ സെറ്റപ് ഒക്കെ ഓൾഡ് മോഡൽ, ഒരേ തരത്തി ലുള്ള സ്റ്റൈലും, കോളേജിൽ ചെന്നപ്പോൾ പ്രതിച്ഛായഒന്ന് മാറ്റണമെന്ന് എനിക്ക് തോന്നി,കുറച്ചു പണം കിട്ടിയപ്പോൾ ഞാൻ ടൗണിലേക്ക് തിരിച്ചു, ആയിടെയാണ് ഗൾഫിൽ നിന്നും വന്ന ഒരു ബാർബർ ഗൾഫ് സലൂൺ എന്ന പേരിൽ ഒരു ജന്റ്സ് പാർലർ തുടങ്ങിയത് , എന്നാൽ അവിടെ ഒന്ന് കേറി നോക്കാം എന്ന് കരുതി.

കട തുറന്നു കിടക്കുകയായിരുന്നു പക്ഷെ അകത്തു ആരെയും  കണ്ടില്ല, അപ്പുറത്തുള്ള കടയിൽ ചോദിച്ചപ്പോൾ നേരത്തെ ബുക്ക് ചെയ്തിരുന്നോ എന്ന് ചോദിച്ചു ബുക്കൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞപ്പോൾ , “ഇയാൾ എപ്പോൾ വരുമെന്ന് അറിയില്ല, ഗൾഫിൽ നിന്നും വന്നതല്ലേ ഉള്ളു കൂട്ടുകാരെ ഒക്കെ കാണാൻ പോകും”, എന്നാൽ പോകാം എന്ന് വിചാരിച്ചപ്പോൾ  ഒരു ബൈക്കിൽ ബാർബർ വന്നിറങ്ങി, ജീൻസും ടീ ഷർട്ടും ഒക്കെ ആണ് വേഷം.

എന്നെ കണ്ടപ്പോൾ പുള്ളി ചോദ്യരൂപത്തിൽ ഒന്ന് തലവെട്ടിച്ചു ഞാൻ മുടി വെട്ടാനാണ് എന്ന് ആംഗ്യം കാണിച്ചു. ഉടനെ പുള്ളി വാച്ചൊന്നു നോക്കി, ഒരു ബോർഡ് കൊണ്ട് വന്നു മുന്നിൽ തൂക്കി ക്ലോസ്‌ഡ്‌ എന്ന്  ആയിരുന്നു. “ഒരു കല്യാണത്തിന് പോകാനുണ്ട്, തന്റെ തീർത്തിട്ട് പോകാം”, എന്ന് പറഞ്ഞു , ഞാൻ കറങ്ങുന്ന ചെയറിൽ കേറി ഇരുന്നു. അപ്പോൾ അയാൾ മുടി വാഷ് ചെയ്യണം എന്ന് പറഞ്ഞു, മുടി വെട്ടുന്നതിനു മുൻപ് വാഷ് ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല, അയാൾ എന്നോട് അകത്തെ മുറിയിലേക്ക് പോകാൻ പറഞ്ഞു, അവിടെ ആകെ ഇരുട്ടായിരുന്നു, അയാൾ വന്നു ലൈറ്റിട്ടു അവിടെ ഒരു വാഷ് ബേസിൻ ഉണ്ടായിരുന്നു അടുക്കളയിൽ പാത്രം കഴുകുന്നപോലെ വലിയ ഒരെണ്ണം.

അയാൾ ഒരു സ്റ്റൂൾ എടുത്തു വാഷ് ബസിന്റെ അടുത്തിട്ടിട്ട് എന്നോട് അതിൽ ഇരിക്കാൻ ആംഗ്യം   കാട്ടി, അയാൾ എന്റെ ഷർട്ടിന്റെ ബട്ടൺ രണ്ടെണ്ണം അഴിച്ചിട്ട എന്റെ തല പിടിച്ചു ബേസിനിലേക്ക് വച്ചിട്ട് ടാപ്പ് തുറന്നു, മുടി മൊത്തം വെള്ളമൊഴിച്ചിട്ട ടാപ്പ് അടച്ചു പിന്നെ ഒരു ചെറിയ ഫോസറ് എടുത്തിട്ട് കഴുത്തിലും ഒക്കെ വെള്ളം ചാമ്പി, പിന്നെ ഒരു ചെറിയ ഷാംപൂ പാക്കറ്റ് പൊട്ടിച്ചു ഷാംപൂ എന്റെ തലയിൽ തേച്ചു പതപ്പിച്ചു , ഇതൊക്കെ എനിക്ക് പുതിയ അനുഭവമായിരുന്നു നല്ല രസമുണ്ട്, കാശു എത്ര ചോദിക്കുമോ എന്ന് ഒരു പേടിയും. അയാൾ എന്റെ തല പിടിച്ചു കുനിച്ചു ചെറിയ   പൈപ്പിലൂടെ വെള്ളം ഒഴിച്ച് പത എല്ലാം കഴുകി കളയാൻ തുടങ്ങി, എന്റെ കഴുത്തിൽ കൈ കൊണ്ട് പിടിച്ചിരിക്കുകയാണ് , അതിൽ അൽപ്പം അസ്വാരസ്യം തോന്നിയെങ്കിലും ഞാൻ ഇരുന്നു കൊടുത്തു പൈപ്പിലൂടെ വെള്ളം കഴുത്തിൽ വീഴുമ്പോൾ ഒരു ഇക്കിളി അനുഭവപ്പെട്ടു ,കടിച്ചമർത്താൻ നോക്കിയിട്ടും ചിലപ്പോൾ സാധിച്ചില്ല, അയാൾ വെള്ളം നിർത്തി ഒരു ടവൽ കൊണ്ട് വന്നു തലയെല്ലാം തോർത്തി ചെവിയിലും കഴുത്തിലും എല്ലാം അയാളുടെ വിരലുകൾ ഓടുമ്പോൾ എനിക്ക് കോരിത്തരിപ്പ് വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025